12-14 പ്രായക്കാർക്ക് കൊറോണ വാക്‌സിൻ ഇന്ന്; 60 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

12-14 പ്രായക്കാർക്ക് കൊറോണ വാക്‌സിൻ ഇന്ന്; 60 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 06:21 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 12 മുതൽ 14 വരെയുള്ള പ്രായക്കാർക്ക് ഇന്ന് മുതൽ കൊറോണ പ്രതിരോധ വാക്സിൻ നൽകി തുടങ്ങും. തത്ക്കാലം സർക്കാർ കുത്തിവെപ്പ് കേന്ദ്രങ്ങളിൽ മാത്രമേ വാക്‌സിൻ ലഭ്യമാകൂ. രണ്ട് ഡോസ് വാക്‌സിനും കുട്ടികൾക്ക് സൗജന്യമായിരിക്കും എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഹൈദരാബാദിലെ ‘ബയോളജിക്കൽ-ഇ’ കമ്പനി വികസിപ്പിച്ച കോർബെവാക്സ് വാക്സിനാണ് നൽകുക. അതേസമയം കുട്ടികൾക്കുള്ള വാക്‌സിനേഷൻ കേരളത്തിലും പൂർണതോതിൽ ആരംഭിക്കില്ല. കുത്തിവെപ്പ് സംബന്ധിച്ച് കേന്ദ്രത്തിന്റെ മാർഗനിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് വിവരം. ആശുപത്രിയിൽ കുഞ്ഞുങ്ങൾക്ക് പ്രതിരോധ മരുന്ന് നൽകുന്ന ദിവസം കൂടിയാണിന്ന്. അതിനാൽ 12-14 വരെയുള്ള പ്രായക്കാർക്ക് ഒരു ജില്ലയിൽ ഒരു കേന്ദ്രം എന്ന നിലയിൽ മതിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അടുത്ത ദിവസം എല്ലാ സർക്കാർ കേന്ദ്രങ്ങളിലും സൗകര്യം ഏർപ്പെടുത്തും. സ്‌പോട്ട് രജിസ്‌ട്രേഷന് സൗകര്യവുമുണ്ടാകും.

നിലവിൽ 15 വയസ്സ് മുതലുള്ളവർക്കാണ് രാജ്യത്ത് കൊറോണ വാക്സിൻ നൽകുന്നത്. ജനുവരി മുതലാണ് ഇത് ആരംഭിച്ചത്. 28 ദിവസത്തെ ഇടവേളയിൽ നൽകുന്ന രണ്ട് ഡോസ് വാക്സിനാണ് കോർബെവാക്സ്. ഇതിന് 90 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ചൈന ഉൾപ്പെടെയുള്ള ചില ഏഷ്യൻ രാജ്യങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലും വീണ്ടും കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിർണായക തീരുമാനം.

60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇനി നിബന്ധനകളില്ലാതെ ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാം. അതും ഇന്ന് ആരംഭിക്കും. നിലവിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള ഗുരുതര രോഗമുള്ളവർക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് എടുക്കാൻ അനുമതിയുള്ളത്.

Tags: kerala vaccinationvaccination
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies