കൊൽക്കത്ത സംഭവത്തിൽ പ്രതികരിക്കാൻ സമയമായില്ല, ഇക്കാര്യം ചോദിച്ച് ശ്രദ്ധ തിരിക്കാൻ ശ്രമിക്കരുതെന്ന് രാഹുൽ ഗാന്ധി; രൂക്ഷ വിമർശനവുമായി ബിജെപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊൽക്കത്ത സംഭവത്തിൽ പ്രതികരിക്കാൻ സമയമായില്ല, ഇക്കാര്യം ചോദിച്ച് ശ്രദ്ധ തിരിക്കാൻ ശ്രമിക്കരുതെന്ന് രാഹുൽ ഗാന്ധി; രൂക്ഷ വിമർശനവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 08:13 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കൊൽക്കത്തയിൽ ആർജി കാർ മെഡിക്കൽ കോളേജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കാൻ സമയമായിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കൊലപാതകവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കൊൽക്കത്ത വിഷയം ചോദിച്ച് തന്റെ ശ്രദ്ധ തിരിക്കരുതെന്ന് രാഹുൽ പറഞ്ഞത്.

റായ്ബറേലിയിൽ വെടിയേറ്റ് മരിച്ച ദളിത് യുവാവിന്റെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷമാണ് രാഹുലിന്റെ പ്രതികരണം. ” ഞാൻ റായ്ബറേലിയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് വന്നതാണ്. ആരും ഈ സംഭവം ഉന്നയിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാം. ഈ ചോദ്യത്തിലൂടെ നിങ്ങളെല്ലാവരും എന്റെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. ദളിതരുടെ ശബ്ദം ഉയർന്ന് വരാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. ദളിത് വിഭാഗത്തിലുള്ള ആളുകളെ സംരക്ഷിക്കാനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടിയാണ് ഞാൻ ഇവിടെ വന്നത്. ഇപ്പോൾ മറ്റൊരു രീതിയിലുള്ള സംസാരത്തിനും ആഗ്രഹിക്കുന്നില്ല. കൊൽക്കത്തയിലെ കേസിനെ കുറിച്ച് വരും ദിവസങ്ങളിൽ സംസാരിക്കാമെന്നും” രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം രാഹുലിന്റെ പ്രസ്താവന അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു. ” ആർജി കാർ മെഡിക്കൽ കോളേജിലെ സംഭവത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ആ വിഷയത്തെക്കുറിച്ച് തന്നോട് ചോദിക്കരുത് എന്നാണ് രാഹുൽ പറയുന്നത്. ഇത് ശ്രദ്ധ തിരിക്കാൻ വേണ്ടി ഉന്നയിക്കുന്ന ചോദ്യമാണെന്ന് രാഹുൽ പറയുന്നത് അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. സുപ്രീംകോടതിയും ഇത് പോലെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണോ? അദ്ദേഹം എന്ത് അർത്ഥത്തിലാണ് അങ്ങനെ പറയുന്നത്

ഉത്തർപ്രദേശിലോ മദ്ധ്യപ്രദേശിലോ ഒരു പ്രശ്‌നമുണ്ടായാൽ രാഹുൽ ഉടനെ അവിടെ എത്തും. എന്നാൽ ഭരണഘടന പോലും ലംഘിക്കപ്പെടുന്ന ബംഗാളിന്റെ കാര്യമെത്തുമ്പോൾ രാഹുൽ അവിടേക്ക് പോകാൻ തയ്യാറാകുന്നില്ല. ഇൻഡി സഖ്യത്തിന്റെ ഭാഗമായ തൃണമൂലിനെ കുറിച്ച് രാഹുൽ ഒരക്ഷരം പോലും മിണ്ടില്ല. ബംഗാളിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയയേും അവർക്ക് വേണ്ടി പോരാടാൻ ഇറങ്ങിയ ഓരോരുത്തരേയുമാണ് രാഹുൽ അപമാനിച്ചിരിക്കുന്നതെന്നും” ഷെഹ്‌സാദ് പൂനാവല്ല വിമർശനം ഉന്നയിച്ചു.

 

Tags: CongressBJPRahul GandhiFEATURED2INDI Alliancekolkata doctor rape-murder
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies