kerala rain - Janam TV
Thursday, July 17 2025

kerala rain

ജവാദ്: കേരളത്തിലെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ ...

കേരളത്തിന് ലഭിച്ചത് 121 വർഷത്തിനിടയിലെ റെക്കോർഡ് മഴ: ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിൽ

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും മികച്ച മഴയാണ് കേരളത്തിൽ ഈ വർഷം ലഭിച്ചത്. തുലാവർഷ പെയ്ത്ത് രണ്ട് മാസം പിന്നിടുമ്പോൾ, 984 മില്ലീമീറ്റർ മഴയാണ് ഇതുവരെ കേരളത്തിൽ ലഭിച്ചത്. ...

സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

60 വർഷത്തിനിടയിലെ റെക്കോർഡ്; ഇന്നലെ വരെ പെയ്തത് 3523.3 മില്ലിമീറ്റർ മഴ

തിരുവനന്തപുരം: കാലവർഷവും തുലാവർഷവും തകർത്താടിയപ്പോൾ കേരളത്തിന് ലഭിച്ചത് 60 വർഷത്തിനിടയിലെ റെക്കോർഡ് മഴ. ഇതാദ്യമായാണ് ഇത്രയും അധികം മഴ സംസ്ഥാനത്ത് ലഭിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദം; അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴ; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ...

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദത്തിന് സാധ്യത; വരും മണിക്കൂറിൽ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും, മണിക്കൂറിൽ ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത; ഇന്ന് യെല്ലോ അലർട്ട് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴ ദുർബലമായിരിക്കും. അറബികടലിലെ തീവ്ര ന്യൂനമർദ്ദം കേരളത്തെ വലിയ തോതിൽ ബാധിക്കുകയില്ലെന്നാണ് ...

അറബികടലിലെ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി മാറാൻ സാധ്യത; കേരളത്തിൽ വരുന്ന നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ നവംബർ 24 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, ...

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്രമായി; സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ ...

ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ അടച്ചു

ഇടുക്കി:അതിശക്തമായ മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. 2399.10 അടിയാണ് അണക്കെട്ടിലെ ...

അറബികടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെട്ടു; 47 ദിവസത്തിനുള്ളിൽ എട്ടാമത്തെ ന്യൂനമർദ്ദം

കൊച്ചി: മധ്യ കിഴക്കൻ അറബികടലിൽ കർണാടക തീരത്ത് പുതിയ ന്യുനമർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ന്യുനമർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി ...

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു; ഏഴ് ഡാമുകളിൽ റെഡ് അലർട്ട്

ഇടുക്കി: ഷട്ടർ തുറന്നിട്ടും ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. വൃഷ്ടിപ്രദേശത്ത് തുടരുന്ന ശക്തമായ മഴയാണ് അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് വർദ്ധിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴ് ഡാമുകളിൽ ...

മധ്യ-വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മധ്യ-വടക്കൻ ജില്ലകളിൽ മഴ കനക്കും. ആറ് ജില്ലകളിൽ ...

കേരളത്തിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറൻ കാറ്റ് ...

തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു; തലസ്ഥാന നഗരിയിൽ വ്യാപക നാശനഷ്ടം; കൊല്ലത്തും അതീവ ജാഗ്രത നിർദ്ദേശം; പത്തനംതിട്ടയിലും വെള്ളക്കെട്ട്

കൊല്ലം: കേരളത്തിലെ തെക്കൻ ജില്ലകളിൽ ശക്തമായ മഴ. കൊല്ലത്തെ കിഴക്കൻ മലയോര മേഖലകളിൽ രാത്രി മഴയ്ക്ക് കുറവുണ്ടായിരുന്നെങ്കിലും പൂർണമായി ശമനമുണ്ടായിട്ടില്ല. പുനലൂർ, പത്തനാപുരം താലൂക്കുകൾ ഉൾപ്പെടുന്ന കിഴക്കൻ ...

തെക്കൻ കേരളത്തിൽ മഴ കനക്കും; റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങളുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് ...

കേരളത്തിൽ അതി ശക്തമായ മഴയ്‌ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായി തെക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉരുൾപൊട്ടൽ, ...

തലസ്ഥാന നഗരിയിൽ മഴ ശക്തം; നെയ്യാറ്റിൻകരയിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

തിരുവനന്തപുരം: തലസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. ജില്ലയിലെ വിതുര, പൊൻമുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിൽ കനത്ത മഴ തുടരുന്നതായി റിപ്പോർട്ട്. മഴയിൽ ചില പ്രദേശങ്ങളിൽ മണ്ണിടിഞ്ഞു. കനത്ത ...

നാശം വിതച്ച് പേമാരി; മൂന്ന് ദിവസം കൊണ്ടുണ്ടായത് 21,941 ഹെക്ടർ കൃഷി നാശം; നഷ്ടം 216.3 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 16 മുതൽ 18 വരെ മൂന്ന് ദിവസം വിവിധ ജില്ലകളിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും ആകെ നശിച്ചത് 21,941 ഹെക്ടറിലെ കൃഷി. റിപ്പോർട്ട് പ്രകാരം ...

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടുക്കി ഡാം ഇന്ന് തുറന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ ഒറ്റപ്പെട്ട ...

ന്യൂനമർദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: നിലവിൽ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപം കൊണ്ട രണ്ട് ന്യൂനമർദ്ദത്തിനു പുറമെ, അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപം കൊണ്ട സാഹചര്യത്തിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ...

ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായേക്കും: കേരളത്തിൽ മഴ കനക്കും, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയതിനെ തുടർന്ന് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശം ഇന്നും തുടരും. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ ...

കോട്ടയം ഏന്തയാറിൽ ഉരുൾപ്പൊട്ടൽ; മൂന്ന് ഉരുൾപ്പൊട്ടിയതായി സംശയം; ആളപായമില്ല

കോട്ടയം: കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട് മ്ലാക്കരയിൽ ഉരുൾപ്പൊട്ടൽ. മൂന്ന് ഉരുൾപ്പൊട്ടിയതായാണ് നാട്ടുകാർ പറയുന്നത്. ഇതിനെ തുടർന്ന് കൂട്ടിക്കലിലൂടെ ഒഴുകുന്ന പുല്ലകയാറ്റിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. മ്ലാക്കര മൂപ്പൻ ...

സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ; അറബിക്കടലിലെ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ...

Page 5 of 6 1 4 5 6