'കിലിയേയും നീമയേയും പോലെ നമ്മുടെ കുട്ടികൾക്ക് എന്തുകൊണ്ട് വീഡിയോ ചെയ്തുകൂടാ': ടാൻസാനിയൻ സഹോദരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കിലിയേയും നീമയേയും പോലെ നമ്മുടെ കുട്ടികൾക്ക് എന്തുകൊണ്ട് വീഡിയോ ചെയ്തുകൂടാ’: ടാൻസാനിയൻ സഹോദരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 12:15 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ലോകത്തെമ്പാടുമുളള ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളിനേയും നീമയേയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കിലിയും നീമയും ഇന്ത്യൻ സംഗീതത്തോട് അഗാധമായ താത്പര്യം പ്രകടിപ്പിച്ചു. ഇന്ത്യൻ ഭാഷയെ ഇത്രയേറെ സ്‌നേഹിച്ച അവരോട് എന്നും താൻ കടപ്പെട്ടിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കിലിയേയും നീമയേയും പോലെ നമ്മുടെ കുട്ടികൾക്ക് എന്തുകൊണ്ട് ഇങ്ങനെ വീഡിയോ ചെയ്കൂടാ എന്നും പ്രധാനമന്ത്രി ചോദിച്ചു. കർണാടകയിലെ കുട്ടികൾ ജമ്മുകശ്മീരിലെ വീഡിയോ ചെയ്യുന്നത് പോലെ വ്യത്യസ്തമായ സംസ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യണം. ഇതിലൂടെ ഇന്ത്യയുടെ ഭാഷ കൂടുതൽ ജനകീയമാകുമെന്നും ഏക ഭാരത് ശ്രേഷ്ഠ പുനർനിർവ്വചിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ ‘ ടാൻസാനിയയിൽ നിന്നുള്ള കിലിയും നീമയും ഇന്ത്യൻ സംഗീതത്തോട് അതിയായ താത്പര്യം പ്രകടിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടു. അവർ ലതാ ദീദിക്ക് ആദരാഞ്ജലി അർപ്പിക്കുകയും റിപ്പബ്ലിക് ദിനത്തിൽ നമ്മുടെ ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. ഇന്ത്യൻ ഭാഷാപാരമ്പര്യത്തെ സ്‌നേഹിച്ച അവരോട് ഞാനെന്നും കടപ്പെട്ടിരിക്കും.

അവരെ പോലെ തന്നെ നമ്മുടെ കുട്ടികളും എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ?’ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ മറ്റ് സംസ്ഥാനങ്ങളിലെ ജനപ്രിയ ഗാനങ്ങൾ ലിപ്-സിംഗ് ചെയ്ത് വീഡിയോകൾ നിർമ്മിക്കണം. ഇത് ഏക ഭാരത് ശ്രേഷ്ഠ ഭാരത്’ പുനർനിർവചിക്കുകയും ഇന്ത്യൻ ഭാഷകളെ ജനകീയമാക്കുകയും ചെയ്യും’ പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiMan ki baatkili paul
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies