Kidnap - Janam TV

Kidnap

കുട്ടികളെ തട്ടിക്കൊണ്ടുപോയി; 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു; കാറുമായി മുങ്ങിയ മോഷ്ടാക്കൾ പൊലീസ് പിന്തുടർന്നതോടെ വാഹനം ഉപേക്ഷിച്ച് കടന്നു

കുട്ടികളെ തട്ടിക്കൊണ്ടുപോയി; 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു; കാറുമായി മുങ്ങിയ മോഷ്ടാക്കൾ പൊലീസ് പിന്തുടർന്നതോടെ വാഹനം ഉപേക്ഷിച്ച് കടന്നു

ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി. രണ്ടും പതിനൊന്നും വയസുള്ള കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. ലക്ഷ്മി ന​ഗറിന് സമീപത്താണ് സംഭവം നടന്നത്. കുട്ടികളുണ്ടായിരുന്ന കാറും മോഷ്ടാക്കൾ കടത്തിയിരുന്നു. ഇന്നലെ ...

അമ്പലപ്പുഴയിൽ നിന്ന് പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയി ; ബിഹാര്‍ സ്വദേശി മെഹമ്മൂദ് മിയാൻ പിടിയില്‍

അമ്പലപ്പുഴയിൽ നിന്ന് പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയി ; ബിഹാര്‍ സ്വദേശി മെഹമ്മൂദ് മിയാൻ പിടിയില്‍

അമ്പലപ്പുഴ : പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍ സ്ട്രീറ്റില്‍ മെഹമ്മൂദ് മിയാനെ (38) നെയാണ് അമ്പലപ്പുഴ ...

പ്രഭാത സവാരിക്കിറങ്ങിയ റിട്ട. എസിപി രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാല തട്ടിയെടുത്തു; രണ്ടു പേർ പിടിയിൽ

സാധനങ്ങളുമായി വീട്ടിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടർ പിന്തുടർന്നെത്തി; യുവാവിനെ ഇടിച്ചുവീഴ്‌ത്തി തട്ടിക്കൊണ്ടുപോയതായി പരാതി

കണ്ണൂർ: സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവാവിനെ ഇടിച്ചിട്ട് തട്ടിക്കൊണ്ടുപോയതായി പരാതി. കണ്ണൂർ മുണ്ടശേരി സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കാസർകോട്ടെ പാണത്തൂരിൽ നിന്നുള്ള ഗുണ്ടാ സംഘമാണ് ...

വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാനായി തട്ടിക്കൊണ്ടുപോയി ; യുവാവ് അറസ്റ്റിൽ

വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാനായി തട്ടിക്കൊണ്ടുപോയി ; യുവാവ് അറസ്റ്റിൽ

അജ്മീർ : വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാനായി തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ . അജ്മീറിലെ ക്രിസ്റ്റ്യൻ ഗഞ്ചിലാണ് സംഭവം . മദ്ധ്യപ്രദേശ് സ്വദേശിയായ ...

സഹോദരിക്ക് വിവാഹ സമ്മാനമായി ‘സ്വർണ മോതിരവും ടിവി യും’, ഭർത്താവിനെ അടിച്ചു കൊന്ന് ഭാര്യ

കല്യാണദിവസം വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആളുകൾ തടിച്ചുകൂടിയതോടെ റോഡിൽ ഉപേക്ഷിച്ച് കടന്നു

അശോക്‌ നഗർ: പെൺകുട്ടിയെ കല്യാണമണ്ഡപത്തിൽ നിന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് യുവാവ്. ഒരു സംഘം ആളുകളും വാളും മാരക ആയുധങ്ങളുമായെത്തിയാണ് ഇയാൾ യുവതിയെ വിവാഹദിവസം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മധ്യപ്രദേശിലെ ...

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണ് പ്രതിയെന്ന് പൊലീസ്; കുട്ടിയുടെ നിർണായക മൊഴി

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണ് പ്രതിയെന്ന് പൊലീസ്; കുട്ടിയുടെ നിർണായക മൊഴി

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ പ്രതിക്കായി തിരച്ചിൽ തുടരുന്നു. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മലയാളം സംസാരിക്കുന്നയാളാണ് തന്നെ ഉപദ്രവിച്ചതെന്നും മെലിഞ്ഞയാളാണെന്നും കുട്ടി ...

വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തടഞ്ഞ അതിഥികളെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു; വിവാഹവേദിയിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തടഞ്ഞ അതിഥികളെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു; വിവാഹവേദിയിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

അമരാവതി: വിവാഹ ചടങ്ങിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘം അതിഥികളെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു. ആന്ധ്രാപ്രദേശിലെ ​ഗോദാവരി ജില്ലയിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പെൺകുട്ടിയുടെ വീട്ടുകാർ തന്നെയാണ് ...

