ദ്രാസിലേക്കുള്ള യാത്രാമധ്യേ ട്രക്ക് നദിയിൽ വീണു; ഡ്രൈവർമാർക്ക് രക്ഷകരായി മന്ത്രി കിരൺ റിജിജുവും സംഘവും; വീഡിയോ കാണാം
ജമ്മുകശ്മീർ: നദിയിലേക്ക് വീണ ട്രക്ക് ഡ്രൈവർമാർക്ക് രക്ഷകരായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും സംഘവും. ലഡാക്കിലാണ് അപകടമുണ്ടായത്. മന്ത്രി കിരൺ റിജിജുവിന്റെ വാഹന വ്യൂഹത്തിൽ ...





