kerala vaccination - Janam TV
Friday, November 7 2025

kerala vaccination

12-14 പ്രായക്കാർക്ക് കൊറോണ വാക്‌സിൻ ഇന്ന്; 60 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ്

ന്യൂഡൽഹി: 12 മുതൽ 14 വരെയുള്ള പ്രായക്കാർക്ക് ഇന്ന് മുതൽ കൊറോണ പ്രതിരോധ വാക്സിൻ നൽകി തുടങ്ങും. തത്ക്കാലം സർക്കാർ കുത്തിവെപ്പ് കേന്ദ്രങ്ങളിൽ മാത്രമേ വാക്‌സിൻ ലഭ്യമാകൂ. ...

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനം: അഞ്ച് കോടിയിലധികം ഡോസ് വാക്സിനേഷൻ നൽകിയെന്നും വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിൽ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേർക്കും ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി ...

കരുതൽ ഡോസ് വാക്സിനേഷൻ ആദ്യ ദിനം കുത്തിവെച്ചത് 30,895 പേർക്ക്; കുട്ടികളുടെ വാക്സിനേഷൻ മൂന്നിലൊന്ന് കഴിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് 30,895 പേർക്ക് ആദ്യ ദിനം കരുതൽ ഡോസ്് കൊറോണ വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 19,549 ആരോഗ്യ പ്രവർത്തകർ, 2635 ...

കരുതലോടെ മുന്നേറാം; സംസ്ഥാനത്തെ കരുതൽ ഡോസ് വാക്സിനേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് കൊറോണ വാക്സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. ആരോഗ്യ പ്രവർത്തകർ, കൊറോണ മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് ...

സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിനേഷൻ മറ്റന്നാൾ മുതൽ ആരംഭിക്കും; ബുക്കിംഗ് നാളെ മുതൽ; എങ്ങനെ കരുതൽ ഡോസ് ബുക്ക് ചെയ്യാം?

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് കൊറോണ വാക്സിനേഷൻ മറ്റന്നാൾ മുതൽ ആരംഭിക്കും. ആരോഗ്യ പ്രവർത്തകർ, കൊറോണ മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് ...

കുട്ടികളുടെ വാക്‌സിനേഷന് പ്രത്യേക സംവിധാനം; വാക്സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കുമെന്ന് വീണ ജോർജ്ജ്

തിരുവനന്തപുരം : 15 മുതൽ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊറോണ വാക്സിനേഷനായും കരുതൽ ഡോസിനായും സംസ്ഥാനം മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കുട്ടികളുടെ ...

ഇത് കേരളത്തിന്റെ അശ്വതി മുരളി; വാക്സിനേഷൻ പോരാട്ടത്തിൽ രാജ്യം അംഗീകരിച്ച മികവ്; വീഡിയോ

നൂറ്റിമുപ്പത്തി മൂന്ന് കോടിയിലധികം ജനസമ്പത്തുള്ള രാജ്യം.. അവർക്കിടയിൽ വലിയൊരു ചോദ്യ ചിഹ്നമായിരുന്നു വാക്സിനേഷൻ. വിവിധ ഭാഷാവർഗങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ സമൂഹത്തിലേക്ക് കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് എത്തിക്കുകയെന്ന അതികഠിനമായ ...

കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യു ഏർപ്പെടുത്തണം; കർശന നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡൽഹി: കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യു ഏർപ്പെടുത്താൻ കേന്ദ്രസർക്കാറിന്റെ കർശന നിർദ്ദേശം. രോഗവ്യാപനത്തിൽ സമാന സ്ഥിതിയിലുള്ള മഹാരാഷ്ട്രയോടും ഇതേ നിർദ്ദേശം നൽകിയിട്ടുണ്ട്. ...

മലപ്പുറത്ത് കൊറോണ വാക്‌സിനേഷൻ കേന്ദ്രത്തിൽ ആരോഗ്യപ്രവർത്തകർക്കു നേരെ ആക്രമണം

കൊണ്ടോട്ടി: മലപ്പുറം ജില്ലയിൽ വാക്‌സിനേഷൻ ക്യാമ്പിനിടെ ആരോഗ്യപ്രവർത്തകർത്തകരെ ആക്രമിച്ചതായി പരാതി.മലപ്പുറം കൊണ്ടോട്ടിയിലെ ചിറയിൽ പ്രാഥമിക കേന്ദ്രത്തിലാണ് അക്രമം നടന്നത്.കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പിനിടെയാണ് ആക്രമം നടന്നത്. വാക്‌സിനെടുക്കാൻ ...

വാക്‌സിനേഷൻ മാർഗരേഖ പുതുക്കി; രണ്ടാം ഡോസുകാർക്ക് മുൻഗണന; പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ

തിരുവനന്തപുരം: കൊറോണ വാക്‌സിനേഷൻ മാർഗരേഖ പുതുക്കിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ആദ്യ ഡോസ് വാക്‌സിൻ  സ്വീകരിച്ച് രണ്ടാം ഡോസിന് സമയമായവർക്ക് മുൻഗണന എന്നതാണ് സുപ്രധാന തീരുമാനം. ഒപ്പം ...