കൊൽക്കത്ത ബലാത്സംഗ കേസ്; ഡോ.സന്ദീപ് ഘോഷുമായി അടുത്ത ബന്ധം; എഎസ്‌ഐക്ക് നുണ പരിശോധന നടത്താൻ അനുമതി തേടി സിബിഐ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊൽക്കത്ത ബലാത്സംഗ കേസ്; ഡോ.സന്ദീപ് ഘോഷുമായി അടുത്ത ബന്ധം; എഎസ്‌ഐക്ക് നുണ പരിശോധന നടത്താൻ അനുമതി തേടി സിബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 11:28 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡാ. സന്ദീപ് ഘോഷിന്റെ അടുത്ത അനുയായിയും പൊലീസ് സബ് ഇൻസ്‌പെക്ടറുമായ അനൂപ് ദത്തയെ നുണ പരിശോധനയ്‌ക്ക് വിധേയനാക്കാനൊരുങ്ങി സിബിഐ. അനൂപ് ദത്തയെ നുണപരിശോധനയ്‌ക്ക് വിധേയനാക്കാൻ അനുമതി തേടി സിബിഐ കൊൽക്കത്ത കോടതിയെ സമീപിച്ചിട്ടുണ്ട്. അനൂപിന്റെ കൂടി സമ്മതം ലഭിച്ചതിന് ശേഷം പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സഞ്ജയ് റോയിയെ അനൂപ് ദത്ത സഹായിച്ചുവെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് പ്രധാന ലക്ഷ്യം. കേസിലെ പ്രതിയായ സഞ്ജയ് റോയിക്ക് പൊലീസ് ക്വാർട്ടേഴ്‌സിലേക്ക് പോകാൻ അനൂപ് ദത്ത സഹായിച്ചുവെന്നാണ് ആരോപണം ഉയർന്നത്. സഞ്ജയും അനൂപും തമ്മിലുള്ള ബന്ധം ഉപയോഗിച്ചാണ് ഇയാൾ ആശുപത്രിയുടെ സെമിനാർ ഹാളിലേക്ക് കടന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിലേക്ക് പുറത്ത് നിന്നുള്ളവർക്ക് കടക്കുന്നതിന് നിയന്ത്രണമുണ്ടെന്നിരിക്കെയാണ് സഞ്ജയ് ഇവിടേക്ക് എത്തിയത്.

ഈ കേസിന് പുറമെ ഡോ.സന്ദീപ് ഘോഷ് ആർജി കാർ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലായിരിക്കെ നടത്തിയ സാമ്പത്തിക അഴിമതിയെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. സന്ദീപ് ഘോഷ് മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന സമയത്ത് അനൂപ് ദത്തയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇരുവരും ഒരുമിച്ച് നിൽക്കുന്ന നിരവധി ചിത്രങ്ങളും ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൊലപാതക വിവരം പുറത്ത് വന്ന് ആദ്യ മണിക്കൂറുകളിൽ മാദ്ധ്യമപ്രവർത്തകർ ചോദ്യം ഉന്നയിക്കാൻ ശ്രമിക്കുന്നതിനിടെ അനൂപ് ദത്ത ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അതേസമയം ഡോ.സന്ദീപ് ഘോഷിന്റെ നുണപരിശോധന ഉദ്യോഗസ്ഥർ പൂർത്തിയാക്കി. മൊഴികളിലെ അപാകതകൾ ഉൾപ്പെടെ പരിശോധിക്കുന്നതിനാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത്.

 

 

 

Tags: CBIFEATURED2kolkata doctor rape-murder
ShareTweetSendShare

More News from this section

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies