രാഹുൽ ഗാന്ധി കാരണം കഷ്ടപ്പെടുന്നത് പാർട്ടി: എന്ത് സംസാരിച്ചാലും അത് രാജ്യത്തെയും ബാധിക്കും; കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു
ന്യൂഡൽഹി: രാഹുൽ ഗാന്ധി എന്ത് സംസാരിച്ചാലും അത് കോൺഗ്രസ് പാർട്ടിയെയും രാജ്യത്തെയും ബാധിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു. രാഹുൽ ഗാന്ധി മോദി സമുദായത്തെ അപമാനിച്ച കേസിൽ ...