പരാ​ഗ് ഷോയ്ക്ക് ആൻ്റി ക്ലൈമാക്സ്! കൊൽക്കത്തയ്ക്ക് നാരോ എസ്കേപ്! പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി അഞ്ചാം ജയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പരാ​ഗ് ഷോയ്‌ക്ക് ആൻ്റി ക്ലൈമാക്സ്! കൊൽക്കത്തയ്‌ക്ക് നാരോ എസ്കേപ്! പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി അഞ്ചാം ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2025, 07:26 pm IST
Facebook
Twitter
WhatsAppTelegram

പരാ​ഗിന്റെ ഒറ്റയാൾ പോരാട്ടത്തിനും ശുഭം ദുബെയുടെ കാമിയോക്കും കൊൽക്കത്ത ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാനായില്ല. ഒരു റൺസിനാണ് രാജസ്ഥാൻ ഒൻപതാം തോൽവി വഴങ്ങിയത്. മുൻനിരയിൽ പരാ​ഗും ജയ്സ്വാളും ഒഴികെയുള്ളവർ നിരാശപ്പെടുത്തിയ മത്സരം അത്യന്തം ആവേശഭരിതമായിരുന്നു. വൈഭവ് അരോറ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്താണ് വിധി നിർണയിച്ചത്. ആദ്യ ഇന്നിം​ഗ്സിൽ കൊൽക്കത്തയ്‌ക്ക് നിർണായകമായത് സീസണിൽ ആദ്യമായി ഫോമിലേക്ക് ഉയർന്ന ആന്ദ്രെ റസലിന്റെ നിർണായക പ്രകടനമാണ്. 25 പന്തിൽ 57 റൺസടിച്ച റസലും 6 പന്തിൽ 19 റൺസ് നേടിയ റിങ്കുവുമാണ് കൊൽക്കത്തയ്‌ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാന് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. വൈഭവ് സൂര്യവംശി 4 റൺസുമായി പുറത്തായി. മൂന്നാം ഓവറിൽ കുനാൽ സിം​ഗിനെയും(0) കൂടാരം കയറ്റി കൊൽക്കത്ത നിലപാട് വ്യക്തമാക്കി. എന്നാൽ ക്രീസിൽ ഒന്നിച്ച പരാ​ഗ്(45 പന്തിൽ 95) – ജയ്സ്വാൾ(34) സഖ്യം 38 പന്തിൽ 51 റൺസ് ചേർത്ത് കൂട്ടത്തകർച്ച ഒഴിവാക്കി.

എന്നാൽ ജയ്സ്വാൾ പുറത്തായതിന് പിന്നാലെ ധ്രുവ് ജുറേലിനെയും വാനിന്ദു ഹസരം​ഗയെയും ഓരേ ഓവറിൽ ഡക്കാക്കിയ ചക്രവർത്തി കൊൽക്കത്തയ്‌ക്ക് കടിഞ്ഞാൺ നൽകി. എന്നാൽ പരാ​ഗും ഹെറ്റ്മെയറും(29) ചേർന്ന് രാജസ്ഥാന് പ്രതീക്ഷ നൽകിയെങ്കിലും വിൻഡീസ് താരത്തെ പുറത്താക്കി ഹർഷിത് റാണ കൊൽക്കത്തയ്‌ക്ക് മേൽക്കൈ നൽകി. 18-ാം ഓവറിൽ പരാ​ഗിനെയും പുറത്താക്കിയ റാണ മത്സരം വീണ്ടും തിരിക്കുകയായിരുന്നു.എന്നാൽ അവസാന ഓവറിൽ തകർത്തടിച്ച ശുഭം ദുബെ പ്രതീക്ഷ നൽകിയെങ്കിലും ജയത്തിനരികിൽ വീഴുകയായിരുന്നു. അവസാന ഓവറിൽ 22 റൺസ് വേണ്ടിയിരുന്നപ്പോൾ രാജസ്ഥാന് നേടാനായത് 20 റൺസായിരുന്നു. ദുബെ 14 പന്തിൽ 25 റൺസ് നേടി.

 

 

Tags: wonIPL 202553rdcalcuttaRRKolkataKKRmatch
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies