ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഐപിഎല്‍ വഴിതുറക്കാന്‍ സ്വന്തം കരിയര്‍ ബലികൊടുത്തു; തുറന്നുപറച്ചിലുമായി കെവിന് പീറ്റേഴ്സന്
മുംബൈ: ഐപിഎല്‍ 19-ാം സീസണിന്റെ ആവേശത്തിനിടയില്‍, തന്റെ രാജ്യാന്തര കരിയര്‍ അകാലത്തില്‍ അവസാനിക്കാന്‍ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മുന്‍ ഇംഗ്ലണ്ട് നായകന് കെവിന് പീറ്റേഴ്സന്. ഐപിഎല്ലില്‍ ...




