Knife Attack - Janam TV
Monday, July 14 2025

Knife Attack

അല്ലാഹു അക്ബർ മുഴക്കി ഫ്രാൻസിൽ കത്തിക്കുത്ത്; ഇസ്ലാമിസ്റ്റ് ഭീകരാക്രമണമെന്ന് പ്രസിഡന്റ് മാക്രോൺ; മതഭ്രാന്തെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി

പാരിസ്: ഫ്രാൻസിൽ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ രണ്ട് പേർ പൊലീസുകാരാണ്. കിഴക്കൻ ഫ്രാൻസിൽ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഇസ്ലാമിസ്റ്റ് ഭീകരാക്രമണമാണെന്നതിൽ ...

പുതിയ സിനിമയുടെ പ്രമേയം ‘കൊള്ള’; ആക്രമണത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ സെയ്ഫ് അലി ഖാൻ; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി താരം

മുംബൈ: മോഷണശ്രമം തടയുന്നതിനിടെ ആക്രമിക്കപ്പെട്ട ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. സെയ്ഫിന്റെ വരാനിരിക്കുന്ന 'ജുവൽ തീഫ് ദി ഹീസ്റ്റ് ബിഗിൻസ് എന്ന ...

“നട്ടെല്ലിൽ തറച്ചിരുന്നത് 2.5 ഇഞ്ച് വലിപ്പമുള്ള കത്തി; 6 തവണ കുത്തേറ്റു; രണ്ട് മുറിവുകൾ ആഴത്തിൽ; ന്യൂറോ, പ്ലാസ്റ്റിക് സർജറികൾ ചെയ്തു”

മുംബൈ: മോഷണശ്രമത്തെ തടയുന്നതിനിടെ ​ഗുരുതരമായി പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാന്റെ ആരോ​ഗ്യനില തൃപ്തികരം. നട്ടെല്ലിനും കഴുത്തിനുമൾപ്പടെ കുത്തേറ്റതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിരുന്നു. താരം അപകടനില തരണം ...

പ്രതീകാത്മക ചിത്രം

സ്കൂളിലേക്ക് ഇരച്ചെത്തി പൂർവ വിദ്യാർത്ഥി; കണ്ടവരെയെല്ലാം കുത്തിപ്പരിക്കേൽപ്പിച്ചു; നിരവധി കുട്ടികൾ ആശുപത്രിയിൽ; 7 വയസുകാരി കൊല്ലപ്പെട്ടു

സാ​​ഗ്രബ്: കുട്ടികളെ വിറപ്പിച്ച് സ്കൂളിൽ വീണ്ടും കത്തിയാക്രമണം. പ്രൈമറി സ്കൂളിലേക്ക് ഇരച്ചെത്തിയ യുവാവിന്റെ കത്തിക്കുത്തിൽ ഏഴ് വയസുള്ള ബാലിക കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ...

യുകെയിൽ യുവാവിന്റെ ആക്രമണം; കുത്തിപ്പരിക്കേൽപ്പിച്ചത് കുട്ടികൾ ഉൾപ്പെടെ എട്ട് പേരെ

ലണ്ടൻ: യുകെയിലെ സൗത്ത്പോർട്ടിൽ കത്തിയുപയോ​ഗിച്ച് യുവാവ് നടത്തിയ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്. വടക്കുപടിഞ്ഞാറൻ ഇം​ഗ്ലണ്ടിലാണ് സംഭവം. ആൾക്കൂട്ടത്തിനിടയിലേക്ക് എത്തിയ അക്രമി കാണുന്നവരെയെല്ലാം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുട്ടികൾ ഉൾപ്പടെയുള്ളവർക്കാണ് ...

​നാഷണൽ കോൺഫറൻസിന്റെ റാലിക്കിടെ അജ്ഞാതന്റെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

ശ്രീന​ഗർ: നാഷണൽ കോൺഫറൻസ് പാർട്ടിയുടെ റാലിക്കിടെയുള്ള അജ്ഞാതന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഫറൂഖ് അബ്ദുള്ളയും അനന്ത്നാഗിലെ സ്ഥാനാർത്ഥി മിയാൻ അൽത്താഫ് രജൗരിയും മെന്ദറിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ...

മതമുദ്രാവാക്യം മുഴക്കി, ശേഷം ആക്രമണം അഴിച്ചുവിട്ടു; ഈഫേൽ ടവറിന് സമീപമുണ്ടായ ആക്രമണത്തിൽ ഒരു മരണം, രണ്ടുപേർക്ക് ഗുരുതര പരിക്ക്

പാരീസ്: ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ ടൂറിസ്റ്റുകൾക്ക് നേരെ അജ്ഞാതൻ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു. ജർമ്മൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്.  രണ്ട് ടൂറിസ്റ്റുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ പിടികൂടിയതായും ...

ചൈനയിലെ കിന്റർഗാർഡനിൽ കുട്ടികളെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമി; മൂന്ന് മരണം; 6 പേർക്ക് പരിക്ക് – Knife attack at kindergarten in China

ബെയ്ജിങ്: ചൈനയിലെ കിന്റർഗാർഡനിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കുകിഴക്കൻ ചൈനയിലെ ജിയാൻസി പ്രവിശ്യയിൽ ബുധനാഴ്ചയാണ് സംഭവം. തൊപ്പിയും മുഖംമൂടിയും ധരിച്ചെത്തിയ ...

ചൈനയിൽ കത്തിയാക്രമണം ; ഏഴു പേർ കൊല്ലപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്

ബീജിംഗ് : ചൈനയിലെ ലിയോനിംഗിൽ നടന്ന കത്തിയാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്ത ...