യുവ തലമുറയാണ് ഭാരതത്തെ മുന്നോട്ട് നയിക്കേണ്ടത്; വികസിതരാജ്യമെന്ന സാക്ഷാത്കാരത്തിന് യുവജനങ്ങളുടെ സംഭാവന പ്രധാനമെന്ന് നിർമ്മല സീതാരാമൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവ തലമുറയാണ് ഭാരതത്തെ മുന്നോട്ട് നയിക്കേണ്ടത്; വികസിതരാജ്യമെന്ന സാക്ഷാത്കാരത്തിന് യുവജനങ്ങളുടെ സംഭാവന പ്രധാനമെന്ന് നിർമ്മല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 02:09 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: യുവ തലമുറയാണ് ഭാരതത്തെ മുന്നോട്ട് നയിക്കേണ്ടതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഭാരതം വികസനത്തിന്റെ പാതയിലാണെന്നും വികസിതരാജ്യമെന്ന സാക്ഷാത്കാരത്തിന് യുവജനങ്ങളുടെ സംഭാവന പ്രധാനമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കൊല്ലത്തെ ഫാത്തിമ മാതാ കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് നിർമ്മലാ സീതാരാമൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വികസനത്തിനായുള്ള രാജ്യത്തിന്റെ മാറ്റം ത്വരിതപ്പെടുത്തേണ്ടത് യുവജനങ്ങളാണ്. ഇന്ത്യ ഇന്ന് വികസിത രാജ്യമായി മാറിയിരിക്കുകയാണ്. രാജ്യത്തെ ശാസ്ത്രലോകത്തിന്റെയും ശാസ്ത്രജ്ഞരുടെയും കഴിവുകളും പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ വികസനത്തിന് ഏറ്റവും പ്രധാനമായി വേണ്ടത് വിദ്യാഭ്യാസമാണ്.

രാജ്യത്തെ മുഴുവൻ മെഡിക്കൽ മേഖലകളും രാജ്യത്തെ മുന്നോട്ട് നയിക്കാൻ അക്ഷീണം പ്രയത്നിക്കുന്നുണ്ട്. ജി20 ഉച്ചകോടി വിജയകരമായി സമാപിച്ചപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു. എല്ലാവരും ഇന്ത്യയെ പ്രശംസിച്ചു. എങ്ങനെ ഇത് സാധ്യമാക്കിയെന്ന് പലരും ഞങ്ങളോട് ചോദിച്ചു. കൂട്ടായ്മയിലൂടെയാണ് ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ജി20 പോലൊരു ആ​ഗോള ഉച്ചകോടി വിജയകരമായി പൂർത്തിയാക്കിയത്.

യുവാക്കൾ അവസരങ്ങൾ തേടി വിദേശത്ത് പോകേണ്ടതില്ല. യുവാക്കൾക്കായി രാജ്യത്ത് അനേകം അവസരങ്ങളുണ്ട്. കേരളം രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ്. നിരവധി സ്റ്റാർട്ടപ്പുകൾ കേരളത്തിലുണ്ട്. ഭാവിയിലേക്ക് കടക്കുമ്പോൾ ഒരിക്കലും പ്രതിസന്ധികളെ നോക്കരുത്. എപ്പോഴും ഭാവിക്ക് വേണ്ടി മാത്രം പ്രയത്നിക്കുക. ഭാവിക്ക് വേണ്ടി പ്രവർത്തിക്കുക. ഭാരതത്തെ വികസിതമാക്കണം എന്നതായിരിക്കണം ഓരോ യുവാക്കളുടെ മനസിലും തോന്നാനുള്ളതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

Tags: Kollamnirmmala sitaraman
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies