Kollam - Janam TV

Kollam

അതിർത്തി തർക്കം; കൊല്ലത്ത് വൃദ്ധയോട് കൊടുംക്രൂരത; ബന്ധുവായ യുവതിക്കെതിരെ കേസ്

അതിർത്തി തർക്കം; കൊല്ലത്ത് വൃദ്ധയോട് കൊടുംക്രൂരത; ബന്ധുവായ യുവതിക്കെതിരെ കേസ്

കൊല്ലം: അതിർത്തി തർക്കത്തെ തുടർന്ന് വയോധികയ്ക്ക് ബന്ധുവായ യുവതിയുടെ ക്രൂരമർദ്ദനം. ഓടനാവട്ടം അമ്പലത്തുംകാലയിലാണ് സംഭവം. 85-കാരിയായ സരസമ്മക്കാണ് മർദ്ദനമേറ്റത്. സരസമ്മയുടെ സഹോദരിയുടെ മരുമകളും അയൽവാസിയുമായ സരിതയാണ് വൃദ്ധയെ ...

വീട് വെയ്‌ക്കാൻ വനം വകുപ്പിൽ നിന്നും തേക്ക് തടി വാങ്ങാം; ഈ രേഖകൾ ഹാജരാക്കിയാൽ മതി

വീട് വെയ്‌ക്കാൻ വനം വകുപ്പിൽ നിന്നും തേക്ക് തടി വാങ്ങാം; ഈ രേഖകൾ ഹാജരാക്കിയാൽ മതി

കൊല്ലം: തേക്ക് തടിയുടെ ചില്ലറ വിൽപ്പന ആരംഭിച്ച് തിരുവനന്തപുരം തടി വിൽപ്പന ഡിവിഷന് കീഴിലെ കുളത്തൂപ്പുഴ ഗവൺമെന്റ് തടി ഡിപ്പോ. ജനുവരി 25 മുതലാണ് ചില്ലറ വിൽപ്പനകൾ ...

വീണ്ടും തെരുവ് നായ ആക്രമണം; ഇടുക്കിയിൽ 3 പേർക്ക് കടിയേറ്റു

കൊല്ലത്ത് 12 പേരെ തെരുവുനായ കടിച്ചു

കൊല്ലം; കരുനാഗപ്പള്ളിയിൽ 12 പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. ചങ്ങൻകുളങ്ങര, കടത്തൂർ ഭാഗങ്ങളിലുള്ളവരെയാണ് തെരുവുനായ കടിച്ചത്. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു തെരുവുനായ ...

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: കുറ്റപത്രം അടുത്ത ദിവസം സമർപ്പിക്കും;പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: കുറ്റപത്രം അടുത്ത ദിവസം സമർപ്പിക്കും;പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റപത്രം തയ്യാറായി. ചാത്തന്നൂർ സ്വദേശികളായ കെആർ പത്മകുമാർ, അനിതാ കുമാരി, അനുപമ എന്നിവരാണ് കേസിലെ പ്രതികൾ. അടുത്ത ദിവസം കുറ്റപത്രം ...

അച്ഛനും മക്കളും മരിച്ച നിലയിൽ; മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയതെന്ന് നി​ഗമനം

അച്ഛനും മക്കളും മരിച്ച നിലയിൽ; മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയതെന്ന് നി​ഗമനം

കൊല്ലം: അച്ഛനെയും മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയിൽ ജവഹർനഗറിലാണ് സംഭവം. ജോസ് പ്രമോദ് ( 41 ), മകൻ ദേവനാരായണൻ (9), ...

സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 5 പാചകവാതക സിലണ്ടറുകൾ പൊട്ടിത്തെറിച്ചു

സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 5 പാചകവാതക സിലണ്ടറുകൾ പൊട്ടിത്തെറിച്ചു

കൊല്ലം: സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. ചക്കുവള്ളിക്ക് സമീപം ഇന്ന് വൈകിട്ടായിരുന്നു സംഭവം. സിപിഎം നേതാവ് ജെ ...

അവധിക്ക് വീട്ടില്‍ നിന്നിറങ്ങിയത് തിരികെ ഡ്യൂട്ടിയിലേക്കെന്ന് പറഞ്ഞ്; ഒടുവിൽ കണ്ടെത്തിയത് സ്വകാര്യ ലോഡ്ജില്‍ ജീവിതമവസാനിപ്പിച്ച നിലയിൽ

അവധിക്ക് വീട്ടില്‍ നിന്നിറങ്ങിയത് തിരികെ ഡ്യൂട്ടിയിലേക്കെന്ന് പറഞ്ഞ്; ഒടുവിൽ കണ്ടെത്തിയത് സ്വകാര്യ ലോഡ്ജില്‍ ജീവിതമവസാനിപ്പിച്ച നിലയിൽ

കൊല്ലം: സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ പോലീസ് ഉദ്യോ​ഗസ്ഥനെ കണ്ടെത്തി. മുഖത്തല കീഴവൂര്‍ സ്മിത മന്ദിരത്തില്‍ എ.സിജു (37) വാണ് മരിച്ചത്. പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് ...

സ്വർണക്കപ്പ് ആർക്ക്? ഇന്നറിയാം; സംസ്ഥാന സ്കൂൾ കലോത്സവത്തിന്  തിരശീല വീഴാൻ മണിക്കൂറുകൾ മാത്രം ബാക്കി

സ്വർണക്കപ്പ് ആർക്ക്? ഇന്നറിയാം; സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല വീഴാൻ മണിക്കൂറുകൾ മാത്രം ബാക്കി

തിരുവനന്തപുരം: കേരളത്തിന്റെ കൗമാര മേളയ്ക്ക് ഇന്ന് സമാപനമാകും. 10 വേദികളിൽ ആയി 10 ഇനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രാവിലെ 9.30-ന് ആരംഭിക്കുന്ന മത്സരങ്ങൾ ഉച്ചയോടെ അവസാനിക്കും. വൈകുന്നേരം ...

കറുത്ത വസ്ത്രമണിഞ്ഞ് നവകേരള സദസിനെത്തിയ യുവതിയെ അന്യായമായി തടഞ്ഞ് വെച്ച സംഭവം; അർച്ചനയുടെ ഹ​ർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

കറുത്ത വസ്ത്രമണിഞ്ഞ് നവകേരള സദസിനെത്തിയ യുവതിയെ അന്യായമായി തടഞ്ഞ് വെച്ച സംഭവം; അർച്ചനയുടെ ഹ​ർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

കൊച്ചി: നവകരേള സദസ് കാണാൻ കറുത്ത ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ അന്യായമായി മണിക്കൂറുകളോളം പോലീസ് തടഞ്ഞുവെച്ചത് ചോദ്യം ചെയ്ത് യുവതി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ...

സംസ്ഥാന സ്‌കൂൾ കലോത്സവം; കഥകളി സംഗീതം മത്സരം നടക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞു വീണു; ഒരാൾക്ക് പരിക്ക്

സംസ്ഥാന സ്‌കൂൾ കലോത്സവം; കഥകളി സംഗീതം മത്സരം നടക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞു വീണു; ഒരാൾക്ക് പരിക്ക്

കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനിടെ സദസിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണ് ഒരാൾക്ക് പരിക്ക്. ആശ്രാമം ക്ഷേത്രത്തിനടുത്തുള്ള വേദി 13-ൽ കഥകളി സംഗീത മത്സരം നടക്കുന്ന സമയത്ത് മരക്കൊമ്പ് ...

കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവേ വിദ്യാർത്ഥിക്ക് അപകടം; വിരലുകൾ ചതഞ്ഞരഞ്ഞു, ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടർമാർ

കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവേ വിദ്യാർത്ഥിക്ക് അപകടം; വിരലുകൾ ചതഞ്ഞരഞ്ഞു, ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടർമാർ

കൊല്ലം: സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവേ വിദ്യാർത്ഥിക്ക് അപകടം. യാത്രക്കിടയിൽ ട്രെയിനിൽ വെച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ രണ്ടരയോടെ ശാസ്താംകോട്ടയിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. പെരുമ്പാവൂർ ...

ഇഞ്ചോടിഞ്ച് പോരാട്ടവുമായി വിദ്യാർത്ഥികൾ; പോയിന്റ് നിലയിൽ ഒന്നാമത് ഈ ജില്ല

ഇഞ്ചോടിഞ്ച് പോരാട്ടവുമായി വിദ്യാർത്ഥികൾ; പോയിന്റ് നിലയിൽ ഒന്നാമത് ഈ ജില്ല

കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കഴിഞ്ഞ ദിവസമാണ് തിരി തെളിഞ്ഞത്. ആദ്യ ദിനം പൂർത്തിയായപ്പോൾ വിദ്യാർത്ഥികൾ തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഒന്നാം ദിനത്തിലെ പോയിന്റ് ...

ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല; ആറ് പ്രോ​ഗ്രാമുകൾക്ക് യുജിസിയുടെ അം​ഗീകാരം

ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല; ആറ് പ്രോ​ഗ്രാമുകൾക്ക് യുജിസിയുടെ അം​ഗീകാരം

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിൽ ആറ് പ്രോ​ഗ്രാമുകൾക്ക് കൂടി യുജിസി അം​ഗീകാരം ലഭിച്ചു. ബിസിഎ, ബിഎ പോളിറ്റിക്കൽ സയൻസ്, ബിഎ സൈക്കോളജി, ബിഎ നാനോ ഒൻട്രപ്രനർഷിപ്പ്, ...

പോലീസ് അപമാനിച്ചു, മൗലികാവകാശം ലംഘിക്കപ്പെട്ടു; മക്കളെ പോലും അധിക്ഷേപിക്കുന്നു; നീതിക്ക് വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് അർച്ചന

പോലീസ് അപമാനിച്ചു, മൗലികാവകാശം ലംഘിക്കപ്പെട്ടു; മക്കളെ പോലും അധിക്ഷേപിക്കുന്നു; നീതിക്ക് വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് അർച്ചന

കൊല്ലം: കറുത്ത ചുരിദാർ ധരിച്ച് നവകേരള സദസിൽ എത്തിയെന്നാരോപിച്ച് പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത യുവതിയുടെ മക്കളെ അധിക്ഷേപിക്കുന്നതായി പരാതി. അമ്മ പ്രതിയാണെന്ന് പറ‍ഞ്ഞ് മക്കളെ സ്കൂളിൽ കളിയാക്കുന്നുവെന്നാണ് ...

നവകേരള സദസിൽ കറുത്ത ചുരിദാർ ധരിച്ചെത്തി; ഏഴ് മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വച്ച അർച്ചന ഹൈക്കോടതിയിൽ

നവകേരള സദസിൽ കറുത്ത ചുരിദാർ ധരിച്ചെത്തി; ഏഴ് മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വച്ച അർച്ചന ഹൈക്കോടതിയിൽ

കൊച്ചി: നവകേരള സദസിൽ കറുത്ത ചുരിദാർ ധരിച്ചെന്ന പേരിൽ പോലീസ് അന്യായമായി തടവിൽ വെച്ചതിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊല്ലം പത്തനാപുരം സ്വദേശിനി എൽ. അർച്ചന ഹൈക്കോടതിയിൽ. ...

കൗമാര മാമാങ്കത്തിനൊരുങ്ങി കൊല്ലം; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും; നിഖില വിമൽ മുഖ്യാതിഥിയാകും 

കൗമാര മാമാങ്കത്തിനൊരുങ്ങി കൊല്ലം; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും; നിഖില വിമൽ മുഖ്യാതിഥിയാകും 

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും. കൗമാര കലോത്സവ മാമങ്കത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നടി നിഖില വിമൽ മുഖ്യാതിഥിയാകും. 24 ...

അരങ്ങുണരാൻ ഇനി രണ്ട് നാൾ; 62-ാമത് സ്‌കൂൾ കലോത്സവ ഒരുക്കങ്ങൾ പൂർത്തിയായി

അരങ്ങുണരാൻ ഇനി രണ്ട് നാൾ; 62-ാമത് സ്‌കൂൾ കലോത്സവ ഒരുക്കങ്ങൾ പൂർത്തിയായി

കൊല്ലം: ഇനി കലോത്സവത്തിന്റെ നാളുകൾ. പ്രതിഭകളെ വരവേൽക്കാൻ കൊല്ലം ഒരുങ്ങുകയാണ്. 62-ാമത് സ്‌കൂൾ കലോത്സവത്തിന് ഇനി രണ്ടു നാൾ കൂടി ബാക്കി. ജനുവരി നാലിന് രാവിലെ 10 ...

ക്യാരംസ് കളിക്കുന്നതിനിടെ ക്യാരംസ് കോയിൻ നിലത്ത് വീണു; സുഹൃത്തിന്റെ തലയ്‌ക്ക് ചുറ്റികയ്‌ക്കടിച്ച പ്രതി പിടിയിൽ; സംഭവം കൊല്ലത്ത്

ക്യാരംസ് കളിക്കുന്നതിനിടെ ക്യാരംസ് കോയിൻ നിലത്ത് വീണു; സുഹൃത്തിന്റെ തലയ്‌ക്ക് ചുറ്റികയ്‌ക്കടിച്ച പ്രതി പിടിയിൽ; സംഭവം കൊല്ലത്ത്

കൊല്ലം: ക്യാരംസ് കളിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ ആക്രമിച്ച പ്രതി പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശ്രീക്കുട്ടൻ(30) ആണ് പിടിയിലായത്. ക്യാരംസ് കളിച്ചുകൊണ്ടിരിക്കെ തർക്കമുണ്ടാവുകയും സുഹൃത്തായ ശ്രീനാഥിന്റെ ...

കൊല്ലത്ത് അച്ഛനെ മകൻ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു; മകൻ കസ്റ്റ‍ഡിയിൽ

കൊല്ലത്ത് അച്ഛനെ മകൻ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു; മകൻ കസ്റ്റ‍ഡിയിൽ

കൊല്ലം: അച്ഛനെ മകൻ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. മങ്ങാട് സ്വദേശി രവീന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. കൊല്ലം മൂന്നാം കുറ്റിയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോട് കൂടിയാണ് കൊലപാതകം ...

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടി; പ്രതി ഒളിവിൽ

വാക്കുതർക്കം; പുലർച്ചെ ഫാമിലേക്ക് പോയ മദ്ധ്യവയസ്‌കൻ തിരികെയത്തിയില്ല; തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് മൃതദേഹം

കൊല്ലം: പട്ടാഴിയിൽ മദ്ധ്യവയസ്‌കനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൈലാടുംപാറ സ്വദേശി സാജനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പുലർച്ചെ പശുഫാമിലേക്ക് ...

ക്ഷേത്രദർശത്തിനിടെ വൃദ്ധയുടെ മാല കവർന്ന കേസിൽ മൂന്ന് യുവതികൾ പിടിയിൽ

ക്ഷേത്രദർശത്തിനിടെ വൃദ്ധയുടെ മാല കവർന്ന കേസിൽ മൂന്ന് യുവതികൾ പിടിയിൽ

കടവൂർ: കൊല്ലം കടവൂർ മഹാദേവ ക്ഷേത്രദർശനത്തിനിടെ 77-കാരിയുടെ സ്വർണമാല കവർന്ന കേസിൽ മൂന്ന് യുവതികൾ പിടിയിൽ. സേലം സ്വദേശികളായ പൂവരശി, സുമിത്ര, സുകന്യ എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് ...

ട്രെയിൻ പോകുന്നതിനായി റയിൽവേ ​ഗേറ്റ് അടച്ചു; ക്ഷുഭിതരായി ഗേറ്റ് കീപ്പറെ തെറിവിളിച്ച് മർദ്ദിച്ച് യുവാക്കൾ

ട്രെയിൻ പോകുന്നതിനായി റയിൽവേ ​ഗേറ്റ് അടച്ചു; ക്ഷുഭിതരായി ഗേറ്റ് കീപ്പറെ തെറിവിളിച്ച് മർദ്ദിച്ച് യുവാക്കൾ

ആലപ്പുഴ: ട്രെയിൻ പോകുന്നതിനായി ​ഗേറ്റ് അടച്ചതിന് റെയിൽവേ ഗേറ്റ് കീപ്പറെ മർദ്ദിച്ച് യുവാക്കൾ. ചെങ്ങന്നൂർ മഠത്തും പടിയിലെ റെയിൽവേ ഗേറ്റ് കീപ്പറായ കൊല്ലം തൃക്കടവൂർ സ്വദേശി അഖിൽ ...

തീരുമാനം മാറ്റി; ഇത്തവണയും കലോത്സവ കലവറയിൽ പഴയിടം തന്നെ

തീരുമാനം മാറ്റി; ഇത്തവണയും കലോത്സവ കലവറയിൽ പഴയിടം തന്നെ

തിരുവനന്തപുരം: ഇത്തവണയും കലോത്സവത്തിന് ഭക്ഷണമൊരുക്കാൻ പഴയിടം മോഹനൻ നമ്പൂതിരി തന്നെ എത്തും. നോൺവെജ് വിവാദത്തെ തുടർന്ന് വരും വർഷങ്ങളിൽ കലോത്സവ വേദിയിൽ ഭക്ഷണമൊരുക്കാൻ ഉണ്ടാകില്ലെന്ന് പഴയിടം നമ്പൂതിരി ...

കാട്ടാനയുടെ ആക്രമണം; ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരിക്ക്

കാട്ടാനയുടെ ആക്രമണം; ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരിക്ക്

കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരിക്ക്. ആര്യങ്കാവ് പാണ്ഡ്യൻപാറ സ്വദേശി റോബിൻ പാണ്ഡ്യനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

Page 4 of 20 1 3 4 5 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist