kottiyoor temple - Janam TV

kottiyoor temple

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

കണ്ണൂ‍ർ: ഇല്ലാത്ത ആചാരത്തിൻ്റെ പേരിൽ കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കവുമായി മുസ്ലിം കുടുംബം. ബാവലിക്കെട്ട് എന്ന പേരിൽ ഇല്ലാത്ത ആചാരം ഉണ്ടെന്നു വരുത്താനാണ് ശ്രമം. കൊട്ടിയൂർ ദേവസ്വം ...

കൊട്ടിയൂരിൽ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം രം​ഗത്ത്; ക്ഷേത്രം അധികൃതരുമായി ചർച്ച നടത്തിയെന്ന് സൂചന; ചടങ്ങുകൾ അട്ടിമറിക്കാനുള്ള ശ്രമം?? കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

കണ്ണൂർ:  അതിപുരാതനമായ കോട്ടിയൂർ വൈശാഖോത്സവത്തിലെ ചടങ്ങിന് പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം രം​ഗത്ത്. കോട്ടയം മലബാ‍ർ പൊന്നംബിലാത്ത് പാറപ്രവൻ എന്ന പേരുള്ള മുസ്ലിം തറവാടാണ് അവകാശവാദവുമായി എത്തിയിരിക്കുന്നത്. ...

ദക്ഷിണകാശിയിൽ പുണ്യനാളുകൾക്ക് തുടക്കം; കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് നാളെ കൊടിയേറും, ലക്ഷക്കണക്കിന് ഭക്തർ ഒഴുകിയെത്തും

കൊട്ടിയൂർ: ദക്ഷിണകാശി എന്നറിയപ്പെടുന്ന പുണ്യഭൂമിയായ കൊട്ടിയൂരിൽ ഇനി ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വൈശാഖ മഹോത്സവത്തിന്റെ പുണ്യനാളുകൾ. ഭക്തരുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിന് പരിസമാപ്തി കുറിച്ചുകൊണ്ട് യാഗഭൂമിയായ ...

ഗതാഗതക്കുരുക്കിൽപ്പെട്ട് ആംബുലൻസ് വൈകി; കൊട്ടിയൂരിൽ ചികിത്സ വൈകിയതിനെ തുടർന്ന് കുഞ്ഞ് മരിച്ചു

കണ്ണൂർ : വൈശാഖോത്സവം തുടങ്ങിയതോടെ കനത്ത തോതിലുളള ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കൊട്ടിയൂരിൽ ഇത് മൂലം ഒരു കുഞ്ഞ് മരിച്ചതായി പരാതി. ഗതാഗതക്കുരുക്കിൽപ്പെട്ടു ആംബുലൻസ് വൈകിയതിനെതുടർന്ന് യഥാസമയം ചികിത്സ ...

ബാവലിപ്പുഴയുടെ തീരങ്ങളിൽ പഞ്ചാക്ഷരി മുഴങ്ങുന്നു; ദക്ഷിണ കാശി- തൃച്ചെറുമണ്ണ കൊട്ടിയൂർ വൈശാഖോത്സവത്തിന് തുടക്കം; ഇടവമാസത്തെ ചോതി മുതൽ മിഥുന മാസത്തെ ചിത്തിര വരെ നീളുന്ന ഉത്സവം; വിശേഷങ്ങൾ അറിയാം

നിത്യഹരിതവനങ്ങളേ സാക്ഷി നിർത്തി ബാവലിപ്പുഴയിലെ പൊന്നോളങ്ങൾ പോലും പഞ്ചാക്ഷരി ജപിക്കുന്ന മഹാതീർത്ഥാടനത്തിനു തുടക്കമാകുന്നു. വർഗ്ഗ വർണ്ണ ജാതി വ്യത്യസമില്ലാതെ സമസ്ത ജനതയും ഒരേ പോലെ പങ്കാളികളാകുന്ന മലബാറിലെ ...

കൊട്ടിയൂര്‍ ഉത്സവത്തിന് ജൂണ്‍ ഒന്നിന് നെയ്യാട്ടത്തോടെ തുടക്കം ; കർശന നടപടികളുമായി ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ്

കണ്ണൂർ : കൊട്ടിയൂര്‍ ഉത്സവത്തിന് ജൂണ്‍ ഒന്നിന് നെയ്യാട്ടത്തോടെ തുടക്കമാകും. അക്കരെ കൊട്ടിയൂരില്‍ മെയ് 27 ന് നീരെഴുന്നെള്ളത്തോടെ ഉത്സവ ചടങ്ങുകള്‍ ആരംഭിക്കും. ഈ വര്‍ഷത്തെ വൈശാഖ ...