‘ആറ് ചരണവും ആലപിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല’; മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കിയതിനെതിരെ ഹർജി; സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി
കൊൽക്കത്ത: മദ്രസകളിൽ "വന്ദേ മാതരത്തിന്റെ ആറ് ചരണമാലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ല" എന്ന് കൊൽക്കത്ത ഹൈക്കോടതി. മദ്രസകളിൽ വന്ദേ മാതരത്തിൻറെ പൂർണ്ണരൂപം നിർബന്ധമാക്കിയ സർക്കാർ വിജ്ഞാപനത്തിനെതിരായ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ...