മറയൂരിൽ നിന്ന് പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി ; ബംഗ്ലദേശ് പൗരൻ മുഷ്താഖ് അഹമ്മദ് അറസ്റ്റിൽ

മറയൂരിൽ നിന്ന് പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി ; ബംഗ്ലദേശ് പൗരൻ മുഷ്താഖ് അഹമ്മദ് അറസ്റ്റിൽ

മറയൂർ ; ഇതരസംസ്ഥാനത്തൊഴിലാളിയുടെ പതിനാലുകാരിയായ മകളെ മറയൂരിൽ നിന്ന് തട്ടിക്കൊണ്ടു പോയ ബംഗ്ലദേശ് പൗരൻ അറസ്റ്റിൽ. മുഷ്താഖ് അഹമ്മദ് (25) ആണു പിടിയിലായത്. ബംഗാളിലെ സിലിഗുരിയിൽനിന്നാണു പെൺകുട്ടിയെയും ...

​ഗ്യാങ്സ്റ്ററുടെ ഇന്റർവ്യൂ പകർത്താൻ പോയ യൂട്യൂബർക്ക് പണി കിട്ടി; മാലൂഫിനെ പൂട്ടിയിട്ട് ​ഗുണ്ടാസംഘം; ആവശ്യപ്പെട്ടത് 6 ലക്ഷം ഡോളർ മോചനദ്രവ്യം

​ഗ്യാങ്സ്റ്ററുടെ ഇന്റർവ്യൂ പകർത്താൻ പോയ യൂട്യൂബർക്ക് പണി കിട്ടി; മാലൂഫിനെ പൂട്ടിയിട്ട് ​ഗുണ്ടാസംഘം; ആവശ്യപ്പെട്ടത് 6 ലക്ഷം ഡോളർ മോചനദ്രവ്യം

യുവർ-ഫെല്ലോ-അറബ് എന്ന പേരിൽ അറിയപ്പെടുന്ന അമേരിക്കൻ യൂട്യൂബർ അഡിസൺ പിയേറെ മാലൂഫിനെ ഹെയ്തിയിൽ വച്ച് ​ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി. 6 ലക്ഷം ഡോളർ മോചനദ്രവ്യമാണ് ​ഗുണ്ടകൾ ആവശ്യപ്പെട്ടിരിക്കുന്നത്. 4 ...

സ്കൂളിലേക്ക് തോക്കുധാരികൾ ഇരച്ചെത്തി; 300 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി

സ്കൂളിലേക്ക് തോക്കുധാരികൾ ഇരച്ചെത്തി; 300 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയിൽ 300ഓളം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കടുണയിലെ സ്കൂളിൽ നിന്നാണ് തോക്കുധാരികളായ സംഘമെത്തി കുട്ടികളും ജീവനക്കാരും അടക്കമുള്ള മുന്നൂറോളം പേരെ തട്ടിക്കൊണ്ടുപോയത്. 2021ന് ശേഷം ...

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കുറ്റപത്രം സമർപ്പിച്ചു

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളും കോൾ റെക്കോർഡുകളും ഉൾപ്പെടെയുള്ള നിരവധി നിർണായക തെളിവുകൾ ചേർത്താണ് ...

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പത്മകുമാറിനേയും കുടുംബത്തേയും ചോദ്യം ചെയ്തത് പുലർച്ചെ മൂന്ന് മണി വരെ; ചോദ്യം ചെയ്യൽ ഇന്നും തുടരും

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പത്മകുമാറിനേയും കുടുംബത്തേയും ചോദ്യം ചെയ്തത് പുലർച്ചെ മൂന്ന് മണി വരെ; ചോദ്യം ചെയ്യൽ ഇന്നും തുടരും

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ പുലർച്ചെ വരെ ചോദ്യം ചെയ്തു. പുലർച്ചെ മൂന്ന് മണിവരെ ചോദ്യം ചെയ്യൽ നീണ്ടു. പ്രതി പത്മകുമാറിന്റെയും കുടംബത്തിന്റെയും മൊഴികളിൽ ...

സമാനരീതിയിൽ തലസ്ഥാനത്തും തട്ടിക്കൊണ്ടുപോകാൻ ശ്രമം; സ്കൂളിൽ പോകാൻ നിന്ന പെൺകുട്ടിയുടെ വാ പൊത്തി കാറിൽ കയറ്റി 

സമാനരീതിയിൽ തലസ്ഥാനത്തും തട്ടിക്കൊണ്ടുപോകാൻ ശ്രമം; സ്കൂളിൽ പോകാൻ നിന്ന പെൺകുട്ടിയുടെ വാ പൊത്തി കാറിൽ കയറ്റി 

തിരുവനന്തപുരം: കേരളമൊട്ടാകെ ആശങ്കയായി ആറുവയസുകാരിയുടെ തിരോധാനം മാറുമ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. തിരുവനന്തപുരം വർക്കലയിലാണ് സമാന രീതിയിൽ മറ്റൊരു കുട്ടിയെ ...

