സിദ്ധാർത്ഥിന്റെ മരണം: സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി; സിബിഐ അന്വേഷണം ഉടൻ വേണമെന്നും കോടതി
എറണാകുളം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിബിഐ അന്വേഷണത്തിനുള്ള രേഖകൾ കൈമാറാൻ എന്തിനാണ് താമസിച്ചതെന്നും അന്വേഷണം വൈകുന്നതിന് ആരാണ് ഉത്തരവാദിയെന്നും ...