പടക്കങ്ങൾ ഇല്ലാതെയുള്ള ആഘോഷം മതി; ഉത്തരവുമായി കൊൽക്കത്ത ഹൈക്കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പടക്കങ്ങൾ ഇല്ലാതെയുള്ള ആഘോഷം മതി; ഉത്തരവുമായി കൊൽക്കത്ത ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 04:50 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഉത്സവാഘോഷങ്ങളിൽ പടക്കങ്ങൾക്ക് വിലക്കേർപ്പെടുത്തി കൊൽക്കത്ത ഹൈക്കോടതി. കോടതി മുൻപാകെ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഈ തീരുമാനം അറിയിച്ചത്. കാളി പൂജ, ദീപാവലി, ക്രിസ്തുമസ്, ഛത് പൂജ എന്നീ ആഘോഷങ്ങൾ പടക്കങ്ങളില്ലാതെ ആഘോഷിക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി എണ്ണയുപയോഗിച്ച് തെളിയിക്കാവുന്ന ചിരാതുകൾ മാത്രം ഉത്സാഘോങ്ങളിൽ ഉൾപ്പെടുത്തിയാൽ മതിയെന്നും കോടതി ഉത്തരവിട്ടു.

ഇതിന് മുൻപ് പശ്ചിമ ബംഗാൾ മലിനീകരണ നിയന്ത്രണ ബോർഡ് പരിസ്ഥിതി സൗഹൃദ പടക്കങ്ങൾ ഉത്സവാഘോഷങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. ദീപാലി ഉത്സവ വേളയിൽ രാത്രി എട്ട് മണിക്കും പത്ത് മണിക്കും ഇടയിലുള്ള രണ്ട് മണിക്കൂറും, ഛത് പൂജ വേളയിൽ വൈകിട്ട് ആറ് മണിമുതൽ എട്ട് മണിവരെയും പുതുവർഷാഘോഷങ്ങളിൽ 35 മിനിറ്റും പരിസ്ഥിതി സൗഹൃദ പടക്കങ്ങൾ ഉപയോഗിക്കാനാണ് അനുമതി നൽകിയിരുന്നത്.

എന്നാൽ ഈ തീരുമാനത്തെ എതിർത്ത് ഉത്സവാഘോഷങ്ങളിൽ പടക്കങ്ങൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് കൊൽക്കത്ത ഹൈക്കോടതി. കൊറോണ വ്യാപനത്തിന് ശേഷം ജനങ്ങളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതിനാലും പടക്കങ്ങൾ പൊട്ടിക്കുമ്പോൾ പുറത്ത് വരുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നതിനാലുമാണ് പടക്കങ്ങൾ വിലക്കിയതെന്ന് കോടതി വ്യക്തമാക്കി.

പരിസ്ഥിതി സൗഹൃദ പടക്കങ്ങളും സാധാരണ പടക്കങ്ങളും തമ്മിലുള്ള വ്യത്യാസം പോലീസ് കണ്ടെത്താൻ പറ്റാത്തതുകൊണ്ട് ഇവയുടെ വിൽപ്പനയും നിരോധിച്ചതായി കോടതി അറിയിച്ചു. നിയമം ലംഘിച്ച് ആരെങ്കിലും പടക്കം പൊട്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കണമെന്നും കോടതി പോലീസിന് നിർദ്ദേശം നൽകി.

Tags: KOLKATA HIGH COURT
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies