Kerala Forest Department - Janam TV

Kerala Forest Department

വന്യമൃഗ ശല്യം രൂക്ഷം; വാച്ചർമാരെ പിരിച്ചുവിടാനൊരുങ്ങി വനംവകുപ്പ്

ഇടുക്കി: സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുമ്പോൾ താത്ക്കാലിക വാച്ചർമാരെ പിരിച്ചുവിടാനൊരുങ്ങി വനംവകുപ്പ്. നിലവിലുള്ള വാച്ചർമാരുടെ സേവനം മാർച്ച് 31 വരെ മാത്രമാണ് ഉണ്ടാകുക. ആർ.ആർ.ടി സംഘം ...

വനം വകുപ്പിന്റെ അനാസ്ഥ; കാട്ടാന ആക്രമണത്തിന് പരിഹാരം കാണാതെ അധികൃതർ; കർഷകർ ദുരിതത്തിൽ

കണ്ണൂർ: വീണ്ടും കാട്ടാനയുടെ ആക്രമണം രൂക്ഷമാവുന്നു. കണ്ണൂരിൽ പരിപ്പുതോടി, പുതിയങ്ങാടി മേഖലകളിലാണ് ആക്രമണം രൂക്ഷമായിട്ടുള്ളത്. കൃഷിയിടങ്ങളിൽ ചാടിക്കടന്ന് വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. വനം വകുപ്പിന്റെ ...

കൊച്ചിയിൽ ആംബർഗ്രിസ് പിടികൂടിയ സംഭവത്തിൽ കൂടുതൽ കണ്ണികൾ? അന്വേഷണം വ്യാപിപ്പിച്ച് വനംവകുപ്പ്

എറണാകുളം: കൊച്ചിയിൽ നിന്ന് ആംബർഗ്രിസ് പിടികൂടിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് വനംവകുപ്പ്. സംഭവത്തിൽ കൂടുതൽ കണ്ണികളുണ്ടെന്ന നിഗമനത്തിലാണ് വനം വകുപ്പ്. അറസ്റ്റിലായ രാഹുൽ, വൈശാഖ് എന്നിവർക്ക് ആംബർഗ്രിസ് ...

കടുവ ഭീതി ഒഴിയാതെ പനവല്ലി; ശാശ്വതമായ പരിഹാരം വേണമെന്ന് പ്രദേശവാസികൾ

വയനാട്: കടുവ ഭീതി ഒഴിയാതെ വയനാട് ജില്ലയിലെ പനവല്ലി. കടുവയെ പിടികൂടിയെങ്കിലും പ്രദേശത്ത് ഇനിയും മൂന്നു കടുവകൾ ഉണ്ടെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. കടുവ പ്രശ്‌നത്തിന് വനംവകുപ്പ് അധികൃതർ ...

മ്ലാവിനെ വെടിവെച്ച് കൊന്നു; ഇറച്ചി വിൽക്കാൻ ശ്രമിച്ച നാല് പേർ പിടിയിൽ

ഇടുക്കി: മ്ലാവിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്താൻ ശ്രമിച്ച നാലു പേർ പിടിയിൽ. മുണ്ടക്കയം സ്വദേശികളായ ജിജിൻസ് ജോസ്, ആന്റണി, ടോമിമാത്യു, കെ.ഷിബു എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ...

വെള്ളനാട് കരടി ചത്ത സംഭവം; കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പ്; ശക്തമായ നടപടി വേണം; രൂക്ഷവിമർശനവുമായി മേനക ഗാന്ധി

തിരുവനന്തപുരം: വെള്ളനാട് കരടി കിണറ്റിൽ വീണ് ചത്ത സംഭവത്തിൽ വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രിയും പരിസ്ഥിതി പ്രവർത്തകയുമായ മേനക ഗാന്ധി. കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പാണെന്ന് മേനക ...

