‘ശ്രേയ യു ആർ മൈ സെക്കന്റ് ലൗ’; ശ്രേയ ഘോഷാലിന്റെ സംഗീത പരിപാടിയ്‌ക്കിടെ കാമുകിയെ പ്രൊപ്പോസ് ചെയ്ത് യുവാവ്; ദൃശ്യങ്ങൾ വൈറൽ
പലപ്പോഴും ഒരു വ്യക്തിക്ക് അയാളുടെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒന്നായിരിക്കും തന്റെ കാമുകൻ, അല്ലെങ്കിൽ കാമുകിയോട് പ്രണയം തുറന്നു പറയുന്ന ദിവസം. ജീവിതാവസാനം വരെ ഒരു ചെറു ...