പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി
കറാച്ചി: പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി. സൈന്യം ജനങ്ങളോട് മൃഗങ്ങളേക്കാൾ മോശമായാണ് പെരുമാറുന്നതെന്നും അഫ്രീദി ആരോപിച്ചു. പാകിസ്ഥാൻ സൈന്യം ...






