മനു ഭാക്കറിനും ഗുകേഷിനുമടക്കം 4 പേർക്ക് ഖേൽരത്ന; മലയാളി താരത്തിന് അർജ്ജുന അവാർഡ്; പുരസ്കാര പ്രഖ്യാപനങ്ങളിങ്ങനെ..
ന്യൂഡൽഹി: കായികപുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നാല് പേർക്കാണ് ലഭിക്കുക. ഒളിമ്പിക്സ് ഇരട്ടമെഡൽ ജേതാവും ഷൂട്ടിംഗ് താരവുമായ മനു ...