അന്നം മുടക്കലിനിടെ അന്നം കൊടുത്ത് സേവാഭാരതി; സൗജന്യ ഭക്ഷണം നൽകിയത് പൊരിവെയിലത്ത് പെരുവഴിയിലായ ജനങ്ങൾക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്നം മുടക്കലിനിടെ അന്നം കൊടുത്ത് സേവാഭാരതി; സൗജന്യ ഭക്ഷണം നൽകിയത് പൊരിവെയിലത്ത് പെരുവഴിയിലായ ജനങ്ങൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 05:52 pm IST
Facebook
Twitter
WhatsAppTelegram

ആലുവ : ദേശീയ പണിമുടക്കിനെ തുടർന്ന് കേരളത്തിൽ കടകൾ അടച്ചതോടെ പൊതുജനങ്ങൾ പൊറുതി മുട്ടുകയാണ്. ദൂര യാത്രൾക്കും മറ്റുമായി വീട്ടിൽ നിന്നും പുറപ്പെട്ടവർ വഴിയിൽ വെച്ച് ഭക്ഷണം കിട്ടാതെ അലയുന്ന കാഴ്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ കാണുന്നത്. ഹോട്ടലുകൾ ഉൾപ്പെടെ കൂട്ടമായി അടച്ചിട്ട സാഹചര്യത്തിലാണ് ജനങ്ങൾ പൊരിവെയിലത്ത് പെരുവഴിയിലായത്. ഇവർക്ക് സഹായവുമായി എത്തിയിരിക്കുകയാണ് സേവാഭാരതി.

ബൈക്കിലും ലോറിയിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും യാത്ര ചെയ്യുന്നവർക്ക് സേവാഭാരതി പ്രവർത്തകർ ഭക്ഷണം എത്തിച്ചു നൽകി. റോഡിന് സമീപത്ത് നിന്നാണ് പ്രവർത്തകർ ഭക്ഷണ പൊതികൾ വിതരണം ചെയ്തത്. ആലുവ കടുങ്ങല്ലൂരിലുള്ള സേവാഭാരതിയുടെ യൂണിറ്റാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

മറ്റ് രാഷ്‌ട്രീയ പാർട്ടികളും സംഘടനകളും കൊടി പിടിച്ച് ജനജീവിതം മുട്ടിക്കുമ്പോൾ സേവാഭാരതി എപ്പോഴത്തെയും പോലെ ജനസേവനത്തിന് ഇറങ്ങി പുറപ്പെട്ടു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയ്‌ക്ക് പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

അന്നം മുടക്കലുകൾക്കിടയിൽ നിന്നൊരു അന്നം കൊടുക്കൽ….സേവാഭാരതി ആലുവ ❤..

Posted by Gijesh Nelliveettil on Monday, March 28, 2022

Tags: sevabharathiharthalkerala harthal
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies