Kochi Metro - Janam TV

Kochi Metro

മെട്രോ തൂണിലെ ചെരിവ്; പണി തിങ്കളാഴ്ച മുതൽ; ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

കൊച്ചി: പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു. ഇതിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ പില്ലർ നമ്പർ 346 മുതൽ ...

കൊച്ചി മെട്രോ പാളത്തിലെ ചരിവ്; തൂണിന്റെ പൈലുകൾ അടിയിലെ പാറയിൽ തൊട്ടിട്ടില്ലെന്ന് കണ്ടെത്തൽ

കൊച്ചി: മെട്രോയുടെ ചരിഞ്ഞ തൂണിന്റെ പൈലുകൾ അടിയിലെ പാറയിൽ തൊട്ടിട്ടില്ലെന്ന് കണ്ടെത്തൽ. പത്തടിപ്പാലത്ത് മെട്രോയുടെ 346-ാം നമ്പർ തൂണിന്റെ ബലക്ഷയത്തിന് കാരണം ഇതാണെന്നാണ് ജിയോ ടെക്‌നിക്കലിന്റെ പഠനത്തിൽ ...

കൊച്ചി മെട്രോയിൽ ഇന്ന് സൗജന്യ യാത്ര; പരിധിയില്ലാത്ത സൗജന്യ സേവനം സ്ത്രീകൾക്ക് മാത്രം

കൊച്ചി: അന്താരാഷ്ട്ര വനിത ദിനമായ ഇന്ന് കൊച്ചി മെട്രോയിൽ വനിതകൾക്ക് തികച്ചും സൗജന്യമായി യാത്രചെയ്യാം. ഏതുസ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. വനിതാദിനാഘോഷത്തിന്റെ ...

അന്താരാഷ്‌ട്ര വനിതാദിനം: മാർച്ച് 8ന് വനിതകൾക്ക് കൊച്ചി മെട്രോയിൽ പരിധിയില്ലാത്ത സൗജന്യ യാത്ര

കൊച്ചി: അന്താരാഷ്ട്ര വനിത ദിനമായ മാർച്ച് 8 ന് കൊച്ചി മെട്രോയിൽ വനിതകൾക്ക് തികച്ചും സൗജന്യമായി യാത്രചെയ്യാം. ഏതുസ്റ്റേഷനുകളിൽ നിന്ന് ഏതുസ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് അന്നേ ദിവസം ...

കൊച്ചി മെട്രോ തൂണിൽ ചെരിവ്; പില്ലറിന്റെ അടിത്തറ ബലപ്പെടുത്തൽ ആരംഭിച്ചു

കൊച്ചി: മെട്രോ പില്ലറിന്റെ അടിത്തറ ബലപ്പെടുത്താനുള്ള ജോലികൾ ആരംഭിച്ചു. കൊച്ചി മെട്രോ പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിന്റെ അടിത്തറയാണ് ബലപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് മെട്രോ ട്രെയിൻ സമയത്തിൽ ...

കൊച്ചി മെട്രോ തൂണിൽ ചെരിവ്; പരിശോധന തുടങ്ങി

കൊച്ചി: കൊച്ചി മെട്രോയുടെ തൂണിലെ ചെരിവ് കണ്ടെത്താൻ പരിശോധന തുടങ്ങി. മെട്രോ റെയിലിന്റെ ഇടപ്പള്ളി പത്തടിപ്പാലത്തെ 347-ാം നമ്പർ തൂണിലായിരുന്നു ചെരിവ് കണ്ടെത്തിയത്. തൂണിന് ചുറ്റുമുള്ള മണ്ണ് ...

കൊച്ചി മെട്രോ പാളത്തിൽ ചെരിവ്; കെഎംആർഎൽ പരിശോധന തുടരുന്നു; തകരാർ പത്തടിപ്പാലത്തിന് സമീപം

കൊച്ചി: മെട്രോ പാളത്തിൽ നേരിയ ചെരിവ് കണ്ടെത്തി. 347-ാം നമ്പർ തൂണിലാണ് ചെരിവ് കണ്ടെത്തിയത്. സ്ഥലത്ത് കെഎംആർഎൽ പരിശോധന ആരംഭിച്ചു. ഇവിടെ എത്തുമ്പോൾ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ ...

തൃപ്പൂണിത്തുറയെ തൊടാനൊരുങ്ങി കൊച്ചി മെട്രോ; പേട്ട-എസ്.എൻ ജംഗ്ഷൻ പാതയിൽ ട്രയൽ റൺ നടക്കുന്നു

കൊച്ചി: തൃപ്പൂണിത്തുറയെ തൊടാനൊരുങ്ങി കൊച്ചി മെട്രോ. എറണാകുത്തേക്കുള്ള പ്രധാന സബർബൻ ഹബ്ബായ തൃപ്പൂണിത്തുറയിലേക്ക് മെട്രോ പാത നിർമാണം പുരോഗമിക്കുകയാണ്. കൂടാതെ ഞായർ, തിങ്കൾ ദിവസങ്ങളിൽ പേട്ട-എസ്.എൻ ജംഗ്ഷൻ ...

വർക്കൗട്ടും ചെയ്യാം ഫോണും ചാർജ്ജാക്കാം; പുതിയ സംവിധാനവുമായി കൊച്ചി മെട്രോ

കൊച്ചി: മ്യൂസിക്കൽ സ്‌റ്റെപ്പുകൾക്ക് ശേഷം യാത്രക്കാരെ ആകർഷിക്കുന്ന മറ്റൊരു പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന മൊബൈൽ ചാർജിങ് കിയോസ്‌ക് ഫുട്‌ബോൾ താരം ഐഎം ...

കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്ന ഈ വിഭാഗത്തിന് വമ്പൻ ഇളവ്

കൊച്ചി: സന്നദ്ധ പ്രവർത്തകരായ സ്‌കൗട്ട് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, എൻസിസി, നാഷണൽ സ്‌കീം വോളന്റിയേഴ്സ് എന്നിവർക്ക് യാത്ര നിരക്കിൽ ഇളവുമായി കൊച്ചി മെട്രോ. 50 ...

സംഗീതം പൊഴിച്ച് കൊച്ചി മെട്രോ സ്റ്റേഷനിലെ പടികൾ; പുതുവർഷത്തെ വരവേൽക്കാൻ വിപുലമായ പരിപാടികളും

കൊച്ചി: കൊച്ചി മെട്രോ സ്‌റ്റേഷൻ ഇനി സംഗീതാത്മകമാകും. സംസ്ഥാനത്തെ ആദ്യത്തെ മ്യൂസിക്കൽ സ്‌റ്റെയർ ഉദ്ഘാടനം ചെയ്തു.കൊച്ചി മെട്രോയുടെ എംജി റോഡ് സറ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിലേക്ക് കയറുന്ന ...

ഒച്ചിനെ പിടിക്കുന്നവർക്ക് കൊച്ചി മെട്രോയിൽ സൗജന്യ യാത്ര ഒരുക്കി ഗ്രാമം

കൊച്ചി: കൊച്ചി മെട്രോയിൽ സൗജന്യ യാത്രയ്ക്ക് അവസരം വേണോ? എങ്കിൽ ഒച്ചിനെ പിടിച്ച് നേരെ മുഹമ്മ പഞ്ചായത്തിലേക്ക് നടന്നോളൂ..ഒച്ചു ശല്യം കാരണം ഏറ്റവും കൂടുതൽ ഒച്ചുകളെ പിടിക്കുന്നവർക്ക് ...

കൊച്ചി മെട്രോ യാത്ര നിരക്ക് പകുതിയായി കുറച്ചു; ഒക്ടോബർ 20 മുതൽ ഇളവ് പ്രാബല്യത്തിൽ

കൊച്ചി: തിരക്ക് കുറഞ്ഞ സമയങ്ങളിൽ യാത്ര നിരക്കിൽ ഇളവുകൾ വരുത്തി കൊച്ചി മെട്രോ. രാവിലെ ആറ് മണി മുതൽ എട്ട് മണിവരെയും രാത്രി എട്ട് മുതൽ 10.50 ...

ഗംഗ, യമുന, ബ്രഹ്മപുത്ര, പമ്പ; മെട്രോ ട്രെയിനുകളെ ഇനി പേര് ചൊല്ലി വിളിക്കാം; പേര് നൽകി കൊച്ചി മെട്രോ

കൊച്ചി : മെട്രോ ട്രെയിനുകളെ ഇനി പേര് ചൊല്ലി വിളിക്കാം. ട്രെയിനുകൾക്ക് റഗുലർ ട്രെയിനുകളെപോലെ പേര് നൽകിയിരിക്കുകയാണ് കൊച്ചി മെട്രോ. രാജ്യത്ത് ആദ്യമായാണ് മെട്രോ ട്രെയിനുകൾക്ക് പേര് ...

ലോക് നാഥ് ബഹ്‌റ അവധിയിൽ: മൂന്ന് ദിവസമായി ഓഫീസിലെത്തിയിട്ടില്ല; വിട്ടുനിൽക്കുന്നത് പുരാവസ്തു വിവാദത്തിന് പിന്നാലെ

കൊച്ചി: കൊച്ചി മെട്രോ റെയിൽ എംഡി ലോക്‌നാഥ് ബെഹ്‌റ അവധിയിൽ. പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ അറസ്റ്റിന് ശേഷം സംസ്ഥാന പോലീസ് മേധാവികൂടിയായിരുന്ന ഇദ്ദേഹം ...

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി

കൊച്ചി : മുൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പുതിയ നിയമനം നൽകി സംസ്ഥാന സർക്കാർ. കൊച്ചി മെട്രോ എംഡിയായാണ് പുതിയ നിയമനം. ചൊവ്വാഴ്ച ചേർന്ന ...

കൊച്ചി മെട്രോ നാളെ മുതൽ ആരംഭിക്കും ; കർശന നിയന്ത്രണങ്ങൾ ഇങ്ങനെ

കൊച്ചി : കൊറോണ രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവെച്ച കൊച്ചി മെട്രോ നാളെ ആരംഭിക്കും. കർശന നിയന്ത്രണങ്ങളോടെയാണ് 53 ദിവസമായി നിർത്തിയിരുന്ന സർവീസ് പുനരാരംഭിക്കുന്നത്. കൊറോണ മാനദണ്ഡങ്ങൾ ...

കൊച്ചി മെട്രോ ചൂളമടിച്ചു വീണ്ടും ഓടിത്തുടങ്ങുമ്പോൾ

മെട്രോ സർവീസ് നീണ്ട ഇടവേളകൾക്ക് ശേഷം പുനരാരംഭിച്ചു. കൊറോണ മാനദണ്ഡങ്ങൾ  പാലിച്ചാണ് മെട്രോ ട്രെയിൻ വീണ്ടും ഓടിത്തുടങ്ങിയത്. ബുധനാഴ്ച മുതലാണ് സാധാരണ നിലയിലുള്ള സർവീസുകൾ ആരംഭിക്കുക. താപനില ...

Page 3 of 3 1 2 3