ഇൻക്വിലാബ് വിളികളൊക്കെ അങ്ങോട്ട് മാറി നിക്ക്, ഞങ്ങൾ പണിക്ക് പോട്ടെ; സമരക്കാരുടെ മുന്നിലൂടെ ബൈക്കിലെത്തി ജോലിക്ക് കയറി ബിഎംഎസ് പ്രവർത്തകർ; വീഡിയോ വൈറൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇൻക്വിലാബ് വിളികളൊക്കെ അങ്ങോട്ട് മാറി നിക്ക്, ഞങ്ങൾ പണിക്ക് പോട്ടെ; സമരക്കാരുടെ മുന്നിലൂടെ ബൈക്കിലെത്തി ജോലിക്ക് കയറി ബിഎംഎസ് പ്രവർത്തകർ; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 11:41 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ : ദേശീയ പണിമുടക്ക് ദിനത്തിൽ സമരക്കാരുടെ മുദ്രാവാക്യങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് ജോലിക്ക് പ്രവേശിച്ച് ബിഎംഎസ് പ്രവർത്തകർ. തൃശൂർ പേരാമ്പ്രയിലുള്ള അപ്പോളോ ടയേഴ്‌സിലെ തൊഴിലാളികളാണ് സംയുക്ത തൊഴിലാളി യൂണിയന്റെ ദേശീയ പണിമുടക്ക് ദിനത്തിൽ ജോലിക്ക് പോയത്. മുദ്രാവാക്യം വിളിക്കുന്ന സഖാക്കൾക്ക് മുന്നിലൂടെയായിരുന്നു തൊഴിലാളികളുടെ ബൈക്ക് റാലി.

അപ്പോളോ ടയേഴ്‌സിന് മുന്നിൽ നിന്നാണ് ഇടത് നേതാക്കൾ മുദ്രാവാക്യങ്ങൾ മുഴക്കിയത്. ഇൻക്വിലാബ് സിന്ദാബാദ് വിളിച്ചായിരുന്നു സഖാക്കളുടെ പ്രതിഷേധം. എന്നാൽ ഇത് വകവെയ്‌ക്കാതെ ഒരു കൂട്ടം തൊഴിലാളികൾ ഇരുചക്ര വാഹനങ്ങളിൽ ഗേറ്റിന് മുന്നിൽ എത്തി. തുടർന്ന് സ്ഥാപനത്തിന്റെ ഗേറ്റ് തുറന്നുകൊടുത്തതോടെ ഇവർ അകത്തേക്ക് പ്രവേശിച്ചു. പിന്നെയും ഗേറ്റിന് മുന്നിൽ നിന്ന് നേതാക്കൾ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും വീഡിയോയിൽ കാണാം.

B M S 💪💪💪💪🚩ഇൻകിലാബ് കാറ്റിൽ പറത്തി പേരാബ്രഅപ്പോളോ ടയേഴ്സിലെ B. M.S. സഹോദരങ്ങൾ ജോലിക്കയറുന്നു.,#കേരളം_പിന്നോട്ട് #AntiNationalStrikeOnlyInKerala

Posted by Rashtrawadi on Monday, March 28, 2022

ഈ വീഡിയോ പ്രചരിച്ചതോടെ പരിഹാസവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഹർത്താൽ ആഘോഷിക്കുന്ന സംസ്ഥാനത്ത് കൊടിപിടിച്ച നേതാക്കളുടെ മുന്നിലൂടെ ജോലിക്ക് പോയ തൊഴിലാളികളാണ് ഹീറോസ് എന്ന കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്.

Tags: Protestkerala harthal
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies