King Charles' - Janam TV

King Charles’

രാജാവിനെ കടത്തിവെട്ടി പ്രധാനമന്ത്രി; ചാൾസ് മൂന്നാമനേക്കാൾ സമ്പത്ത് ഋഷി സുനകിനും ഭാര്യക്കും

ചാൾസ് രാജാവിനേക്കാൾ സമ്പത്ത് ഋഷി സുനകിനും ഭാര്യക്കുമുണ്ടെന്ന് റിപ്പോർട്ട്. സൺഡേ ടൈംസ് പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെയും ഭാര്യ അക്ഷത മൂർത്തിയുടേയും ...

‘ഞാൻ എത്രമാത്രം ഖേദിക്കുന്നു എന്ന് എനിക്ക് മാത്രമേ പറയാൻ കഴിയൂ’: ചാൾസ് മൂന്നാമൻ രാജാവ്

ലണ്ടൻ: ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന് അർബുദം സ്ഥിരീകരിച്ചതിന് ശേഷമുള്ള ആദ്യ പ്രതികരണം പുറത്ത്. ​ഗ്രനഡയുടെ 50-ാമത് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് കൊണ്ടുള്ള പരസ്യ പ്രസ്താവനയാണ് പുറത്തിറക്കിയത്. ...

ചാൾസ് രാജാവിന് കാൻസർ; അർബുദ വാർത്ത പുറത്തുവിട്ടത് ബക്കിം​ഗ്ഹാം കൊട്ടാരം

ലണ്ടൻ: ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന് അർബുദം സ്ഥിരീകരിച്ചു. ബക്കിം​ഗ്ഹാം കൊട്ടാരമാണ് ഇതുസംബന്ധിച്ച് ഔദ്യോ​ഗിക പ്രസ്താവന പുറപ്പെടുവിച്ചത്. ചികിത്സ ഉടൻ തുടങ്ങുമെന്ന് കൊട്ടാരം അധികൃതർ വ്യക്തമാക്കി. എന്തുതരം ...

“കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലെ സുപ്രധാന ശബ്ദം”; ചാൾസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ചാൾസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥ ഉച്ചക്കോടിക്കെത്തിയ വേളയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയ വിവരം പ്രധാനമന്ത്രി ...

എഴുപത് വർഷത്തിനിടയിലെ ബ്രിട്ടനിലെ ആദ്യ കിരീടധാരണം ഇന്ന്; ചടങ്ങിൽ പ്രത്യേക പങ്ക് വഹിക്കാൻ യുകെ പ്രധാനമന്ത്രി ഋഷി സുനകും

ലണ്ടൻ: എഴുപത് വർഷത്തിനിടയിലെ ബ്രിട്ടനിലെ ആദ്യ കിരീടധാരണം ഇന്ന് നടക്കും. അത്യാഡംബര ചടങ്ങുകളോടെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം നടക്കുന്നത്. വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണച്ചടങ്ങിനായി ബക്കിങ്ങാം കൊട്ടാരത്തിൽ ...

രാജ്ഞിക്ക് പകരമാകില്ല; നോട്ടിൽ ചാൾസ് രാജാവിന്റെ ചിത്രം ഉപയോഗിക്കില്ല; പ്രഖ്യാപനവുമായി ഓസ്‌ട്രേലിയ

മെൽബൺ: അഞ്ച് ഡോളറിന്റെ നോട്ടിൽ ക്യൂൻ എലിസബത്തിന് പകരം രാജാവ് ചാൾസ് രണ്ടാമന്റെ ചിത്രം ഉൾപ്പടുത്തേണ്ടതില്ലെന്ന തീരുമാനവുമായി ഓസ്‌ട്രേലിയ. പകരം നോട്ടിൽ രാജ്യത്തിന്റെ പൈതൃകത്തെ സൂചിപ്പിക്കുന്ന ചിഹ്നമാകും ...

പ്രധാനമന്ത്രി മോദിയും ചാൾസ് മൂന്നാമൻ രാജാവും ഫോൺ സംഭാഷണം നടത്തി; ചർച്ചാവിഷയങ്ങൾ പങ്കുവച്ച് മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ രാജാവായ ചാൾസ് മൂന്നാമനും ഫോണിലൂടെ ആശയവിനിമയം നടത്തി. യുകെയുടെ രാജാവായതിന് ശേഷം ചാൾസ് മൂന്നാമന്റെയും മോദിയുടെയും ആദ്യ സംഭാഷണമാണിത്. വിജയകരമായ രീതിയിൽ ...

ചാൾസ് രാജാവിനും കാമിലയ്‌ക്കും നേരെ മുട്ടയേറ്; 23കാരൻ കസ്റ്റഡിയിൽ; വീഡിയോ

ലണ്ടൻ: യോർക്ക് നഗരത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചാൾസ് രാജാവിനും ഭാര്യ കാമിലയ്ക്കും നേരെ മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാച്ഛാദനം ...

ചാൾസ് രാജാവിന്റെ മുഖത്തേക്ക് കേക്ക് എറിഞ്ഞ് പ്രതിഷേധം; വാക്‌സ് മ്യൂസിയത്തിലെ പ്രതിമകൾ നശിപ്പിച്ചു

ലണ്ടൻ: ലണ്ടനിലെ മാഡം ടുസാഡ്‌സ് മ്യൂസിയത്തിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ പ്രതിമ നശിപ്പിച്ച് കാലാവസ്ഥാ പ്രവർത്തകർ. ജസ്റ്റ് സ്റ്റോപ്പ് ഓയിൽ എന്നെഴുതിയ ടീ ഷർട്ടുകൾ ധരിച്ചെത്തിയ സ്ത്രീയും ...