മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം: നീരജ് ചോപ്രയും ശ്രീജേഷും അടക്കം 11 താരങ്ങളെ ശുപാർശ ചെയ്ത് കായികമന്ത്രാലയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം: നീരജ് ചോപ്രയും ശ്രീജേഷും അടക്കം 11 താരങ്ങളെ ശുപാർശ ചെയ്ത് കായികമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2021, 07:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒളിമ്പിക്‌സ് മെഡൽ ജേതാക്കളെ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരത്തിന് ശുപാർശ ചെയ്ത് കേന്ദ്ര കായികമന്ത്രാലയം. ഒളിമ്പിക്‌സ് സ്വർണ്ണമെഡൽ ജേതാവ് നീരജ് ചോപ്ര അടക്കം 11 ഇന്ത്യൻ കായിക താരങ്ങളെയാണ് ഖേൽ രത്‌ന പുരസ്‌കാരത്തിനായി ശുപാർശ ചെയ്തിട്ടുള്ളത്. മലയാളി താരവും ഇന്ത്യ ഹോക്കിടീം ഗോൾകീപ്പറുമായ പി.ആർ. ശ്രീജേഷിന്റെ പേരും ഖേൽരത്‌ന പുരസ്‌കാരത്തിനായി ശുപാർശ ചെയ്തിട്ടുണ്ട്. 17 പരിശീലകരെ ദ്രോണാചാര്യ പുരസ്‌കാരത്തിനായും 35 പേരെ അർജ്ജുന അവാർഡിനായും ശുപാർശ ചെയ്തിട്ടുണ്ട്.

ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്‌ക്കായി ആദ്യമായി വ്യക്തിഗത സ്വർണം നേടിയ നീരജ് ചോപ്ര മറ്റു മെഡൽ ജേതാക്കളായ ഗുസ്തി താരം രവി ദഹിയ, ബോക്‌സിംഗ് താരം ലവ്‌ലീന ഫുട്‌ബോൾ താരം സുനിൽ ഛേത്രി, പാരാ ബാഡ്മിന്റൺ താരം പ്രമോദ് ഭാഗത്, അത്‌ലറ്റിക് സുമിത് അങ്കുൽ, പാരാഷൂട്ടിംഗ് താരം അവ്‌നി ലേഖര, പാരാബാഡ്മിന്റൺ താരം കൃഷ്ണനഗർ, പാരാഷൂട്ടിംഗ് താരം എം.നരവാൾ എന്നിവരെല്ലാം ഖേൽരത്‌ന പുരസ്‌കാരത്തിനായി ശുപാർശ ചെയ്യപ്പെട്ടു.

ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ ശ്രീജേഷിന്റെ സംഭാവനകൾ നിർണായകമായിരുന്നു.

ഖേൽരത്‌ന അവാർഡ് 2021

നീരജ് ചോപ്ര( ജാവ്‌ലിൻ ത്രോ)

രവി ദാഹിയ( ഗുസ്തി)

പി ആർ ശ്രീജേഷ് (ഹോക്കി)

ലാവ്‌ലിന (ബോക്‌സിംഗ്)

സുനിൽ ഛേത്രി (ഫുഡ്‌ബോൾ)

മിതാലി രാജ്(ക്രിക്കറ്റ്)

പ്രമോദ് ഭഗത്(ബാഡ്മിന്റൺ)

സുമിത് അന്റിൽ(ജാവ്‌ലിൻ ത്രോ)

ആവ്‌നി ലേഖര(ഷൂട്ടിംഗ്,)

കൃഷ്ണ നഗർ (ബാഡ്മിന്റൺ)

മനിഷ് നർവാൾ(ഷൂട്ടിംഗ്)

Tags: khel ratnaPR SREEJESH
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies