ബം​ഗാളിൽ രാമനവമി ആഘോഷത്തിന് അനുമതി നൽകി കൊൽക്കത്ത ഹൈക്കോടതി, ഘോഷയാത്രയ്ക്ക് പ്രത്യേക നിർദേശങ്ങൾ; ഇത് വിശ്വാസത്തിന്റെ വിജയമെന്ന് ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബം​ഗാളിൽ രാമനവമി ആഘോഷത്തിന് അനുമതി നൽകി കൊൽക്കത്ത ഹൈക്കോടതി, ഘോഷയാത്രയ്‌ക്ക് പ്രത്യേക നിർദേശങ്ങൾ; ഇത് വിശ്വാസത്തിന്റെ വിജയമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2025, 03:03 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ രാമനവമി ആഘോഷത്തിന് അനുമതി നൽകി ഹൈക്കോടതി. വ്യവസ്ഥകളോട് കൂടിയാണ് കൊൽക്കത്ത ഹൈക്കോടതി ആഘോഷത്തിന് അനുമതി നൽകിയത്. രാമനവമിയോടനുബന്ധിച്ച് സമാധാനപരമായി റാലിയും ആഘോഷവും സംഘടിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

ഹിന്ദു സംഘടനയായ അഞ്ജനി പുത്രസേന സമർപ്പിച്ച ഹ​ർജിയിലാണ് കോടതി നടപടി. രാമനവമിയുടെ ഭാ​ഗമായി നടക്കുന്ന ഘോഷയാത്രയ്‌ക്കും ഹൈക്കോടതി പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എല്ലാ തവണയും നരസിം​ഹ മന്ദിറിൽ നിന്ന് ആരംഭിച്ച് ജിടി റോഡ് വഴി ഹൗറ മൈതാനിയിൽ സമാപിക്കുന്നതാണ് ഘോഷയാത്ര. ​

ഘോഷയാത്രയിൽ ആയുധങ്ങൾ പാടില്ലെന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. ഘോഷയാത്രയുടെ മുന്നിലും പിന്നിലും പൊലീസ് വാഹനങ്ങൾ വിന്യസിക്കുക, രാവിലെ 8.30-നും ഉച്ചയ്‌ക്ക് 12 മണിക്കും ഇടയിൽ ഘോഷയാത്ര പൂർത്തിയാക്കുക, പങ്കെടുക്കുന്ന 500 പേരിൽ നിന്നും ആധാർ കാർഡ്, പാൻ കാർഡ് എന്നിവ പൊലീസ് ശേഖരിക്കുക എന്നിങ്ങനെയാണ് കോടതിയുടെ മറ്റ് നിബന്ധനകൾ.

വിശ്വഹിന്ദു പരിഷത്തിന്റെ രാമനവമി ആഘോഷത്തിനും ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ ആറ് മണിവരെയാണ് വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്‌ക്ക് അനുവദിച്ചിരിക്കുന്ന സമയം. മുൻകാലങ്ങളിൽ നടന്ന റാലിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് റാലി നടത്താൻ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് സംഘടനകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിശ്വാസത്തിന്റെ വിജയം എന്നാണ് ബിജെപി എം പി ​ഗിരിരാജ് സിം​ഗ് കോടതി നടപടിയെ വിശേഷിപ്പിച്ചത്.

Tags: hinduKOLKATA HIGH COURTRam Navami rallyAnjani Putra Sena
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies