മനു ഭാക്കറിനും ​ഗുകേഷിനുമടക്കം 4 പേർക്ക് ഖേൽരത്ന; മലയാളി താരത്തിന് അർജ്ജുന അവാർഡ്; പുരസ്കാര പ്രഖ്യാപനങ്ങളിങ്ങനെ.. 
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മനു ഭാക്കറിനും ​ഗുകേഷിനുമടക്കം 4 പേർക്ക് ഖേൽരത്ന; മലയാളി താരത്തിന് അർജ്ജുന അവാർഡ്; പുരസ്കാര പ്രഖ്യാപനങ്ങളിങ്ങനെ.. 

Janam Web Desk by Janam Web Desk
Jan 2, 2025, 03:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കായികപുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നാല് പേർക്കാണ് ലഭിക്കുക. ഒളിമ്പിക്സ് ഇരട്ടമെഡൽ ജേതാവും ഷൂട്ടിം​ഗ് താരവുമായ മനു ഭാക്കറിനും ലോക ചെസ് ചാമ്പ്യൻ ഡി. ​ഗുകേഷിനും ഖേൽരത്നയുണ്ട്. ഇതുകൂടാതെ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിം​ഗ്, പാരാലിമ്പിക്സ് താരം പ്രവീൺ കുമാർ എന്നിവരാണ് ഖേൽരത്നയ്‌ക്ക് അർഹരായത്. മലയാളിയും നീന്തൽ താരവുമായ സജൻ പ്രകാശ് അടക്കം 32 പേർക്കാണ് അർജ്ജുന അവാർഡ്.

സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ലഭിച്ച പേരുകൾ സൂക്ഷ്മപരിശോധന നടത്തിയതിന് ശേഷമാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് കേന്ദ്ര കായിക മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. വരുന്ന ജനുവരി 17ന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു അവാർഡ് ജേതാക്കൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യും.

ഖേൽ രത്ന പുരസ്കാരത്തിന് സമിതി ശുപാർശ ചെയ്ത പേരുകളിൽ മനു ഭാക്കർ ഉൾപ്പെട്ടിരുന്നില്ല എന്നത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഇത് അന്തിമ പട്ടികയല്ലെന്നും സൂക്ഷ്മപരിശോധന നടത്തി അർഹരായവരെ പരി​ഗണിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഖേൽ രത്നയ്‌ക്ക് അപേക്ഷ സമർപ്പിച്ചിരുന്നില്ലെന്ന് മനു ഭാക്കറും പ്രതികരിച്ചിരുന്നു. ഈ വിവാദങ്ങൾക്കെല്ലാം മറുപടി നൽകുന്നതാണ് കായിക മന്ത്രാലയത്തിന്റെ പുരസ്കാര പ്രഖ്യാപനം.

അർജ്ജുന പുരസ്കാരം നേടിയവർ:

  1. Ms. Jyothi Yarraji – Athletics
  2. Ms. Annu Rani – Athletics
  3. Ms. Nitu – Boxing
  4. Ms. Saweety – Boxing
  5. Ms. Vantika Agrawal – Chess
  6. Ms. Salima Tete – Hockey
  7. Shri Abhishek – Hockey
  8. Shri Sanjay – Hockey
  9. Shri Jarmanpreet Singh – Hockey
  10. Shri Sukhjeet Singh – Hockey
  11. Shri Rakesh Kumar – Para-Archery
  12. Ms. Preeti Pal – Para-Athletics
  13. Ms. Jeevanji Deepthi – Para-Athletics
  14. Shri Ajeet Singh – Para-Athletics
  15. Shri Sachin Sarjerao Khilari – Para-Athletics
  16. Shri Dharambir – Para-Athletics
  17. Shri Pranav Soorma – Para-Athletics
  18. Shri H Hokato Sema – Para-Athletics
  19. Ms. Simran – Para-Athletics
  20. Shri Navdeep – Para-Athletics
  21. Shri Nitesh Kumar – Para-Badminton
  22. Ms. Thulasimathi Murugesan – Para-Badminton
  23. Ms. Nithya Sre Sumathy Sivan – Para-Badminton
  24. Ms. Manisha Ramadass – Para-Badminton
  25. Shri Kapil Parmar – Para-Judo
  26. Ms. Mona Agarwal – Para-Shooting
  27. Ms. Rubina Francis – Para-Shooting
  28. Shri Swapnil Suresh Kusale – Shooting
  29. Shri Sarabjot Singh – Shooting
  30. Shri Abhay Singh – Squash
  31. Shri Sajan Prakash – Swimming
  32. Shri Aman – Wrestling
Tags: khel ratnamanu bhakerD Gukesh
ShareTweetSendShare

More News from this section

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു, വിടപറ‍ഞ്ഞത് മികവുറ്റ കലാകാരനും ജനസേവകനുമായ വ്യക്തിത്വം

ഇടവേളയ്‌ക്ക് ശേഷം വീണ്ടും ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

“എല്ലാ ​ദിവസും അർദ്ധരാത്രി ഞെട്ടിയുണരും, ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല, ഇപ്പോൾ ചികിത്സയിലാണ്”: വിമാനാപകടത്തിന്റെ ആഘാതം വിട്ടുമാറാതെ വിശ്വാസ്

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

Latest News

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies