Kollam - Janam TV

Kollam

കൊല്ലത്ത് കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിൽ മത്സരയോട്ടം; പിന്തുടർന്ന് പിടികൂടി എംവിഡി

കൊല്ലത്ത് കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിൽ മത്സരയോട്ടം; പിന്തുടർന്ന് പിടികൂടി എംവിഡി

കൊല്ലം: ചാത്തന്നൂരിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിൽ മത്സരയോട്ടം. കൊട്ടിയം മുതൽ ചാത്തന്നൂർ വരെയാണ് മത്സരയോട്ടം നടത്തിയത്. സംഭവ സമയം പട്രോളിംഗിലുണ്ടായിരുന്ന മോട്ടോർ വാഹന വകുപ്പ് ...

സദാചാര ​ഗുണ്ടായിസം; വീട്ടമ്മയെയും മകന്റെ സുഹൃത്തിനെയും തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവം; ‌‌പ്രതികൾക്ക് മൂന്ന് വർഷം ത‌ടവ്

സദാചാര ​ഗുണ്ടായിസം; വീട്ടമ്മയെയും മകന്റെ സുഹൃത്തിനെയും തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവം; ‌‌പ്രതികൾക്ക് മൂന്ന് വർഷം ത‌ടവ്

കൊല്ലം: വീട്ടമ്മയെയും മകന്റെ സുഹൃത്തിനെയും തെങ്ങിൽ കെട്ടിയിട്ട് സദാചാര ഗുണ്ടകൾ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്ക് മൂന്ന് വർഷം ത‌ടവ്. കേസിലെ ഒമ്പത് പ്രതികളെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. സുധീർ, ...

കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കൊല്ലം: ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടറ കേരളപുരത്തെ കൊപ്പാറ പ്രിന്റിംഗ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്. രാജീവും ...

ചീട്ടുകളിയുടെ പണത്തെ ചൊല്ലിയുള്ള തർക്കം; സുഹൃത്തിനെ കൊലപ്പെടുത്തി ചളിയിൽ താഴ്‌ത്തി

ചീട്ടുകളിയുടെ പണത്തെ ചൊല്ലിയുള്ള തർക്കം; സുഹൃത്തിനെ കൊലപ്പെടുത്തി ചളിയിൽ താഴ്‌ത്തി

കൊല്ലം: ചീട്ടുകളിയുടെ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തി ചളിയിൽ താഴ്ത്തു. അന്യസംസ്ഥാന തൊഴിലാളികളായ സുഹൃത്തുക്കൾ തമ്മിലായിരുന്നു തർക്കം. കൊല്ലം കണ്ണനല്ലൂരിലാണ് സംഭവം. പശ്ചിമ ബംഗാൾ ...

ഗുണ്ടായിസം തുടർന്ന് എസ്എഫ്ഐ; കൊല്ലത്ത് എബിവിപി പ്രവർത്തകർക്ക് നേരെ ആക്രമണം

ഗുണ്ടായിസം തുടർന്ന് എസ്എഫ്ഐ; കൊല്ലത്ത് എബിവിപി പ്രവർത്തകർക്ക് നേരെ ആക്രമണം

കൊല്ലം: എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്ഐയുടെ ​ആക്രമണം. കൊല്ലം ചവറ ബേബി ജോൺ മെമ്മോറിയൽ കോളേജിലെ എബിവിപി പ്രവർത്തകരെയാണ് എസ്‍എഫ്ഐ പ്രവർത്തകർ ആക്രമിച്ചത്. എബിവിപി പ്രവർത്തകരായ ഇന്ദ്രജിത്ത്, ...

16-കാരിയായ മകൾക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകി; അമ്മയ്‌ക്ക് 25,000 രൂപ പിഴ

നവജാത ശിശുവിനെ നെഞ്ചിലമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; മാതാവിന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും

കൊല്ലം: നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ മാതാവിന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പുത്തൂർ സ്വദേശിനി അമ്പിളിയെയാണ് കൊല്ലം ഫസ്റ്റ് ക്ലാസ് ...

വിവാഹവാഗ്ദാനം നൽകി 14-കാരിയെ പീഡിപ്പിച്ചു; ലോറി ഡ്രൈവർ അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി 14-കാരിയെ പീഡിപ്പിച്ചു; ലോറി ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: വിവാഹവാഗ്ദാനം നൽകി പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. വെളിയം സ്വദേശി ദിനേശനാണ്(35) അറസ്റ്റിലായത്. ലോറി ഡ്രൈവറായ ഇയാൾ വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ ...

“ഞാൻ ഒന്നും കണ്ടില്ല സാർ.., ഞാൻ ഇന്നലെ ഇല്ല സാർ..”; ​ഗൺമാന്റെ തലയ്‌ക്കടി എങ്ങും കണ്ടില്ല; ദൃശ്യങ്ങൾ ഞാൻ എന്തിന് പരിശോധിക്കണം?: മുഖ്യമന്ത്രി

“ഞാൻ ഒന്നും കണ്ടില്ല സാർ.., ഞാൻ ഇന്നലെ ഇല്ല സാർ..”; ​ഗൺമാന്റെ തലയ്‌ക്കടി എങ്ങും കണ്ടില്ല; ദൃശ്യങ്ങൾ ഞാൻ എന്തിന് പരിശോധിക്കണം?: മുഖ്യമന്ത്രി

കൊല്ലം: റോഡരികിൽ നിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ മർദ്ദിച്ച ​ഗൺമാനെ വീണ്ടും സംര​ക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ​ഗൺമാൻ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി നൽകുന്ന വിശദീകരണം. തന്റെ ...

ക്ഷേത്ര മൈതാനത്ത് നവകേരളാ സദസിന് ഹൈക്കോടതിയുടെ വിലക്ക്; വിഘ്നം നീക്കാൻ മുഖ്യമന്ത്രിയുടെ പേരിൽ ​ഗണപതിഹോമം

ക്ഷേത്ര മൈതാനത്ത് നവകേരളാ സദസിന് ഹൈക്കോടതിയുടെ വിലക്ക്; വിഘ്നം നീക്കാൻ മുഖ്യമന്ത്രിയുടെ പേരിൽ ​ഗണപതിഹോമം

കൊല്ലം: കൊല്ലത്ത് നവകേരളാ സദസ് ഇന്ന് നടക്കാനിരിക്കെ ചക്കുവള്ളി പരബ്രഹ്മക്ഷേത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ​ഗണപതിഹോമം. മുഖ്യമന്ത്രിയു‌ടെ പേരിൽ 60 രൂപ അടച്ചാണ് ഹോമം ന‌ടത്തിയത്. ...

സമൂഹമാദ്ധ്യമത്തിലൂടെ പെൺകുട്ടികളെ കെണിയിലാക്കി, വിവാഹ​ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; സ്വർണം കൈക്കലാക്കി കടന്നു; യുവാവിന്റേത് സ്ഥിരം പതിവെന്ന് പോലീസ്

സമൂഹമാദ്ധ്യമത്തിലൂടെ പെൺകുട്ടികളെ കെണിയിലാക്കി, വിവാഹ​ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; സ്വർണം കൈക്കലാക്കി കടന്നു; യുവാവിന്റേത് സ്ഥിരം പതിവെന്ന് പോലീസ്

കൊല്ലം: സമൂഹമാ​ദ്ധ്യമത്തിലൂടെ പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും വിവാഹ​ വാ​ഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ യുവാവിന്റേത് സ്ഥിരം പതിവാണെന്ന് പോലീസ്. ഇൻസ്റ്റാ​ഗ്രാം വഴി പെൺകുട്ടിയെ പീഡിപ്പിച്ച ...

യുവ തലമുറയാണ് ഭാരതത്തെ മുന്നോട്ട് നയിക്കേണ്ടത്; വികസിതരാജ്യമെന്ന സാക്ഷാത്കാരത്തിന് യുവജനങ്ങളുടെ സംഭാവന പ്രധാനമെന്ന് നിർമ്മല സീതാരാമൻ

യുവ തലമുറയാണ് ഭാരതത്തെ മുന്നോട്ട് നയിക്കേണ്ടത്; വികസിതരാജ്യമെന്ന സാക്ഷാത്കാരത്തിന് യുവജനങ്ങളുടെ സംഭാവന പ്രധാനമെന്ന് നിർമ്മല സീതാരാമൻ

കൊല്ലം: യുവ തലമുറയാണ് ഭാരതത്തെ മുന്നോട്ട് നയിക്കേണ്ടതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഭാരതം വികസനത്തിന്റെ പാതയിലാണെന്നും വികസിതരാജ്യമെന്ന സാക്ഷാത്കാരത്തിന് യുവജനങ്ങളുടെ സംഭാവന പ്രധാനമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ...

പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയെയും കുടുബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണി; പ്രതി പിടിയിൽ

പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയെയും കുടുബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണി; പ്രതി പിടിയിൽ

കൊല്ലം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ മുണ്ടുച്ചിറ സ്വദേശി ബാദുഷയാണ് (24)പിടിയിലായത്. കുറച്ചുകാലമായി ഇയാൾ യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ...

80-കാരിയെ ക്രൂരമായി മർദ്ദിച്ച സംഭവം; അദ്ധ്യാപികയായ മരുമകളെ അറസ്റ്റ് ചെയ്ത് പോലീസ്

80-കാരിയെ തള്ളിയിട്ട സംഭവം; വധശ്രമം ചുമത്തി മരുമകൾക്കെതിരെ കേസെടുത്തു

കൊല്ലം: വയോധികയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മരുമകൾ മഞ്ജുവിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു. 80 വയസുള്ള മറിയാമ്മ വർ​ഗീസിനെയാണ് മരുമകൾ മഞ്ജു ക്രൂരമായി ...

നവകേരള സദസ്; ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരായ ഹർജി; ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

നവകേരള സദസ്; ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരായ ഹർജി; ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊല്ലം: കൊല്ലം കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സിനായി ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരായ ഹർ‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹിന്ദു ഐക്യവേദിയാണ് ഹർജി സമർപ്പിച്ചത്. ...

കൊല്ലത്തെ നവകേരളാ സദസ് ചക്കുപരബ്രഹ്‌മ ക്ഷേത്ര മൈതാനത്ത്; നീക്കത്തിനെതിരെ ഭക്തർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊല്ലത്തെ നവകേരളാ സദസ് ചക്കുപരബ്രഹ്‌മ ക്ഷേത്ര മൈതാനത്ത്; നീക്കത്തിനെതിരെ ഭക്തർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: കൊല്ലത്തെ നവകേരളാ സദസ് ചക്കുപരബ്രഹ്മ ക്ഷേത്ര മൈതാനിയിൽ നടക്കുന്നതിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. നവകേരളാ സദസിന് ക്ഷേത്ര മൈതാനം വേദിയാകുന്നതിനെതിരെ ഭക്തർ നൽകിയ ...

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമയുടെ ഇന്റർനെറ്റ് ബ്രൗസിംഗും മുഴുവൻ ചാറ്റുകളും പരിശോധിക്കും

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമയുടെ ഇന്റർനെറ്റ് ബ്രൗസിംഗും മുഴുവൻ ചാറ്റുകളും പരിശോധിക്കും

കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമയുടെ സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകൾ പോലീസ് പരിശോധിക്കും. സംശയാസ്പദമായ സന്ദേശങ്ങൾ ആർക്കെങ്കിലും അയച്ചിട്ടുണ്ടോയെന്ന് അറിയാനാണ് പരിശോധന. ഇതിനായി ...

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികൾ ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തി

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികൾ ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തി

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ഉപയോഗിച്ച വാഹനത്തിന്റെ വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തി. കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും ഇടയിലുള്ള സ്ഥലത്തുനിന്നാണ് അന്വേഷണസംഘം നമ്പർ പ്ലേറ്റ് കണ്ടെത്തിയത്. ...

രാവിലെ സ്‌കൂളിൽ എത്തുന്ന കുട്ടികളോട് ലൈംഗികാതിക്രമം; 60 കാരനായ സ്വീപ്പർ അറസ്റ്റിൽ

രാവിലെ സ്‌കൂളിൽ എത്തുന്ന കുട്ടികളോട് ലൈംഗികാതിക്രമം; 60 കാരനായ സ്വീപ്പർ അറസ്റ്റിൽ

കൊല്ലം: സ്‌കൂൾ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ എൽപി സ്‌കൂളിലെ താൽക്കാലിക സ്വീപ്പർ പിടിയിൽ. തുമ്പോട് സ്വദേശി കുമാരപ്പിള്ള(60) ആണ് പിടിയിലായത്. ഇയാൾക്കെതിരെ സ്‌കൂളിലെ അഞ്ച് കുട്ടികൾ നൽകിയ ...

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്. കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം ഏറ്റെടുത്ത വിവരം കോടതിയിൽ ...

സിനിമാ ഷൂട്ടിം​ഗിനെന്ന പേരിൽ വീടെടുത്ത് എംഡിഎംഎ വിൽപ്പന; കൊല്ലം സ്വദേശികൾ പിടിയിൽ

സിനിമാ ഷൂട്ടിം​ഗിനെന്ന പേരിൽ വീടെടുത്ത് എംഡിഎംഎ വിൽപ്പന; കൊല്ലം സ്വദേശികൾ പിടിയിൽ

കൊല്ലം: പറവൂരിൽ ഒരു കിലോ​ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. കരുമാലൂർ സ്വദേശികളായ നിഥിൻ വേണുഗോപാലും നിഥിൻ വിശ്വനുമാണ് അറസ്റ്റിലായത്. ഇരുവരും സിനിമാ ഷൂട്ടിം​ഗിനെന്ന പേരിൽ വീടെടുത്തായിരുന്നു ...

കുട്ടിയെ കടത്തിയ സംഭവത്തിൽ പ്രതികളെ കുടുക്കിയത് മൂന്ന് നിർണായക വിവരങ്ങൾ; പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പോലീസ് കോടതിയിലേക്ക്

കുട്ടിയെ കടത്തിയ സംഭവത്തിൽ പ്രതികളെ കുടുക്കിയത് മൂന്ന് നിർണായക വിവരങ്ങൾ; പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പോലീസ് കോടതിയിലേക്ക്

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പോലീസ് നീക്കം. ഇത് സംബന്ധിച്ച് കൊട്ടാരക്കര കോടതിയിൽ നാളെ അപേക്ഷ നൽകും. മറ്റ് കുട്ടികളെ ...

പദ്മകുമാറിനെ തമിഴ്‌നാട്ടിൽ സഹായിച്ചത് തെങ്കാശിയിലെ ഫാം സൂക്ഷിപ്പുകാരൻ; ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പോലീസ്

പദ്മകുമാറിനെ തമിഴ്‌നാട്ടിൽ സഹായിച്ചത് തെങ്കാശിയിലെ ഫാം സൂക്ഷിപ്പുകാരൻ; ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പോലീസ്

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പദ്മകുമാറിന്റെ സഹായിയുടെ ഫോൺ പരിശോധിച്ച് അന്വേഷണ സംഘം. തമിഴ്‌നാട് സ്വദേശിയായ സഹായിയുടെ ഫോണാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ...

ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; കുട്ടികൾ പ്രതികളെ തിരിച്ചറിഞ്ഞു, പ്രതികളെ പൂയപ്പള്ളി പോലീസ് സ്‌റ്റേഷനിലെത്തിച്ചു

ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; കുട്ടികൾ പ്രതികളെ തിരിച്ചറിഞ്ഞു, പ്രതികളെ പൂയപ്പള്ളി പോലീസ് സ്‌റ്റേഷനിലെത്തിച്ചു

തിരുവനന്തപുരം: കൊല്ലത്ത് നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റിലായ പ്രതികളെ കുട്ടികൾ തിരിച്ചറിഞ്ഞു. ചാത്തന്നൂർ സ്വദേശികളായ പദ്മകുമാർ ഉൾപ്പെടെ മൂന്ന് പ്രതികളെയാണ് കുട്ടികൾ തിരിച്ചറിഞ്ഞത്. ...

”എന്റെ കോടതിയിൽ ശിക്ഷ നടപ്പാക്കി”, ഫൗസിയയെ ആഷിഖ് കൊന്നത് ടീ-ഷർട്ട് കൊണ്ട് കഴുത്തുഞെരിച്ച്; ശേഷം ഫോട്ടോയെടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി

”എന്റെ കോടതിയിൽ ശിക്ഷ നടപ്പാക്കി”, ഫൗസിയയെ ആഷിഖ് കൊന്നത് ടീ-ഷർട്ട് കൊണ്ട് കഴുത്തുഞെരിച്ച്; ശേഷം ഫോട്ടോയെടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി

തിരുവനന്തപുരം: ചെന്നൈയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ആൺസുഹൃത്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം തെന്മല സ്വദേശിനിയായ ഫൗസിയയെ കുളത്തൂപ്പുഴ സ്വദേശി ആഷിഖ് കൊലപ്പെടുത്തിയത് ...

Page 5 of 20 1 4 5 6 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist