kolkata doctor rape-murder - Janam TV

kolkata doctor rape-murder

കൊൽക്കത്ത ബലാത്സംഗ കേസ്; ഡോ.സന്ദീപ് ഘോഷുമായി അടുത്ത ബന്ധം; എഎസ്‌ഐക്ക് നുണ പരിശോധന നടത്താൻ അനുമതി തേടി സിബിഐ

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡാ. സന്ദീപ് ഘോഷിന്റെ അടുത്ത അനുയായിയും ...

യുവതിയെ മരിച്ച നിലയിലാണ് സെമിനാർ ഹാളിൽ കണ്ടതെന്ന് സഞ്ജയ് റോയ്; കുറ്റസമ്മതം നടത്തിയില്ലെന്നും നിരപരാധിയാണെന്നും അവകാശവാദം; നുണപരിശോധന പൂർത്തിയായി

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിക്ക് നുണപരിശോധന നടത്തി. താൻ സെമിനാർ ...

കൊൽക്കത്ത സംഭവത്തിൽ പ്രതികരിക്കാൻ സമയമായില്ല, ഇക്കാര്യം ചോദിച്ച് ശ്രദ്ധ തിരിക്കാൻ ശ്രമിക്കരുതെന്ന് രാഹുൽ ഗാന്ധി; രൂക്ഷ വിമർശനവുമായി ബിജെപി

കൊൽക്കത്ത: കൊൽക്കത്തയിൽ ആർജി കാർ മെഡിക്കൽ കോളേജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കാൻ സമയമായിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ ...

”അവനെ തൂക്കിക്കൊന്നോളൂ, മകൾക്കുണ്ടായതും ദുരനുഭവങ്ങൾ”; കുറ്റകൃത്യം ചെയ്തത് സഞ്ജയ് ഒറ്റയ്‌ക്കാണെന്ന് കരുതുന്നില്ലെന്ന് ഭാര്യാമാതാവ്

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി സഞ്ജയ് റോയിക്കെതിരെ ഭാര്യാമാതാവ് ദുർഗാദേവി. സഞ്ജയ് റോയിക്ക് ...

മമതാ ബാനർജിയിൽ അൽപമെങ്കിലും ധാർമികത അവശേഷിക്കുന്നുണ്ടെങ്കിൽ അവർ രാജിവെക്കണം: ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല

ന്യൂഡൽഹി: പശ്ചിമബംഗാളിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയർ വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ മൊഴികൾക്ക് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജി രാജിവയ്ക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല. സർക്കാർ ...

നിർഭയ കേസിനേക്കാൾ ഭയാനകം; പ്രധാനമന്ത്രി നേരിട്ട് ഇടപെടണം; കൊൽക്കത്തയിലെ കൊലക്കേസിൽ പ്രതികരിച്ച് കെ.എസ് ചിത്ര

കൊൽക്കത്തയിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഇതിനുപിന്നാലെ ഇരയ്ക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പ്രമുഖർ ഉൾപ്പെടെയുള്ളവരാണ് രംഗത്തത്തിയത്. രാജ്യവ്യാപകമായി ...

ആശുപത്രി കേന്ദ്രീകരിച്ച് മയക്കുമരുന്ന് റാക്കറ്റ്; സഞ്ജയ് റോയ് റാക്കറ്റിലെ ചെറിയ കണ്ണി; വെളിപ്പെടുത്തലുമായി കൊൽക്കത്തയിലെ ഡോക്ടറുടെ സഹപ്രവർത്തകർ

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ ബലാത്സം​ഗ കൊലപാതകത്തിൽ ​അതീവ ​ഗുരുതരമായ വെളിപ്പെടുത്തലുമായി ഡോക്ടറുടെ സഹപ്രവർത്തകർ. കൊല്ലപ്പെട്ട ഡോക്ടർക്ക് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് ...

മമത ബാനർജി സർക്കാർ സത്യത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു; പിജി ഡോക്ടറുടെ കൊലപാതകത്തിൽ രൂക്ഷ വിമർശനവുമായി ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ സത്യത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ ...