KFC - Janam TV

KFC

KFC പെർഫ്യൂം ഇറക്കി മക്കളെ..! പൂശിയ വ്യക്തി അടുത്തുവന്നാൽ വിശക്കുമെന്ന് കമ്പനി; വിപണിയിൽ വൻ ഡിമാൻഡ്

ജനപ്രിയ ഫാസ്റ്റ്-ഫുഡ് റെസ്റ്റോറന്റ് ചെയിനായ കെഎഫ്സി പുതിയ ഉത്പന്നമായി പെർഫ്യൂം വിപണിയിലിറക്കി. ലിമിറ്റഡ് എഡിഷൻ പെർഫ്യൂമിന്റെ ആദ്യ ബാച്ച് ഇതിനോടകം വിറ്റുപോയെന്നാണ് വിവരം. 'ബാർബീക്യൂ' ഫ്ലേവർ സു​ഗന്ധം ...

കാറ്ററിംഗ് പാളി; യാത്രക്കാർക്ക് ‘കെഎഫ്സി’ ചിക്കൻ വിളമ്പി വിമാന ജീവനക്കാർ; വീഡിയോ വൈറൽ

കാറ്ററിംഗ് സംവിധാനത്തിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് വിമാന യാത്രക്കാർക്ക് കെഎഫ്സി വിളമ്പി ജീവനക്കാർ. വിമാനത്തിൽ ഭക്ഷണം വിതരണം ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് ബ്രിട്ടീഷ് എയർവേയ്സ് യാത്രക്കാർക്കാണ് കെന്റകി ...

‘ചിക്കൻ’ എന്ന വാക്കിൽ കെഎഫ്‌സിയ്‌ക്ക് പ്രത്യേക അവകാശങ്ങളൊന്നും ഉന്നയിക്കാനാവില്ല: ഡൽഹി ഹൈക്കോടതി

അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെന്റക്കി ഫ്രൈഡ് ചിക്കന് 'ചിക്കൻ' എന്ന വാക്കിന്മേൽ പ്രത്യേക അവകാശം ഉന്നയിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. 'ചിക്കൻ' എന്ന വാക്ക് കെഎഫ്‌സിയുടെ മാത്രം ...

ജൂതൻമാർക്കെതിരെ ജർമ്മനിയിൽ നാസികൾ അക്രമം നടത്തിയ ദിനം; ക്രിപ്‌സി ചിക്കനും ചീസും കഴിച്ച് ആഘോഷിക്കാൻ കെഎഫ്‌സിയുടെ പരസ്യം;വിവാദമായതോടെ മാപ്പ് പറഞ്ഞ് കമ്പനി

ബെർലിൻ: ജൂതൻമാർക്കെതിരെ ജർമ്മനിയിൽ നാസിപ്പട നടത്തിയ തീവെട്ടിക്കൊളളയുടെയും ആക്രമണത്തിന്റെയും സ്മരണദിനം ക്രിപ്‌സി ചിക്കനും ചീസും കഴിച്ച് ആഘോഷിക്കാൻ ആഹ്വാനം ചെയ്ത കെഎഫ്‌സി വിവാദത്തിൽ. ജർമ്മനിയിലാണ് കെഎഫ്‌സിയുടെ പരസ്യം ...

കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, പാക് അധീന കശ്മീരും ഇന്ത്യയുടേത് തന്നെ: ബോർഡ് വെച്ച് കെഎഫ്‌സി

ന്യൂഡൽഹി:ജംഗ്ഫുഡ് ഭീമൻ കെഎഫ്‌സി, കശ്മീർ വിഘടനവാദത്തിന് ആശംസ അറിയിച്ച് പുലിവാൽ പിടിച്ചതിന് പിന്നാലെ  മാപ്പപേക്ഷയുമായി എത്തിയിരുന്നു രാജ്യത്തുടനീളം കെഎഫ്‌സിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് മാപ്പ് പറഞ്ഞ് എത്തിയത്. ഇപ്പോഴിതാ ...

കശ്മീരിലെ വിഘടനവാദികളെ പിന്തുണച്ചതിന് കെഎഫ്‌സിക്കെതിരെ വ്യാപക പ്രതിഷേധം ; ഒടുവിൽ മാപ്പപേക്ഷയുമായി കമ്പനി

ന്യൂഡൽഹി: കശ്മീരിലെ വിഘടവാദികളെ പിന്തുണച്ച കെഎഫ്‌സിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം.കെഎഫ്‌സി ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെ മാപ്പപേക്ഷയുമായി കമ്പനി രംഗത്തെത്തി. കശ്മീർ സോളിഡാരിറ്റി ഡേയ്ക്കൊപ്പം നിൽക്കുന്നു , അവർക്കും ...

അവർക്കും സ്വാതന്ത്ര്യം വേണം : കശ്മീരി വിഘടനവാദികള്‍ക്ക് ഐക്യദാർഢ്യം നൽകിയ കെ എഫ് സി ബഹിഷ്ക്കരിക്കാൻ ആഹ്വാനം

ഇസ്ലമാബാദ് : കശ്മീരിലെ വിഘടനവാദികളെ പിന്തുണച്ച കെ എഫ് സി ബഹിഷ്ക്കരിക്കാൻ ആഹ്വാനം . പാകിസ്താനിലെ ഹ്യുണ്ടായ് ഡീലർ വിഘടനവാദികളെ പിന്തുണച്ചതിന് പിന്നാലെയാണ് കെ എഫ് സിയ്ക്കെതിരെയും ...

ക്രിസ്പി ചിക്കൻ കഴിക്കാൻ കെഎഫ്സിയിൽ പോയി ; കിട്ടിയതോ കോഴിത്തല

ക്രിസ്പി ചിക്കൻ കഴിക്കാൻ ആഗ്രഹമുണ്ടായാൽ ആദ്യം ഉയർന്നു വരുന്ന പേരാണ് കെ എഫ് സി . എന്നാൽ യുകെയിലെ കെ എഫ് സിയിൽ നിന്ന് ക്രിസ്പി ചിക്കൻ ...

വെജിറ്റേറിയന്‍ വിഭവങ്ങളൊന്നുമില്ല, എല്ലാം ചിക്കന്‍ മാത്രം; കെഎഫ്‌സിയില്‍ പരാതിയുമായി യുവതി

പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നവരാണ് മിക്ക ആളുകളും. പുറത്തിറങ്ങിയാല്‍ ഒരു ഭക്ഷണ ശാലയില്‍ എങ്കിലും കയറാന്‍ ആഗ്രഹിക്കാത്തവര്‍ കുറവാണ്. എന്നാല്‍ ഭക്ഷണ ശാലകളില്‍ കയറി കഴിഞ്ഞാല്‍ ഏറ്റവും ...