തിയേറ്ററിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത്; ഓപ്പറേഷൻ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണം; ശസ്ത്രക്രിയകൾക്ക് മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവ് വ്യാപകമായതോടെ ശസ്ത്രക്രിയകൾക്ക് മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് രോഗിയുടെ കയ്യിൽ ധരിപ്പിക്കണമെന്നും ഓപ്പറേഷൻ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി ...










