Konni - Janam TV
Friday, November 7 2025

Konni

ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ വനം വകുപ്പ് പൊലീസില്‍ പരാതി നല്‍കി; ‘ജോലി തടസപ്പെടുത്തി’ എന്നാരോപണം

പത്തനംതിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥർ കോന്നി എംഎൽഎ ജനീഷ് കുമാറിനെതിരെ പൊലീസിന് പരാതി നൽകി. ജോലി തടസപ്പെടുത്തിയെന്നതുൾപ്പെടെയുള്ള മൂന്ന് പരാതികളാണ് നൽകിയിട്ടുള്ളത്. കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ ...

കോന്നി ആനക്കൂട്ടിൽ തൂണ് തകർന്നുവീണ് നാല് വയസുകാരന് ദാരുണാന്ത്യം

കോട്ടയം: ആനക്കൂട്ടിൽ കോൺ​ഗ്രീറ്റ് തൂണ് തകർന്നുവീണ് നാല് വയസുകാരൻ മരിച്ചു. അടൂർ കടമ്പനാട് സ്വദേശികളുടെ മകൻ അഭിറാമാണ് മരിച്ചത്. തൂണിൽ പിടിച്ച് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിൽ ...

അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രെെവർ അന്ന് വീട്ടിലുണ്ടായിരുന്നു; ഗായത്രിയുടെ മരണത്തിൽ ആരോപണവുമായി രണ്ടാനച്ഛൻ

പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലിൽ 19 കാരി ഗായത്രി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി രണ്ടാനച്ഛൻ. അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രെെവറായ ആദർശിനെതിരെയാണ് രണ്ടാനച്ഛൻ ചന്ദ്രശേഖരൻ രംഗത്ത് വന്നിരിക്കുന്നത്. ...

പത്തനംതിട്ടയില്‍ എ.എസ്‌.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: എ.എസ്‌.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന ഇന്റലിജൻസിലെ എ.എസ്.ഐ അടൂർ പോത്രാട് സ്വദേശി കെ. സന്തോഷ് ആണ് മരിച്ചത്. നഗരത്തിൽ പൂണിയിൽ ഫ്ളവർ സ്റ്റോഴ്സിന് ...

തഹസിൽദാർ ചുമതലയിൽ നിന്ന് ഒഴിവാക്കണം; സമാധാനത്തോടെ ജോലി ചെയ്യാനുള്ള മാനസികാവസ്ഥയില്ല; ജോലി മാറ്റം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ

പത്തനംതിട്ട: തഹസിൽദാർ പദവിയിൽ നിന്ന് മാറ്റം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിന് അപേക്ഷ നൽകിയതായി മഞ്ജുഷ അറിയിച്ചു. ഗൗരവമേറിയതും ഉത്തരവാദപ്പെട്ടതുമായ ...

കോന്നി രാക്ഷസൻ പാറയിൽ ‘രാക്ഷസൻ’ പുലി; ചിത്രങ്ങൾ പുറത്ത്

പത്തനംതിട്ട: കോന്നി കൂടൽ രാക്ഷസൻ പാറയ്ക്ക് സമീപം പുലിയിറങ്ങി. തിങ്കളാഴ്ച വൈകുന്നേരമാണ് പുലി രാക്ഷസൻ പാറയിലെത്തിയത്. ഇതിന്റെ ചിത്രങ്ങളൾ പുറത്തുവന്നിട്ടുണ്ട്. രാക്ഷസൻ പാറയ്ക്ക് സമീപം താമസിക്കുന്ന നിരവേൽ ...

മിന്നൽ പരിശോധനയില്‍ മദ്യവുമായി കണ്ടെത്തി: കോന്നി അഗ്നിരക്ഷാ നിലയത്തിലെ രണ്ട് ഓഫീസർമാർക്ക് സസ്‌പെൻഷൻ

പത്തനം തിട്ട : കോന്നി അഗ്നിരക്ഷാ നിലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ കോട്ടയം റീജിയണൽ ഫയർ ഓഫീസർ സസ്‌പെൻഡ് ചെയ്തു.ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായവി.ആർ. അഭിലാഷ്, എസ്. ശ്യാംകുമാർ ...

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ. പത്തനംതിട്ട വട്ടക്കാവ് സ്വദേശിനി 22-കാരി ആര്യ കൃഷ്ണയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ...

അലക്ഷ്യമായി കെഎസ്ആർടിസി ബസ് നടുറോ‍ഡിൽ നിർത്തി; ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി; സംഭവം അപകടം പതിവാകുന്ന കോന്നിയിൽ

പത്തനംതിട്ട: നടുറോഡിൽ വാഹനം നിർത്തി ഭക്ഷണം കെഎസ്ആർടിസി ഡ‍്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി. പത്തനംതിട്ട കോന്നി ജം​ഗ്ഷനിലാണ് സംഭവം. കഴിഞ്ഞ രാത്രിയാണ് സംഭവം. ഇടുക്കി കട്ടപ്പനയിൽ ...

കോന്നി വനമേഖലയ്‌ക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കടുവ ചത്ത നിലയിൽ

പത്തനംതിട്ട: കോന്നി വനമേഖലയിൽ വന്യജീവികളുടെ ശല്യം വർദ്ധിക്കുന്നുവെന്ന പരാതി ഉയരുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചത്ത നിലയിൽ കടുവയെ കണ്ടെത്തി. ഞള്ളൂരിൽ വനമേഖലയോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ...

കോന്നി അപകടം; കെഎസ്ആർടിസി ബസിൽ ജിപിഎസ് ഘടിപ്പിച്ചിരുന്നില്ല; ഗുരുതര ആരോപണം

പത്തനംതിട്ട: കോന്നിയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിൽ ജിപിഎസ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. സ്പീഡ് ഗവേണർണർ വയറുകൾ വിച്ഛേദിച്ച നിലയിലാണ്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ശനിയാഴ്ചയാണ് ...

കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി; മൂന്നാറിൽ ഉല്ലസിക്കാൻ പോയവരിൽ തഹസിൽദാറും; ദൃശ്യങ്ങൾ പുറത്ത്

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഘത്തിൽ തഹസിൽദാറും ഉൾപ്പെട്ടിരുന്നതായി വിവരം. തഹസിൽദാർ എൽ. കുഞ്ഞച്ചനാണ് ഉല്ലാസയാത്ര പോയ സംഘത്തിലുണ്ടായിരുന്നത്. അവധിയ്ക്കായി ...

85-കാരിയെ പീഡിപ്പിച്ച് കൊച്ചുമകളുടെ ഭർത്താവ്; സിഐടിയു പ്രവർത്തകനായ പ്രതി അറസ്റ്റിൽ

പത്തനംതിട്ട: കോന്നിയിൽ 85-കാരിയെ പീഡിപ്പിച്ച സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ. വൃദ്ധയുടെ കൊച്ചുമകളുടെ ഭർത്താവും അരുവാപ്പുലം സ്വദേശിയുമായ സിഐടിയു പ്രവർത്തകനാണ് സംഭവത്തിൽ അറസ്റ്റിലായത്. കോന്നി പോലീസാണ് പ്രതി ശിവദാസനെ ...