ബംഗാൾ മുഖ്യമന്ത്രിയുടെ പി.എയുടെ കൊലപാതകം: യുപിയിലും ബിഹാറിലുമായി മൂന്ന് പ്രതികൾ പിടിയിൽ; നിർണ്ണായകമായത് ടോൾ പ്ലാസയിലെ യുപിഐ ഇടപാട്
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് റാത്തിന്റെ വധക്കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ...
























