അയ്യർ-റിങ്കു കലാശ കൊട്ട്, ഈഡനിൽ കൊൽക്കത്തയ്ക്ക് ഇടിവെട്ട് സ്കോർ; മറികടക്കുമോ ഹൈദരാബാദ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അയ്യർ-റിങ്കു കലാശ കൊട്ട്, ഈഡനിൽ കൊൽക്കത്തയ്‌ക്ക് ഇടിവെട്ട് സ്കോർ; മറികടക്കുമോ ഹൈദരാബാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 09:15 pm IST
Facebook
Twitter
WhatsAppTelegram

അവസാന ഓവറുകളിൽ റിങ്കു- അയ്യർ സഖ്യം കത്തിക്കയറിയതോടെ ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയ്‌ക്ക് ഹൈദരാബാദിനെതിരെ മികച്ച സ്കോർ. നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് നേടിയത്. തുടക്കം തകർച്ചയോടെയായിരുന്ന കൊൽക്കത്തയെ നായകൻ അജിൻക്യ(38) രഹാനെയും അൻഘ്രിഷ് ര​ഘുവൻഷിയും(50) ചേർന്നാണ് രക്ഷിച്ചത്.

ഇരുവരും ചേർന്ന് 51 പന്തിൽ 81 റൺസാണ് ചേർത്തത്. ഓപ്പണർമാരായ ഡികോക്കും(1) സുനിൽ നരെയ്നും(7) സ്കോർ ബോർഡിൽ കാര്യമായ ചലനമുണ്ടാക്കാതെയാണ് കൂടാരം കയറിയത്. കമിൻസിനും ഷമിക്കുമായിരുന്നു വിക്കറ്റ്. കുറഞ്ഞ ഇടവേളകളിൽ ഇരുവരെയും നഷ്ടപ്പെട്ടത് കൊൽക്കത്തയ്‌ക്ക് തിരിച്ചടിയായി.

എന്നാൽ ക്രീസിൽ ഒന്നിച്ച റിങ്കുവും വെങ്കിടേഷ് അയ്യറും ചേർന്ന് ആക്രമണം അഴിച്ചു വിടുകയായിരുന്നു. അയ്യർ 26 പന്തിൽ 50 പൂർത്തിയാക്കി. 29 പന്തിൽ 60 റൺസെടുത്ത താരം അവസാന ഓവറിലാണ് പുറത്തായത്. അപ്പോഴേക്കും പാർട്ണർഷിപ്പ് 41 പന്തിൽ 91 റൺസായിരുന്നു.17 പന്തിൽ 32 റൺസായിരുന്നു റിങ്കുവിന്റെ സമ്പാദ്യം. ഇരുവരും സീസണിൽ ആദ്യമായാണ് ഫോമിലേക്ക് ഉയർന്നത്.

 

Tags: SRHIPL2025KolkataKKRmatch15th
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies