ബംഗാളിൽ രാമനവമി ആഘോഷത്തിന് അനുമതി നൽകി കൊൽക്കത്ത ഹൈക്കോടതി, ഘോഷയാത്രയ്‌ക്ക് പ്രത്യേക നിർദേശങ്ങൾ; ഇത് വിശ്വാസത്തിന്റെ വിജയമെന്ന് ബിജെപി
കൊൽക്കത്ത: പശ്ചിമബംഗാളിൽ രാമനവമി ആഘോഷത്തിന് അനുമതി നൽകി ഹൈക്കോടതി. വ്യവസ്ഥകളോട് കൂടിയാണ് കൊൽക്കത്ത ഹൈക്കോടതി ആഘോഷത്തിന് അനുമതി നൽകിയത്. രാമനവമിയോടനുബന്ധിച്ച് സമാധാനപരമായി റാലിയും ആഘോഷവും സംഘടിപ്പിക്കണമെന്ന് ഹൈക്കോടതി ...