kerala police behavior - Janam TV
Saturday, November 8 2025

kerala police behavior

തരംതാണ ഭാഷാ പ്രയോഗം പാടില്ല; ഭാഷയും ഇടപെടലും ജനങ്ങളുടെ പ്രതീക്ഷയ്‌ക്ക് അനുസൃതമാകണം; കേരള പോലീസിന് നിർദ്ദേശവുമായി ഡിജിപി

തൃശ്ശൂർ:കേരള പോലീസ് സേനയിലെ ഓരോ അംഗത്തിന്റെയും ഭാഷ മികച്ചതാകണമെന്ന് ഡിജിപി അനിൽ കാന്ത്.വിദ്യാ സമ്പന്നരായ ഏവരുടെയും ഭാഷയും ഇടപെടലും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാകണം. തരംതാണ ഭാഷാപ്രയോഗം പാടില്ലെന്നും ...

വകുപ്പ് കൈമാറാൻ സമയമായി; ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഇടത് സൈബർ പേജുകൾ

തിരുവനന്തപുരം:ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഇടത് സൈബർ പേജുകൾ.വകുപ്പിനെയും പോലീസിനെയും ശക്തമായ ഭാഷയിലാണ് പേജുകൾ വിമർശിക്കുന്നത്.വകുപ്പ് കൈമാറാൻ സമയമായി,നാണമുണ്ടോ പോലീസേ തുടങ്ങിയ രീതിയിലാണ് വിമർശനം. പോലീസിന്റ കാര്യക്ഷമയില്ലായ്മയെയും ...

ഡ്യൂട്ടിക്കിടെ നാടൻ തോക്കുമായി കാട്ടിൽ വേട്ടയ്‌ക്ക് പോയ പോലീസുകാരന് സസ്‌പെൻഷൻ

സുൽത്താൻബത്തേരി : ഡ്യൂട്ടിയ്ക്കിടെ സുഹൃത്തുക്കൾക്കൊപ്പം വേട്ടയ്ക്ക് പോയ പോലീസുകാരന് സസ്‌പെൻഷൻ.കോൺസ്റ്റബിൾ ഷിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. മുത്തങ്ങ സംരക്ഷിത വനത്തിലാണ് ഇയാൾ ആയുധവുമായി വേട്ടയ്ക്ക് പോയത്. വയനാട്-നീലഗിരി അതിർത്തിയിലെ ...

പോലീസുകാരെ നേർവഴി പഠിപ്പിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ : പുതിയ സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥർക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി സർക്കാർ. ഇത് സംബന്ധിച്ച സർക്കുലർ പോലീസ് മേധാവി അനിൽകാന്ത് പുറത്തിറക്കി. കഴിഞ്ഞ ആഴ്ച എസ്.ഐ റാങ്ക് മുതലുള്ള പോലീസ് ...

പോലീസിനെതിരെ വീണ്ടും ഹൈക്കോടതി; പൊതുജനത്തോട് പെരുമാറാൻ പോലീസ് ഇതുവരെ പഠിച്ചില്ല; അപമര്യാദ തുടർന്നാൽ കർശന നടപടിയെന്ന് താക്കീത്

കൊച്ചി: പോലീസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പോലീസുകാർക്ക് ഇനിയും മനസിലായിട്ടില്ല. അപമര്യാദയായി പെരുമാറുന്ന പോലീസുകാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണം. കോടതി പലതവണ ...