kili paul - Janam TV
Friday, November 7 2025

kili paul

‘ നീ നടന്ന് പോകുമാ ‘ പ്ലാവിൻ ചുവട്ടിൽ നിന്ന് പാട്ടും പാടി കിലി പോൾ ‘ഉണ്ണിയേട്ടൻ’

ലിപ്സിങ്ക് വീഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം കിലി പോളിന്റെ പുതിയ വീഡിയോയും വൈറലാകുന്നു. 3ഡി ചിത്രം എ.ആര്‍.എമ്മിലെ ‘ നീ നടന്ന് പോകുമാ നീണ്ടു നീണ്ട ...

ഉണ്ണിയേട്ടൻ തിരിച്ചുവന്നു ഇല്ലുമിനാട്ടി ഡാൻസുമായി ; ആവേശത്തിന് ചുവടുവെച്ച് കിലി പോൾ; വീഡിയോ കാണാം

ബോളിവുഡ് ഗാനങ്ങൾ ഏറ്റുപാടിയും അവയുടെ താളത്തിന് ചുവടുവെച്ചും ജനഹൃദയങ്ങൾ കീഴടക്കിയ ഇൻസ്റ്റഗ്രാം താരമാണ് ടാൻസാനിയൻ സ്വദേശിയായ കിലി പോൾ. ഹിന്ദി ഗാനങ്ങൾ മാത്രമല്ല, കിലിയുടെ റീലുകളിൽ മലയാളം ...

‘ എന്നെ സ്വാഗതം ചെയ്തതിന് നന്ദി ‘ ; ഇന്ത്യയിൽ എത്തി കിലി പോൾ

ആഫ്രിക്കൻ സ്വദേശിയും സമൂഹമാധ്യമ താരവുമായ കിലി പോൾ എന്നും ഇന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിക്കാറുണ്ട് . മലയാളം അടക്കം വിവിധ ഭാഷകളിലെ ഗാനങ്ങളും പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളും ധരിച്ച് ...

എന്റെ ഭാരതത്തിന് റിപ്പബ്ലിക് ദിനാശംസകൾ; വീഡിയോ പങ്കുവച്ച് ആഫ്രിക്കൻ സോഷ്യൽ മീഡിയ താരം കിലി പോൾ

ഭാരതീയർക്ക് റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ച് ആഫ്രിക്കൻ സ്വദേശിയും സോഷ്യൽ മീഡിയ താരവുമായ കിലി പോൾ. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. എന്റെ ഭാരതത്തിന് റിപ്പബ്ലിക് ദിനാശംസകൾ ...

സോഷ്യൽ മീഡിയ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം; താരം ആശുപത്രിയിൽ

സോഷ്യൽ മീഡിയയിലൂടെ പ്രശസ്തനായ ടാൻസാനിയൻ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം. അഞ്ചംഗ സംഘം ചേർന്ന് തന്നെ മർദ്ദിച്ചുവെന്ന് കിലി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ...

‘കിലിയേയും നീമയേയും പോലെ നമ്മുടെ കുട്ടികൾക്ക് എന്തുകൊണ്ട് വീഡിയോ ചെയ്തുകൂടാ’: ടാൻസാനിയൻ സഹോദരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ലോകത്തെമ്പാടുമുളള ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളിനേയും നീമയേയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കിലിയും നീമയും ഇന്ത്യൻ സംഗീതത്തോട് ...

ടാൻസാനിയൻ കലാകാരൻ കിലി പോളിനെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആദരിച്ചു

ഇൻറർനെറ്റ് വഴി ലോകത്തെമ്പാടുമുളള ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ ടാൻസാനിയൻ കലാകാരനാണ് കിലി പോൾ. ബോളിവുഡ് ഗാനങ്ങൾക്കൊപ്പം ചുവട് വച്ച് വീഡിയോകളിലൂടെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ് ടാൻസാനിയൻ നർത്തകൻ ...