‘പോത്തുകൾ കടക്കുപുറത്ത്’; വന്യജീവി സങ്കേതങ്ങളുടെ പരിസരങ്ങളിൽ പോത്തുകളെ വിലക്കിയേക്കും

തിരുവനന്തപുരം∙ വന്യജീവി സങ്കേതങ്ങളുടെ പരിസരത്തുനിന്നും പോത്തുകളെ ഒഴിവാക്കും. കടുവയെയും പുലിയെയും പോലുള്ള വന്യമൃഗങ്ങൾ നാട്ടിലേയ്ക്ക് ഇറങ്ങാൻ കാരണമാകും എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വനം വകുപ്പിന്റെ നീക്കം. വളർത്തുന്നതിനായി ...

ആനയെ എഴുന്നള്ളിച്ച് ഉത്സവം: ക്ഷേത്രങ്ങളുടെയും ദേവസ്വങ്ങളുടെയും രജിസ്‌ട്രേഷൻ സമയം നീട്ടി

തിരുവനന്തപുരം: ആനയെ എഴുന്നള്ളിച്ച് ഉത്സവം നടത്താൻ സംസ്ഥാനത്തെ ക്ഷേത്രങ്ങളും ദേവസ്വങ്ങളും രജിസ്റ്റർ ചെയ്യാൻ അനുവദിച്ചിരുന്ന സമയപരിധി നീട്ടി സർക്കാർ. കേരള നാട്ടാന പരിപാലന ചട്ടങ്ങൾ പ്രകാരം രൂപീകരിച്ച ...

ആനകളെ നിയന്ത്രിക്കാൻ ഇനി മുതൽ ഇരുമ്പ് തോട്ടി വേണ്ട; വിലക്കേർപ്പെടുത്തി വനം വകുപ്പ്

തിരുവനന്തപുരം: ആനകളെ അനുസരണ പഠിപ്പിക്കാൻ പാപ്പാന്മാർ ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നതിന് വീണ്ടും വിലക്ക്. ഇരുമ്പ് തോട്ടി ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഇരുമ്പ് ...

ഇനി ഒരു ബാബുവും കൂമ്പാച്ചി മല കയറില്ല; മല കയറ്റക്കാരെ നിയന്ത്രിക്കാൻ ഉരുക്ക്മുഷ്ടിയുമായി ജില്ലാ ഭരണകൂടം

പാലക്കാട്: ബാബു എന്ന യുവാവ് കയറികുടുങ്ങിയതിനെ തുടർന്ന് വാർത്തകളിൽ ഇടം പിടിച്ചതാണ് പാലക്കാട് മലമ്പുഴ ചെറാടിലെ കൂമ്പാച്ചി മല. യുവാവിനെ രക്ഷപ്പെടുത്താൻ സൈന്യ നടത്തിയ രക്ഷാപ്രവർത്തനം അടക്കം ...

കൂടും കുങ്കിയും മയക്കുവെടിയും എത്തിച്ചിട്ടും കടുവയെ കിട്ടിയില്ല; തിരച്ചിൽ മതിയാക്കാൻ വനംവകുപ്പ്

വയനാട്: കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് നിർത്തുന്നു. പ്രദേശത്ത് സ്ഥാപിച്ച കൂടുകൾ എല്ലാം നീക്കം ചെയ്യാൻ ഉത്തരമേഖല സിസിഎഫ് ഉത്തരവിട്ടു. ജനവാസ കേന്ദ്രത്തിൽ ഇറങ്ങി ...

ആര്യങ്കാവിലെ വന്യമൃഗവേട്ട; സിനിമാ പ്രവർത്തകർക്ക് പങ്ക് ; ചോദ്യം ചെയ്യാനൊരുങ്ങി വനം വകുപ്പ്

കൊച്ചി: വന്യമൃഗങ്ങളെ വേട്ടയാടി ഇറച്ചി വില്‍പന നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ സിനിമാ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനൊരുങ്ങി വനംവകുപ്പ്. കൊച്ചി, മട്ടാഞ്ചേരി മേഖലയില്‍ നിന്നുള്ള മൂന്ന് നിര്‍മ്മാതാക്കളെ ...