kiran rijju - Janam TV
Friday, November 7 2025

kiran rijju

 ദ്രാസിലേക്കുള്ള യാത്രാമധ്യേ ട്രക്ക് നദിയിൽ വീണു; ഡ്രൈവർമാർക്ക് രക്ഷകരായി മന്ത്രി കിരൺ റിജിജുവും സംഘവും; വീഡിയോ കാണാം

ജമ്മുകശ്മീർ: നദിയിലേക്ക് വീണ ട്രക്ക് ഡ്രൈവർമാർക്ക് രക്ഷകരായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും സംഘവും.  ലഡാക്കിലാണ് അപകടമുണ്ടായത്. മന്ത്രി കിരൺ റിജിജുവിന്റെ വാഹന വ്യൂഹത്തിൽ ...

ഭാരതത്തിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതർ; പ്രതിപക്ഷം നടത്തുന്നത് അനാവശ്യ പ്രചാരണം; ആഞ്ഞടിച്ച് കിരൺ റിജിജു

ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾ ഭാരതത്തിൽ സുരക്ഷിതരാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അനാവശ്യ പ്രചാരണം നടത്തുകയാണ്. എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതീയ സംസ്കാരമെന്നും അദ്ദേഹം ...

രാഹുൽ ഗാന്ധി കാരണം കഷ്ടപ്പെടുന്നത് പാർട്ടി: എന്ത് സംസാരിച്ചാലും അത് രാജ്യത്തെയും ബാധിക്കും; കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു

ന്യൂഡൽഹി: രാഹുൽ ഗാന്ധി എന്ത് സംസാരിച്ചാലും അത് കോൺ​ഗ്രസ് പാർട്ടിയെയും രാജ്യത്തെയും ബാധിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു. ​രാ​ഹുൽ ​ഗാന്ധി മോദി സമുദായത്തെ അപമാനിച്ച കേസിൽ ...

ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി ആർ വെങ്കിട്ടരമണിയെ നിയമിച്ചു

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനായ ആർ വെങ്കിട്ടരമണിയെ ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി നിയമിച്ചു. മൂന്ന് വർഷത്തെ കാലാവധിയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. മുൻ അറ്റോർണി ജനറൽ ആയിരുന്ന ...

ഇന്ത്യയെ അന്താരാഷ്‌ട്ര നീതിന്യായ സംവിധാനത്തിന്റെ കേന്ദ്രമാക്കി വികസിപ്പിക്കും: കിരൺ റിജിജു

പ്രയാഗ്‌രാജ്: നീതിന്യായ വ്യവസ്ഥയുടെ മികച്ച കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര നിയമകാര്യവകുപ്പ് മന്ത്രി കിരൺ റിജിജു. അന്താരാഷ്ട്ര നിലവാരമുള്ള കോടതികളും ന്യായാധിപന്മാരും ഇന്ത്യയിലുണ്ട്. കാലോചിതമായ പരിഷ്‌ക്കരണം ...