കൊച്ചി മെട്രോ ചൂളമടിച്ചു വീണ്ടും ഓടിത്തുടങ്ങുമ്പോൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

കൊച്ചി മെട്രോ ചൂളമടിച്ചു വീണ്ടും ഓടിത്തുടങ്ങുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 03:14 pm IST
Facebook
Twitter
WhatsAppTelegram

മെട്രോ സർവീസ് നീണ്ട ഇടവേളകൾക്ക് ശേഷം പുനരാരംഭിച്ചു. കൊറോണ മാനദണ്ഡങ്ങൾ  പാലിച്ചാണ് മെട്രോ ട്രെയിൻ വീണ്ടും ഓടിത്തുടങ്ങിയത്. ബുധനാഴ്ച മുതലാണ് സാധാരണ നിലയിലുള്ള സർവീസുകൾ ആരംഭിക്കുക. താപനില പരിശോധിച്ചതിനുശേഷമേ യാത്രക്കാരെ മെട്രോ സ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളു. കൈ വൃത്തിയാക്കാനുള്ള സാനിറ്റൈസറും മറ്റും സ്റ്റേഷനിൽ തന്നെ ഉണ്ടാകും. ഓരോ 20 മിനിറ്റിലാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്.

ഓരോ നാല് മണിക്കൂറിലും ആളുകളുടെ ശരീര സ്പർശം ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളും പൂർണമായി സാനിറ്റൈസ് ചെയ്യും. ട്രെയിനുകൾ, പ്ലാറ്റഫോം, കൗണ്ടറുകൾ, കസേരകൾ, എഎഫ്സി ഗേറ്റ്, എലിവേറ്റർ, എസ്കലേറ്റർ തുടങ്ങി ആളുകൾ ഇടപെടുന്ന എല്ലാ സ്ഥലങ്ങളും സാനിറ്റൈസ് ചെയ്യും. രാവിലെ 7:00 മണി മുതൽ രാത്രി 9:30 മണിവരെയായിരുക്കും കൊച്ചി മെട്രോ സർവീസ് ഉണ്ടാവുക. ഓരോ സ്റ്റേഷനുകളിലും 20 സെക്കന്റ് സമയം തീവണ്ടിയുടെ വാതിലുകൾ തുറന്നിടും. ട്രെയിൻ ആരംഭിക്കുന്ന ആലുവയിലും അവസാനിക്കുന്ന പേട്ടയിലും 5 മിനിറ്റ് വാതിലുകൾ തുറക്കും. സാമൂഹിക അകലം പാലിക്കാൻ വേണ്ടി സീറ്റുകളിലെല്ലാം സ്റ്റിക്കേഴ്സ് ഒട്ടിച്ചുവെച്ചിട്ടുണ്ട്. യാത്രക്കാർ സാമൂഹികാകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സിസിടിവി ക്യാമറകളും സജീകരണമാക്കിയിട്ടുണ്ട്.

മെട്രോ സർവീസുകൾ പുനരാരംഭിക്കുമ്പോൾ പുതിയ തീരുമാനപ്രകാരം 50 രൂപയാണ് ഏറ്റവും ഉയർന്ന ചാർജ്. 10, 20, 30, 50 എന്നീ നാല് നിരക്കുകളാണ് ഇനി മെട്രോയിൽ ഉണ്ടാവുക. അതുപോലെ വീക്ക്ഡേ പാസുകൾക്കും, വീക്കെൻഡ് പാസുകൾക്കും നിരക്കുകൾ കുറച്ചിട്ടുണ്ട്. ഒപ്പം തൈക്കുടം – പേട്ട ഒന്നാം ഘട്ടത്തിന്റെ ഉദ്‌ഘാടനവും കഴിഞ്ഞിരിക്കുകയാണ്. പൂർണമായി പ്രോട്ടോകോൾ പാലിച്ച്, സോപ്പിട്ട്, ഗ്യാപ്പിട്ട്, മാസ്കിട്ട് തന്നെയാണ് യാത്രക്കാർ മെട്രോയിൽ യാത്ര ചെയ്യുന്നത്.

Tags: MetroKochi Metro
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies