ഇടിവെട്ട് മഴ “തുടരും”; 6 ജില്ലകളിൽ റെഡ് അലർട്ട്; മറ്റ് ജില്ലകളിൽ ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്; തിരുവനന്തപുരത്ത് അതിതീവ്ര മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം ജില്ലയിൽ ഉൾപ്പടെ 6 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, ജില്ലകൾക്കാണ് മുന്നറിയിപ്പ്. ...