ലോകകപ്പ് ടീമിൽ സഞ്ജു കൂടിയേ തീരൂ! മലയാളി താരത്തെ പിന്തുണച്ച് അന്താരാഷ്‌ട്ര താരങ്ങളും
ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപനം അടുത്തിരിക്കെ മലയാളി താരവും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാസംണെ പിന്തുണച്ച് മാത്യു ഹെയ്ഡനും കെവിൻ പീറ്റേഴ്‌സണും അടക്കമുള്ള മുൻ താരങ്ങൾ. ...