കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) മൂന്നാം സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ആദ്യ ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് കാട്ടിയ റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ...