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചംഗ സംഘം പിടിയിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചംഗ സംഘം പിടിയിൽ

കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചംഗ സംഘം പിടിയിൽ. മലപ്പുറം സ്വദേശികളായ സുഹൈൽ,മുഹമ്മദ് മുർഷിദ്,തജ്ദാർ,ഫിറോസ്, അബ്ദുൽ ജലീൽ എന്നിവരാണ് പിടിയിലായത്. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ട് പോയതിന് ...

പട്ടാപ്പകൽ 15-കാരിയെ തട്ടികൊണ്ടുപോകാൻ ശ്രമം; കുതറി ഓടി പെൺകുട്ടി

പട്ടാപ്പകൽ 15-കാരിയെ തട്ടികൊണ്ടുപോകാൻ ശ്രമം; കുതറി ഓടി പെൺകുട്ടി

കണ്ണൂർ: 15-കാരിയെ തട്ടികൊണ്ടുപോകാൻ ശ്രമം. കണ്ണൂർ കക്കാട് ഇന്ന് രാവിലെ ഒമ്പത് മണിയ്ക്കാണ് സംഭവം. കുട്ടി സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വെച്ചാണ് കാറിലെത്തിയ നാലംഗ സംഘം പെൺകുട്ടിയെ ...

17 കാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി : അദ്ധ്യാപിക നിദ വഹ്ലിമിനെതിരെ ഡിജിപിയ്‌ക്ക് പരാതി , തെരച്ചിലിനായി നാല് പോലീസ് സംഘങ്ങൾ

17 കാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി : അദ്ധ്യാപിക നിദ വഹ്ലിമിനെതിരെ ഡിജിപിയ്‌ക്ക് പരാതി , തെരച്ചിലിനായി നാല് പോലീസ് സംഘങ്ങൾ

ജയ്പൂർ : രാജസ്ഥാനിലെ ബിക്കാനീറിൽ ജില്ലയിലെ 17 കാരിയായ വിദ്യാർത്ഥിനിയെ അദ്ധ്യാപിക തട്ടിക്കൊണ്ടുപോയതായി പരാതി . ബിക്കാനീറിലെ ശ്രീദുൻഗഡ് തഹസീലിലെ എജി മിഷൻ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് ...

തൊടുപുഴയിൽ നിന്ന് കാണാതായ പതിനഞ്ചുകാരി ബംഗാളിൽ ; കടത്തികൊണ്ടുപോയ ബംഗാളുകാരനായ സുഹൈൽ ഷെയ്‌ഖ് അറസ്റ്റിൽ

തൊടുപുഴയിൽ നിന്ന് കാണാതായ പതിനഞ്ചുകാരി ബംഗാളിൽ ; കടത്തികൊണ്ടുപോയ ബംഗാളുകാരനായ സുഹൈൽ ഷെയ്‌ഖ് അറസ്റ്റിൽ

തൊടുപുഴ ; വെങ്ങല്ലൂരിൽ നിന്നു കാണാതായ പതിനഞ്ചുകാരിയെ ബംഗാളിൽ കണ്ടെത്തി. പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയ ബംഗാൾ ഡോംകാൽ സ്വദേശി സുഹൈൽ ഷെയ്‌ഖിനെ (23) തൊടുപുഴ പൊലീസ് അറസ്റ്റ് ...

കണ്ണു കെട്ടിയ ശേഷം വഴിയിൽ ഇറക്കിവിട്ടെന്ന് അഷ്റഫ്; ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി

കണ്ണു കെട്ടിയ ശേഷം വഴിയിൽ ഇറക്കിവിട്ടെന്ന് അഷ്റഫ്; ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി

കോഴിക്കോട്: താമരശേരിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ വ്യാപാരി മുഹമ്മദ് അഷ്റഫ് മൂന്ന് ദിവസങ്ങൾക്ക് ശേഷം തിരികെയെത്തി. ഇയാളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ അഷ്റഫ് ...

രാജസ്ഥാനിൽ നിന്നും തട്ടികൊണ്ടു പോയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊന്നത് കഴുത്തറുത്ത്

രാജസ്ഥാനിൽ നിന്നും തട്ടികൊണ്ടു പോയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊന്നത് കഴുത്തറുത്ത്

ജയ്പൂർ: രാജസ്ഥാനിൽ നിന്ന് രണ്ടം​ഗ സംഘം തട്ടികൊണ്ടു പോയ കുട്ടികളെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒക്ടോബർ 15-ന് രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഭിവാദിയിൽ നിന്നാണ് 13-ഉം ...

ഫുട്‌ബോൾ ഗ്രൗണ്ടിൽ തോക്കുമായെത്തി ഭീകരർ; പേടിച്ചോടി ജനങ്ങൾ; പിന്നാലെ യുവാവിനെ തട്ടിക്കൊണ്ട് പോയി

ഫുട്‌ബോൾ ഗ്രൗണ്ടിൽ തോക്കുമായെത്തി ഭീകരർ; പേടിച്ചോടി ജനങ്ങൾ; പിന്നാലെ യുവാവിനെ തട്ടിക്കൊണ്ട് പോയി

ഇസ്ലാമാബാദ് : പട്ടാപ്പകൽ ഫുട്‌ബോൾ മത്സരത്തിനിടെ തോക്ക് ചൂണ്ടിയെത്തി ഭീകരർ യുവാവിനെ തട്ടിക്കൊണ്ട് പോയി. പാകിസ്താനിലെ ബലൂചിസ്താനിലാണ് സംഭവം. ഖുസ്ദാറിൽ ഫുട്‌ബോൾ മത്സരത്തിനിടെയാണ് ഹൃദയഭേദകമായ സംഭവം നടന്നത്. ...

15 പേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടു പോയി; സിസിടിവി ശ്രദ്ധയിൽ പെട്ടതോടെ യുവതിയെ ഉപേക്ഷിച്ച് കടന്നു

15 പേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടു പോയി; സിസിടിവി ശ്രദ്ധയിൽ പെട്ടതോടെ യുവതിയെ ഉപേക്ഷിച്ച് കടന്നു

ചെന്നൈ: 15 പേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി.തമിഴ്നാട്ടിലെ മയിലാടുതുറെയിലാണ് സംഭവം. യുവതിയുടെ വീടിനു മുന്നിലെ സിസിടിവി ശ്രദ്ധയിൽ പെട്ടതോടെ യുവതിയെ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു. പോലീസ് ...

ഭർത്താവറിയാതെ കാമുകനെ കാണാൻ പെരുമ്പാവൂരെത്തി : പെൺകുട്ടിയെ കടത്തികൊണ്ടു പോകാനും ശ്രമം : പശ്ചിമ ബംഗാൾ സ്വദേശിനി പിടിയിൽ

ഭർത്താവറിയാതെ കാമുകനെ കാണാൻ പെരുമ്പാവൂരെത്തി : പെൺകുട്ടിയെ കടത്തികൊണ്ടു പോകാനും ശ്രമം : പശ്ചിമ ബംഗാൾ സ്വദേശിനി പിടിയിൽ

തൃശൂർ‌ ; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൊൽക്കത്തയിലേക്ക് കടത്തികൊണ്ടുപോക്കാൻ ശ്രമിച്ച ബംഗാൾ സ്വദേശിനി പിടിയിലായി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിനി സാത്തി ബീവി (25)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ...

ട്യൂഷൻ ക്ലാസിലേക്ക് പോയ മൂന്ന് കുട്ടികളെ വളർത്തുമത്സ്യത്തെ വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി; പ്രതി പിടിയിൽ

ട്യൂഷൻ ക്ലാസിലേക്ക് പോയ മൂന്ന് കുട്ടികളെ വളർത്തുമത്സ്യത്തെ വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി; പ്രതി പിടിയിൽ

കോഴിക്കോട് ; പന്ത്രണ്ടും പത്തും എട്ടും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. ചക്കുംകടവ് നായ് പാലം സ്വദേശി ജയേഷ് എന്ന് ജബ്ബാറിനെയാണ് പോലീസ് പിടികൂടിയത്. ...

ആനമല തട്ടിക്കൊണ്ടുപോകൽ; അഞ്ച് മാസം പ്രായമുളള പെൺകുഞ്ഞിനെ കണ്ടെത്തി

ആനമല തട്ടിക്കൊണ്ടുപോകൽ; അഞ്ച് മാസം പ്രായമുളള പെൺകുഞ്ഞിനെ കണ്ടെത്തി

പൊളളാച്ചി: ചില്ലി ചിക്കൻ വാങ്ങാൻ പണം നൽകാമെന്ന് പറഞ്ഞ് ദമ്പതികളുടെ കൈയ്യിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞിനെ കണ്ടെത്തി. അഞ്ച് മാസം മാത്രം പ്രായമുളള കുഞ്ഞിനെയാണ് തട്ടികൊണ്ടുപോയത്. ആനമല ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist