മാഹിക്ക് നേട്ടം ; കേരളത്തെ ബാധിച്ച് സർക്കാർ തീരുമാനം;ഇന്ധനം നിറയ്‌ക്കാൻ അതിർത്തി സംസ്ഥാനങ്ങളിലേയ്‌ക്ക് ഒഴുക്ക്
കേരളത്തിന് വരുമാന നഷ്ടമുണ്ടാകുമെന്ന ന്യായം പറഞ്ഞ് ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാട് , സംസ്ഥാന സർക്കാറിന് തന്നെ തിരിച്ചടിയാവുന്നു. ഉയർന്ന വിലയെ തുടർന്ന് ദീർഘദൂര വാഹനങ്ങൾ കേരളത്തിൽ ...