മമത ബാനർജി സർക്കാർ സത്യത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു; പിജി ഡോക്ടറുടെ കൊലപാതകത്തിൽ രൂക്ഷ വിമർശനവുമായി ഷെഹ്‌സാദ് പൂനാവല്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമത ബാനർജി സർക്കാർ സത്യത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു; പിജി ഡോക്ടറുടെ കൊലപാതകത്തിൽ രൂക്ഷ വിമർശനവുമായി ഷെഹ്‌സാദ് പൂനാവല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 09:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ സത്യത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനി അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു വിമർശനം.

”ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിലും ലൈംഗികാതിക്രമം നടന്ന സംഭവത്തിലും രാജ്യത്തുടനീളം ഡോക്ടർമാർ പ്രതിഷേധിക്കുകയാണ്. എന്നാൽ മമത ബാനർജി സർക്കാർ സത്യത്തെ മൂടിവയ്‌ക്കാനും അടിച്ചമർത്താനുമാണ് ശ്രമിക്കുന്നത്. ഈ കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അവരുടെ നീക്കങ്ങൾ തന്നെയാണ് സിബിഐ അന്വേഷണം എന്ന ആവശ്യത്തിലേക്ക് ഡോക്ടർമാരെ കൊണ്ടുചെന്ന് എത്തിക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മൗനം പാലിക്കുന്ന ഇൻഡി നേതാക്കൾക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

” ഇൻഡി സഖ്യത്തിലെ നേതാക്കളെല്ലാം അതായത് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി, പ്രിയങ്കാ വദ്ര, മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, ഉദ്ധവ് താക്കറെയുടെ പാർട്ടി, ആം ആദ്മി എന്നിവരെല്ലാം ഈ വിഷയത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. സ്വാതി മാലിവാളിന് നേരെ ആക്രമണമുണ്ടായതിലും, സന്ദേശ്ഖാലി വിഷയത്തിലുമെല്ലാം അവർ മൗനം തുടരുകയാണ്. തൃണമൂൽ കോൺഗ്രസിന് കീഴിൽ പൊലീസ് നീതി സാധ്യമാണോ എന്ന് അറിയില്ലെന്നും” ഷെഹ്‌സാദ് പൂനാവല്ല പറയുന്നു.

ഈ മാസം ഒൻപതാം തിയതിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ക്യാമ്പസിനുള്ളിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്ന തങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാൽ ആശുപത്രി അധികൃതർ ഇത് അവഗണിക്കുകയായിരുന്നുവെന്നും ഡോക്ടർമാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ കൊൽക്കത്ത പൊലീസിൽ വൊളന്റിയറായിരുന്ന സഞ്ജയ് റോയിയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ മൂന്ന് പൊതുതാത്പര്യ ഹർജികളും ഫയൽ ചെയ്തിട്ടുണ്ട്.

 

Tags: Mamata BanerjeeFEATURED2tmc governmentkolkata doctor rape-murder
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies