രാജ്ഞിക്ക് പകരമാകില്ല; നോട്ടിൽ ചാൾസ് രാജാവിന്റെ ചിത്രം ഉപയോഗിക്കില്ല; പ്രഖ്യാപനവുമായി ഓസ്‌ട്രേലിയ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാജ്ഞിക്ക് പകരമാകില്ല; നോട്ടിൽ ചാൾസ് രാജാവിന്റെ ചിത്രം ഉപയോഗിക്കില്ല; പ്രഖ്യാപനവുമായി ഓസ്‌ട്രേലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2023, 04:46 pm IST
FacebookTwitterWhatsAppTelegram

മെൽബൺ: അഞ്ച് ഡോളറിന്റെ നോട്ടിൽ ക്യൂൻ എലിസബത്തിന് പകരം രാജാവ് ചാൾസ് രണ്ടാമന്റെ ചിത്രം ഉൾപ്പടുത്തേണ്ടതില്ലെന്ന തീരുമാനവുമായി ഓസ്‌ട്രേലിയ. പകരം നോട്ടിൽ രാജ്യത്തിന്റെ പൈതൃകത്തെ സൂചിപ്പിക്കുന്ന ചിഹ്നമാകും വരുക. സർക്കാരുമായി ആലോചിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ അറിയിച്ചു.

എലിസബത്ത് രാജ്ഞിയുടെ ചിത്രം ഒഴിവാക്കി പുതിയ നോട്ടിന്റെ ഡിസൈൻ തയാറാക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. പുതിയ നോട്ട് പുറത്തിറക്കുന്നത് വരെ പഴയ നോട്ട് വിനിമയത്തിനായി ഉപകരിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.

1992ലാണ് ഓസ്‌ട്രേലിയ എലിസബത്ത് രാജ്ഞിയുടെ ചിത്രം ഉൾപ്പെടുത്തിയ അഞ്ച് ഡോളറിന്റെ പോളിമർ സീരീസ് നോട്ട് ആദ്യമായി പുറത്തിറക്കിയത്. 2016 ൽ പുറത്തിറക്കിയ രണ്ടാം സീരീസിലെ അഞ്ച് ഡോളറിന്റെ നോട്ടിലും എലിസബത്ത് രാജ്ഞിയുടെ ചിത്രം തന്നെ ഉപയോഗിച്ചു. 2022 ൽ രാജ്ഞി അന്തരിച്ചതോടെ സ്വാഭാവികമായും നോട്ടിലെ ചിത്രത്തിൽ ചാൾസ് രണ്ടാന്റെ ചിത്രം ഉൾപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ അത്തരമൊരു മാറ്റം ഉണ്ടാകില്ലെന്നാണ് ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് ഇപ്പോൾ അറിയിച്ചിരിക്കുകയാണ്.

ബ്രിട്ടനെ കൂടതെ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ തുടങ്ങി 14 കോമൺവെൽത്ത് പ്രജാരാജ്യങ്ങളുടേയും ഭരണത്തലവൻ ബ്രിട്ടീഷ് ഭരണാധികാരിയായിരിക്കും. അധികാരം നാമത്തിന് മാത്രണെങ്കിലും തങ്ങളുടെ ഭരണാധികാരിയായി പ്രജാരാജ്യങ്ങൾ കണക്കാക്കുന്നത് ബ്രിട്ടീഷ് സിംഹാസനത്തെയാണ്.

Tags: australiaKing Charles'
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies