Kolkata - Janam TV

Kolkata

മെസിയുടെ വിവാദമായ പരിപാടി; രാജിവയ്‌ക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് ബം​ഗാൾ കായിക മന്ത്രി

കൊൽക്കത്ത: ലയണൽ മെസിയുടെ പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ രാജിവയ്ക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് തൃണമൂൽ കോൺ​ഗ്രസ് നേതാവും ബം​ഗാൾ കായിക മന്ത്രിയുമായ അരൂപ് ബിശ്വാസ്. വീഴ്ചയെ കുറിച്ച് ...

മെസി എത്തിയ പരിപാടിയിലേക്ക് ഗവർണറെ പ്രവേശിക്കാൻ അനുവദിച്ചില്ല, തന്നെ തടഞ്ഞത് ഭരണഘടനാ പദവിക്ക് നേരെയുള്ള അപമാനമെന്ന് C V ആനന്ദബോസ്

കൊൽക്കത്ത: മെസി എത്തിയ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിച്ചതിൽ പ്രതികരിച്ച് ഗവര്‍ണര്‍ സി വി ആനന്ദബോസ്. തന്നെ തടഞ്ഞത് ഗവർണർ എന്ന ഭരണഘടനാ പദവിക്ക് ...

മമത സർക്കാരിന്റെ കെടുകാര്യസ്ഥത നാണക്കേടായി, മെസിയെ കാണാൻ കഴിഞ്ഞത് മന്ത്രിമാർക്കും ബന്ധുക്കൾക്കും മാത്രം; വിമർശിച്ച് ബിജെപി

കൊൽക്കത്ത: ലയണൽ മെസി പങ്കെടുത്ത പരിപാടിയിൽ ക്രമക്കേട് നടന്ന സംഭവത്തിൽ അറസ്റ്റിലായ സംഘാടകൻ സതാദ്രു ദത്തയെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു. പരിപാടിയുടെ സുരക്ഷാക്രമീകരണങ്ങളിലും വീഴ്ച സംഭവിച്ചിരുന്നതായും ...

25,000 രൂപ വരെ ടിക്കറ്റ് വില, 10 മിനിറ്റ് പോലും തികച്ച് നിൽക്കാതെ മെസി സ്റ്റേഡിയത്തിൽ നിന്ന് മടങ്ങി, രോക്ഷാകുലരായി ആരാധകർ; സംഘാടകൻ പിടിയിൽ

കൊൽക്കത്ത: ഇതിഹാസ താരം ലയണൽ മെസിയെ കാണാനായി തടിച്ചുകൂടിയ ആരാധകർക്കിടയിൽ സം​ഘർഷം. ആരാധകരുമായി സംവദിക്കുമെന്ന സംഘാടകരുടെ വാക്ക് പാഴ്വാക്കായാതോടെയാണ് സംഘർഷമുണ്ടായത്. 5000 രൂപ മുതൽ 25,000 രൂപ ...

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

ഫുട്ബോൾ ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന സന്തോഷവാർത്തയാണ് ഫുട്ബോൾ ഇതിഹാസതാരം ലയണൽ മെസിയുടെ കേരളാസന്ദർശനം. വരുമോ ഇല്ലയോ എന്ന ചോദ്യത്തിന് വരില്ലെന്ന് സ്പോൺസർമാർ തീർത്തുപറഞ്ഞതോടെ ഫുട്ബോൾ പ്രേമികൾ ...

ബം​ഗ്ലാദേശിൽ ഭൂചലനം; കൊൽക്കത്തയിലും പ്രകമ്പനം അനുഭവപ്പെട്ടു, അതീവ ജാ​ഗ്രത

ധാക്ക: ബം​ഗ്ലാദേശിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കൊൽക്കത്തയിലും പ്രകമ്പനം അനുഭവപ്പെട്ടു. ബം​ഗ്ലാദേശിലെ നർസിം​ഗ്ഡിയിൽ നിന്ന് 14 കിലോമീറ്ററിനപ്പുറമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കൊൽക്കത്തയിലെ ...

മഹാകവി വള്ളത്തോളിന്റെ 147-ാം ജന്മദിനം; കൊൽക്കത്തയിൽ പ്രത്യേക ആഘോഷപരിപാടി സംഘടിപ്പിച്ചു, ഉദ്ഘാടനം ചെയ്ത് ​ഗവർണർ സി വി ആനന്ദബോസ്

കൊൽക്കത്ത: ‌‌മഹാകവി വള്ളത്തോളിന്റെ 147-ാമത് ജന്മദിനത്തോടനുബന്ധിച്ചു വള്ളത്തോൾ ജയന്തി ആഘോഷം രാജ്ഭവൻ കൊൽക്കത്തയിൽ മാർക്കോ ഹാളിൽ അരങ്ങേറി. പ്രോഗ്രാം കോർഡിനേറ്റർ ശ്രീ രാമദാസ് വള്ളത്തോൾ സ്വാഗതപ്രസംഗം നടത്തി. ഗവർണർ ...

ബം​ഗാളിൽ ദുർ​ഗാ വി​ഗ്രഹത്തിന്റെ മുഖം അടർത്തിമാറ്റി; അക്രമിയെ പിടികൂടി നാട്ടുകാർ

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ദുർ​ഗാദേവിയുടെ വി​ഗ്രഹത്തിന്റെ മുഖം അടർത്തിമാറ്റുകയും മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. ബം​ഗാളിലെ അസൻസോളിലാണ് സംഭവം. വി​ഗ്രഹത്തിന്റെ മുഖം തകർത്ത യുവാവിനെ നാട്ടുകാർ ചേർന്നാണ് ...

ബം​ഗാളിൽ വീണ്ടും കൂട്ടബലാത്സം​ഗം; 20 കാരിയെ ഫ്ലാറ്റിലെത്തിച്ച് പീഡനത്തിരയാക്കി സുഹൃത്തുക്കൾ

കൊൽക്കത്ത: ബം​ഗാളിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഹരിദേവ്പൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് ബലാത്സം​ഗത്തിനിരയാക്കിയത്. പ്രതികളായ ചന്ദൻ മല്ലിക്, ബിശ്വാസ് എന്നിവർ ഒളിവിലാണ്. ...

“സാഹിത്യ,സാംസ്കാരിക രംഗത്തെ സഹ്യസാനു” ; എം കെ സാനു മാഷിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് സി വി ആനന്ദബോസ്

കൊൽക്കത്ത: സാഹിത്യകാരൻ പ്രൊഫ. എം കെ സാനു മാഷിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബംഗാൾ ഗവർണർ സിവി ആനന്ദബോസ്. സാഹിത്യ സാംസ്കാരിക രംഗത്തെ സഹ്യസാനുവായിരുന്നു പ്രൊഫ എം.കെ ...

ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് 1.5 കോടിയുടെ തട്ടിപ്പ്; കൊൽക്കത്തയിൽ രണ്ട് പേർ അറസ്റ്റിൽ

കൊൽക്കത്ത: ഇ.ഡി ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ കൊൽക്കത്തയിൽ രണ്ട് പേരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ജിന്നർ അലിയും ...

മമതയുടേത് പ്രീണനരാഷ്‌ട്രീയം, കൊൽക്കത്തയിൽ ക്രമസമാധാനം പൂർണമായും തകർന്നു: നിയമവിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവത്തിൽ വിമർശിച്ച് അർജുൻ റാം മേഘ്‌വാൾ

ന്യൂഡൽഹി: കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനിയെ കൂട്ട ബലാത്സം​ഗത്തിനിരയാക്കിയ സംഭവത്തിൽ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. മമത ബാനർജി പ്രീണനരാഷ്ട്രീയം ...

കൊൽക്കത്തയിൽ വീണ്ടും ക്യാമ്പസിനുള്ളിൽ പീഡനം; വിദ്യാർത്ഥിനി നേരിട്ടത് കൂട്ടബലാത്സം​ഗം, 3 പേർ അറസ്റ്റിൽ

കൊൽക്കത്ത: സൗത്ത് കൊൽക്കത്തയിൽ ലോ കോളേജിൽ വിദ്യാർത്ഥിനിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കൊൽക്കത്തയിലെ കസബയിലാണ് സംഭവം. മുൻ വിദ്യാർത്ഥിനി ഉൾപ്പെടെയാണ് കേസിലെ പ്രതികൾ. ...

ജഗന്നാഥ ഭഗവാന്റെ രഥത്തിന് ശക്തിപകരാൻ ഇനി സുഖോയ് യുദ്ധവിമാനത്തിന്റെ ചക്രങ്ങൾ

കൊൽക്കത്ത: കൊൽക്കത്തയിലെ ജഗന്നാഥ ഭഗവാന്റെ രഥത്തിന് 48 വർഷങ്ങൾക്ക് ശേഷം പുതിയ ചക്രങ്ങൾ വരുന്നു. മണിക്കൂറിൽ 280 കിലോമീറ്റർ വരെ വേഗതയിൽ പറന്നുയരുന്ന റഷ്യയുടെ സുഖോയ് യുദ്ധവിമാനത്തിൽ ...

പരാ​ഗ് ഷോയ്‌ക്ക് ആൻ്റി ക്ലൈമാക്സ്! കൊൽക്കത്തയ്‌ക്ക് നാരോ എസ്കേപ്! പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി അഞ്ചാം ജയം

പരാ​ഗിന്റെ ഒറ്റയാൾ പോരാട്ടത്തിനും ശുഭം ദുബെയുടെ കാമിയോക്കും കൊൽക്കത്ത ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാനായില്ല. ഒരു റൺസിനാണ് രാജസ്ഥാൻ ഒൻപതാം തോൽവി വഴങ്ങിയത്. മുൻനിരയിൽ പരാ​ഗും ജയ്സ്വാളും ...

കൊൽക്കത്തയിൽ 14 പേരുടെ ജീവനെടുത്ത തീപിടിത്തം; ​ഗുരുതര സുരക്ഷാവീഴചയെന്ന് കണ്ടെത്തൽ, ഹോട്ടലുടമയും മാനേജരും അറസ്റ്റിൽ

കൊൽക്കത്ത: 14 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ ഹോട്ടലുടമയും മാനേജരും അറസ്റ്റിൽ. കൊൽക്കത്തയിലെ ഋതുരാജ് ഹോട്ടലിന്റെ ഉടമ ആകാശ് ചൗള, മാനേജർ ​ഗൗരവ് കപൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ...

ഹോട്ടലിൽ തീപിടിത്തം; 4-ാം നിലയിൽ നിന്ന് ജനൽവഴി ചാടി ജനങ്ങൾ; 15 പേർ മരിച്ചു

കൊൽക്കത്ത: ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 15 പേർ മരിച്ചു. സെൻട്രൽ കൊൽക്കത്തയിലെ മേച്ചുപട്ടി ഏരിയയിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. രാത്രി എട്ടര സമയത്ത് ഹോട്ടലിൽ നിന്ന് തീയും പുകയും ...

കലാപം കെട്ടണയാതെ മുർഷിദാബാദ് ; കുപ്രചരണങ്ങൾ നടത്തിയ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു, 221 പേർ അറസ്റ്റിൽ

കൊൽക്കത്ത: മുർഷിദാബാദിൽ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു. സോഷ്യൽമീഡിയയിലൂടെ കുപ്രചരണങ്ങൾ നടത്തുകയും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത 1,093 അക്കൗണ്ടുകളാണ് പൂട്ടിച്ചത്. 221 ...

ഇഞ്ചോടിഞ്ച്! ഈഡനിൽ കൊൽക്കത്ത വീണു; ലക്നൗവിന് 4 റൺസ് ജയം

ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഈഡൻ ​ഗാർഡൻസിൽ കൊൽക്കത്തയെ വീഴ്ത്തി ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ വിജയം. 4 റൺസിനാണ് അവർ കൊൽക്കത്തയെ കീഴടക്കിയത്. 239 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങി ...

ഈഡനിൽ മാർഷിന്റെ വെടിക്കെട്ടും പൂരന്റെ പഞ്ചാരിയും; കൊൽക്കത്തയെ വീട്ടിൽ കയറി തല്ലി ലക്നൗ

ടോസ് നേടി ലക്നൗവിന് ബാറ്റിം​ഗ് നൽകാനുള്ള തീരുമാനത്തെ കൊൽക്കത്ത നായകൻ രഹാനെ പഴിക്കുന്നുണ്ടാകും. നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് അതിഥികൾ അടിച്ചുകൂട്ടിയത്. എയ്ഡൻ ...

അയ്യർ-റിങ്കു കലാശ കൊട്ട്, ഈഡനിൽ കൊൽക്കത്തയ്‌ക്ക് ഇടിവെട്ട് സ്കോർ; മറികടക്കുമോ ഹൈദരാബാദ്

അവസാന ഓവറുകളിൽ റിങ്കു- അയ്യർ സഖ്യം കത്തിക്കയറിയതോടെ ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയ്ക്ക് ഹൈദരാബാദിനെതിരെ മികച്ച സ്കോർ. നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് നേടിയത്. ...

കളി കുളമാക്കുമോ മഴ? ഇടിവെട്ടി മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്; ഐപിഎൽ ഉദ്‌ഘാടന മത്സരം അനിശ്ചിതത്വത്തിൽ

കൊൽക്കത്ത: ഐപിഎൽ ഉദ്‌ഘാടന മത്സരത്തിന് ഭീഷണിയായി പ്രതികൂല കാലാവസ്ഥ. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്ന് നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിനാണ് മഴ വെല്ലുവിളിയുയർത്തുന്നത്. ...

യോഗാ ടെക്നിക്ക് പ്രയോഗിച്ചു, അമ്മാവന്റെ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട് 14-കാരൻ; മറ്റ് മൂന്ന് പേരും കൊല്ലപ്പെട്ടു

കൊൽക്കത്തയിൽ കുടുംബാം​ഗങ്ങളായ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട 14-കാരന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. തലയിണ മുഖത്തമർത്തി അമ്മാവൻ കൊല്ലാൻ ശ്രമിച്ചപ്പോൾ തന്റെ യോ​ഗാ ടെക്നിക്കുകൾ പ്രയോ​ഗിച്ചതിനാലാണ് ...

​നദിയിൽ മൃതദേഹം ഒഴുക്കാൻ ശ്രമം, കണ്ടെത്തിയത് സ്യൂട്ട്കേസിൽ ; കൊൽക്കത്തയിൽ അമ്മയും മകളും അറസ്റ്റിൽ

കൊൽക്കത്ത: മൃതദേ​ഹം സ്യൂട്ട്കേസിലാക്കി ​നദിയിൽ ഒഴുക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും മകളും അറസ്റ്റിലായി. കൊൽക്കത്തയിലെ കുമാർതുലിയിലാണ് സംഭവം. നാട്ടുകാർക്ക് തോന്നിയ സംശയത്തിൽ ബാ​ഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ...

Page 1 of 7 127