Kidnap - Janam TV
Friday, November 7 2025

Kidnap

പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പിടികൂടി നാട്ടുകാർ, യുവാവ് എത്തിയത് മോഷ്ടിച്ച കാറിൽ

കോഴിക്കോട്: കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. കോഴിക്കോട് പയ്യാനക്കലിലാണ് സംഭവം. യുവാവിനെ പൊലീസ്  കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്ത് നിന്നും ...

നടി ലക്ഷ്മി മേനോൻ ഒളിവിൽ? ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു, താരത്തെ ചോദ്യം ചെയ്യും

എറണാകുളം: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ഐ‍ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോൻ ഒളിവിൽ. നടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ലക്ഷ്മി മേനോൻ ...

7 വയസുകാരനെ ചാക്കിനുള്ളിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം; മം​ഗലാപുരം സ്വദേശികൾ പിടിയിൽ

കോഴിക്കോട് : എഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കോഴിക്കോട് ബേപ്പൂരാണ് സംഭവം. ബേപ്പൂർ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ...

കുടുംബപ്രശ്നം; 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി, അച്ഛനെതിരെ പരാതിയുമായി അമ്മ

എറണാകുളം: നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. നോർത്ത് പറവൂരിലാണ് സംഭവം. കുട്ടിയുടെ അച്ഛനെതിരെയാണ് അമ്മ പരാതി നൽകിയത്. കുട്ടിയുടെ അമ്മയുടെ വീട്ടിലെത്തിയ ഇയാൾ മുത്തശ്ശിയെ മ‍ർദ്ദിച്ച ശേഷമാണ് ...

ചാമ്പ്യൻസ് ട്രോഫിക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി; വിദേശികളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയെന്ന് പാക് ഇന്റലിജൻസിന്റെ മുന്നറിയിപ്പ്

ഇസ്ലാമാബാദ്: ചാമ്പ്യൻസ് ട്രോഫിയിൽ വിദേശികളെ തട്ടിക്കൊണ്ടുപോകാൻ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതായി പാക് ഇന്റലിജൻസ് ബ്യുറോയുടെ മുന്നറിയിപ്പ്. ചൈനീസ്, അറബ് പൗരന്മാരെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രൊവിൻസ് (ISKP) ...

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി; ബലമായി മദ്യം നൽകി മർദ്ദിച്ചു; പരാതിയുമായി കുടുംബം

പത്തനംതിട്ട: അടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നൽകി മർദ്ദിച്ചതായി പരാതി. പ്ലസ് വൺ വിദ്യാർത്ഥിയായ സഹോദരനോടുള്ള വൈരാഗ്യത്തിലാണ് ഒരു സംഘം യുവാക്കൾ കുട്ടിയെ ...

പാകിസ്താനിൽ ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോയി അക്രമി സംഘം; കൂട്ടാളികളെ പൊലീസ് മോചിപ്പിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ മൂന്ന് ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോയി അക്രമികൾ. പൊലീസിന്റെ കസ്റ്റഡിയിലുള്ള കൂട്ടാളികളുടെ മോചനത്തിനുവേണ്ടിയാണ് ആയുധധാരികളായ സംഘം ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോയത്. ലാഹോറിൽ നിന്ന് 400 മീറ്റർ ...

കർണാടക ആശുപത്രിയിൽ നഴ്സിന്റെ വേഷത്തിലെത്തി നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി ; രണ്ട് യുവതികളെ കേന്ദ്രീകരിച്ച് അന്വേഷണം

ബെം​ഗളൂരു: നഴ്സിന്റെ വേഷത്തിലെത്തി നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി. കർണാടകയിലെ കലബുർഗി ആശുപത്രിയിൽ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. നഴ്സുമാരുടെ വേഷത്തിലെത്തിയ രണ്ട് സ്ത്രീകളാണ് കുഞ്ഞിനെ കടത്തിയത്. ഇന്ന് പുലർച്ചെ നാല് ...

അമ്മയുടെ കണ്ണ് വെട്ടിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പിന്നിൽ നാടോടി സ്ത്രീകൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം: പുതുപ്പള്ളിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. 6 മാസം പ്രായമുള്ള കുഞ്ഞിനെയാണ് നാടോടി സ്ത്രീകൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അമ്മയുടെ സമയോചിതമായ ...

7 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത് ബുർഖ ധരിച്ചെത്തിയ യുവതി ; 24 മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി പോലീസ്

ബാഗ്പത് ; തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി യു പി പോലീസ് . മീററ്റ് ബാഗ്പതിലെ ബാവോലി ഗ്രാമത്തിലാണ് സംഭവം. തിരക്കേറിയ മാർക്കറ്റിൽ വച്ച് ...

മുഖംമൂടി ധരിച്ചെത്തി, കാറിലേക്ക് വലിച്ചുകയറ്റി; ബേക്കറി ഉടമയെ മർദ്ദിച്ച് 9 ലക്ഷം കവർന്നു; സംഭവം കണ്ണൂരിൽ

കണ്ണൂർ: ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം കവർന്നതായി പരാതി. ഏച്ചൂർ സ്വദേശി റഫീഖിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇയാളുടെ പക്കൽ നിന്നും 9 ലക്ഷം രൂപ ...

ഓടിവന്ന് കയ്യിൽ പിടിച്ചു, പെൺകുഞ്ഞില്ലാത്തതിനാൽ കൂടെ കൂട്ടി എന്ന്‌ വാദം; രണ്ടരവയസുകാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കാസർകോട്: രണ്ടരവയസുകാരിയെ ട്രെയിനിൽ തട്ടികൊണ്ടുവന്ന പ്രതി പിടിയിൽ. എറണാകുളം പറവൂർ സ്വദേശി അനീഷ് കുമാറിനെ (49 ) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംശയം തോന്നിയ യാത്രക്കാർ ...

താമശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; വയനാട്ടിൽ ഇറക്കിവിട്ട് അജ്ഞാത സംഘം

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മൊബൈൽ ഷോപ്പ് ഉടമയെ കണ്ടെത്തി. കോഴിക്കോട് ചെറുവറ്റ സ്വദേശി ഹർഷാദിനെയാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ഹർഷാദിനെ വൈത്തിരിയിൽ ഇറക്കി ...

കുട്ടികളെ തട്ടിക്കൊണ്ടുപോയി; 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു; കാറുമായി മുങ്ങിയ മോഷ്ടാക്കൾ പൊലീസ് പിന്തുടർന്നതോടെ വാഹനം ഉപേക്ഷിച്ച് കടന്നു

ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി. രണ്ടും പതിനൊന്നും വയസുള്ള കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. ലക്ഷ്മി ന​ഗറിന് സമീപത്താണ് സംഭവം നടന്നത്. കുട്ടികളുണ്ടായിരുന്ന കാറും മോഷ്ടാക്കൾ കടത്തിയിരുന്നു. ഇന്നലെ ...

അമ്പലപ്പുഴയിൽ നിന്ന് പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയി ; ബിഹാര്‍ സ്വദേശി മെഹമ്മൂദ് മിയാൻ പിടിയില്‍

അമ്പലപ്പുഴ : പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍ സ്ട്രീറ്റില്‍ മെഹമ്മൂദ് മിയാനെ (38) നെയാണ് അമ്പലപ്പുഴ ...

സാധനങ്ങളുമായി വീട്ടിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടർ പിന്തുടർന്നെത്തി; യുവാവിനെ ഇടിച്ചുവീഴ്‌ത്തി തട്ടിക്കൊണ്ടുപോയതായി പരാതി

കണ്ണൂർ: സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവാവിനെ ഇടിച്ചിട്ട് തട്ടിക്കൊണ്ടുപോയതായി പരാതി. കണ്ണൂർ മുണ്ടശേരി സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കാസർകോട്ടെ പാണത്തൂരിൽ നിന്നുള്ള ഗുണ്ടാ സംഘമാണ് ...

വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാനായി തട്ടിക്കൊണ്ടുപോയി ; യുവാവ് അറസ്റ്റിൽ

അജ്മീർ : വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാനായി തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ . അജ്മീറിലെ ക്രിസ്റ്റ്യൻ ഗഞ്ചിലാണ് സംഭവം . മദ്ധ്യപ്രദേശ് സ്വദേശിയായ ...

കല്യാണദിവസം വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആളുകൾ തടിച്ചുകൂടിയതോടെ റോഡിൽ ഉപേക്ഷിച്ച് കടന്നു

അശോക്‌ നഗർ: പെൺകുട്ടിയെ കല്യാണമണ്ഡപത്തിൽ നിന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് യുവാവ്. ഒരു സംഘം ആളുകളും വാളും മാരക ആയുധങ്ങളുമായെത്തിയാണ് ഇയാൾ യുവതിയെ വിവാഹദിവസം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മധ്യപ്രദേശിലെ ...

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണ് പ്രതിയെന്ന് പൊലീസ്; കുട്ടിയുടെ നിർണായക മൊഴി

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ പ്രതിക്കായി തിരച്ചിൽ തുടരുന്നു. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മലയാളം സംസാരിക്കുന്നയാളാണ് തന്നെ ഉപദ്രവിച്ചതെന്നും മെലിഞ്ഞയാളാണെന്നും കുട്ടി ...

വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തടഞ്ഞ അതിഥികളെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു; വിവാഹവേദിയിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

അമരാവതി: വിവാഹ ചടങ്ങിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘം അതിഥികളെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു. ആന്ധ്രാപ്രദേശിലെ ​ഗോദാവരി ജില്ലയിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പെൺകുട്ടിയുടെ വീട്ടുകാർ തന്നെയാണ് ...

മറയൂരിൽ നിന്ന് പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി ; ബംഗ്ലദേശ് പൗരൻ മുഷ്താഖ് അഹമ്മദ് അറസ്റ്റിൽ

മറയൂർ ; ഇതരസംസ്ഥാനത്തൊഴിലാളിയുടെ പതിനാലുകാരിയായ മകളെ മറയൂരിൽ നിന്ന് തട്ടിക്കൊണ്ടു പോയ ബംഗ്ലദേശ് പൗരൻ അറസ്റ്റിൽ. മുഷ്താഖ് അഹമ്മദ് (25) ആണു പിടിയിലായത്. ബംഗാളിലെ സിലിഗുരിയിൽനിന്നാണു പെൺകുട്ടിയെയും ...

​ഗ്യാങ്സ്റ്ററുടെ ഇന്റർവ്യൂ പകർത്താൻ പോയ യൂട്യൂബർക്ക് പണി കിട്ടി; മാലൂഫിനെ പൂട്ടിയിട്ട് ​ഗുണ്ടാസംഘം; ആവശ്യപ്പെട്ടത് 6 ലക്ഷം ഡോളർ മോചനദ്രവ്യം

യുവർ-ഫെല്ലോ-അറബ് എന്ന പേരിൽ അറിയപ്പെടുന്ന അമേരിക്കൻ യൂട്യൂബർ അഡിസൺ പിയേറെ മാലൂഫിനെ ഹെയ്തിയിൽ വച്ച് ​ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി. 6 ലക്ഷം ഡോളർ മോചനദ്രവ്യമാണ് ​ഗുണ്ടകൾ ആവശ്യപ്പെട്ടിരിക്കുന്നത്. 4 ...

സ്കൂളിലേക്ക് തോക്കുധാരികൾ ഇരച്ചെത്തി; 300 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയിൽ 300ഓളം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കടുണയിലെ സ്കൂളിൽ നിന്നാണ് തോക്കുധാരികളായ സംഘമെത്തി കുട്ടികളും ജീവനക്കാരും അടക്കമുള്ള മുന്നൂറോളം പേരെ തട്ടിക്കൊണ്ടുപോയത്. 2021ന് ശേഷം ...

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളും കോൾ റെക്കോർഡുകളും ഉൾപ്പെടെയുള്ള നിരവധി നിർണായക തെളിവുകൾ ചേർത്താണ് ...

Page 1 of 2 12