kerala harthal - Janam TV
Friday, November 7 2025

kerala harthal

കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ ഹെൽമെറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർമാർ

ഹർത്താലിന്റെ പേരിൽ വ്യാപക അക്രമം നടത്തുന്ന സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാൻ വിദ്യകളുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി ഡ്രൈവർമാർ. കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിക്കുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡ്രൈവിംഗ് ...

കെഎസ്ഇബിക്കും വേണം പണിമുടക്ക്; ഓഫീസിൽ അതിക്രമിച്ച് കയറി സമരക്കാർ; ഉദ്യോഗസ്ഥർക്ക് ക്രൂര മർദ്ദനം

പാലക്കാട് : കെഎസ്ഇബി ഓഫീസിൽ പണിമുടക്ക് അനുകൂലികളുടെ അതിക്രമം. ആലത്തൂർ കാവശ്ശേരിയിലാണ് സംഭവം. പാടൂർ സിപിഎം എൽസി സെക്രട്ടറി പ്രമോദിന്റെ നേതൃത്വത്തിൽ 20 ഓളം പേർ ഓഫീസിൽ ...

ഇൻക്വിലാബ് വിളികളൊക്കെ അങ്ങോട്ട് മാറി നിക്ക്, ഞങ്ങൾ പണിക്ക് പോട്ടെ; സമരക്കാരുടെ മുന്നിലൂടെ ബൈക്കിലെത്തി ജോലിക്ക് കയറി ബിഎംഎസ് പ്രവർത്തകർ; വീഡിയോ വൈറൽ

തൃശൂർ : ദേശീയ പണിമുടക്ക് ദിനത്തിൽ സമരക്കാരുടെ മുദ്രാവാക്യങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് ജോലിക്ക് പ്രവേശിച്ച് ബിഎംഎസ് പ്രവർത്തകർ. തൃശൂർ പേരാമ്പ്രയിലുള്ള അപ്പോളോ ടയേഴ്‌സിലെ തൊഴിലാളികളാണ് സംയുക്ത തൊഴിലാളി ...

അന്നം മുടക്കലിനിടെ അന്നം കൊടുത്ത് സേവാഭാരതി; സൗജന്യ ഭക്ഷണം നൽകിയത് പൊരിവെയിലത്ത് പെരുവഴിയിലായ ജനങ്ങൾക്ക്

ആലുവ : ദേശീയ പണിമുടക്കിനെ തുടർന്ന് കേരളത്തിൽ കടകൾ അടച്ചതോടെ പൊതുജനങ്ങൾ പൊറുതി മുട്ടുകയാണ്. ദൂര യാത്രൾക്കും മറ്റുമായി വീട്ടിൽ നിന്നും പുറപ്പെട്ടവർ വഴിയിൽ വെച്ച് ഭക്ഷണം ...